Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ചുവപ്പു സാമ്രാജ്യത്വത്തെ നിലയ്‌ക്കു നിര്‍ത്തുന്നു

ചൈനയെ നേരിടുമ്പോള്‍ സൈനിക ബലത്തിലും ആയുധ ബലത്തിലും ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് പുതിയ ഭാരതം വാക്കിലൂടെയല്ല, പ്രവൃത്തിയിലൂടെ തെളിയിച്ചു കഴിഞ്ഞു. യുദ്ധമെങ്കില്‍ യുദ്ധം, അതിനും തയ്യാറാണെന്ന സന്ദേശമാണ് ഭാരതം നല്‍കുന്നത്. ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ചൈനീസ് ഭരണാധികാരികള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 18, 2020, 05:00 am IST
inEditorial

കമ്യൂണിസ്റ്റ് ചൈന അതിന്റെ ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ ചരിത്രത്തില്‍ ആദ്യമായി ഭാരതത്തിന്റെ കരുത്ത് തിരിച്ചറിയുകയാണ്. പരസ്പര സഹകരണം ശക്തിപ്പെടുത്താനുള്ള കരാറുകളും നയതന്ത്രമര്യാദകളും മാനിക്കാതെ അതിര്‍ത്തിയിലെ സ്ഥിതിഗതികളില്‍ സൈന്യത്തെ ഉപയോഗിച്ച് ഏകപക്ഷീയമായി മാറ്റം വരുത്താന്‍ ചൈന നടത്തുന്ന ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടികളാണ് ഭാരതം നല്‍കുന്നത്. നിയന്ത്രണ രേഖയ്‌ക്ക് സമാന്തരമായി സൈനിക വിന്യാസം ശക്തിപ്പെടുത്തിയതും, ചില പ്രദേശങ്ങളില്‍ അവകാശവാദമുന്നയിച്ചും ചൈന സൃഷ്ടിക്കുന്ന പ്രകോപനങ്ങള്‍ക്ക് ആ രാജ്യത്തിന് മനസ്സിലാകുന്ന ഭാഷയില്‍ ഭാരതം മറുപടി നല്‍കിക്കൊണ്ടിരിക്കുന്നു. ഇരുപത് ദിവസത്തിനിടെ മൂന്നുതവണയാണ് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യവുമായി വെടിവെപ്പുണ്ടായിരിക്കുന്നതെന്ന് നമ്മുടെ സൈന്യം വെളിപ്പെടുത്തുമ്പോള്‍ സ്ഥിതിഗതികളുടെ രൂക്ഷസ്വഭാവം വ്യക്തമാണ്. ആറുമാസത്തിനിടെ ഒരിക്കല്‍പ്പോലും ചൈനയെ നുഴഞ്ഞുകയറാന്‍ അനുവദിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റിലും വ്യക്തമാക്കുകയുണ്ടായി. ചൈനയെ നേരിടുമ്പോള്‍ സൈനിക ബലത്തിലും ആയുധ ബലത്തിലും ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് പുതിയ ഭാരതം വാക്കിലൂടെയല്ല, പ്രവൃത്തിയിലൂടെ തെളിയിച്ചു കഴിഞ്ഞു. യുദ്ധമെങ്കില്‍ യുദ്ധം, അതിനും തയ്യാറാണെന്ന സന്ദേശമാണ് ഭാരതം നല്‍കുന്നത്. ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ചൈനീസ് ഭരണാധികാരികള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.

ലോകത്ത് അവശേഷിക്കുന്ന കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ രാജ്യങ്ങളിലൊന്നായ ചൈന മേഖലയിലെ വന്‍ ശക്തിയാവാനുള്ള സ്വപ്‌നം പതിറ്റാണ്ടുകളായി താലോലിക്കുന്നുണ്ട്. ഇതിന് മുഖ്യ തടസ്സം ഭാരതമാണ്. 1962 ലെ യുദ്ധവിജയത്തിന്റെ കണ്ണിലൂടെയാണ് ചൈന ഭാരതത്തെ കണ്ടിരുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ അവസ്ഥയ്‌ക്ക് മാറ്റം വരാന്‍ തുടങ്ങി. ഊഷ്മളമായ അയല്‍ബന്ധം ആഗ്രഹിക്കുമ്പോള്‍ തന്നെ ചൈനയുടെ ഒരു വിധത്തിലുള്ള അതിക്രമവും അനുവദിക്കില്ലെന്ന നയമാണ് പ്രധാനമന്ത്രി മോദിയുടേത്. ഇതിന്റെ പരസ്യപ്രഖ്യാപനമാണ് ദോക്‌ലാം സംഘര്‍ഷത്തില്‍ ചൈനയ്‌ക്കേറ്റ തിരിച്ചടി. ചൈനയ്‌ക്ക് കീഴ്‌പ്പെട്ടു നില്‍ക്കുന്ന പഴയ ഭാരതമല്ല മോദിയുടെ ഭരണത്തിന്‍ കീഴിലുള്ളതെന്ന് തിരിച്ചറിഞ്ഞ് ചില ആഭ്യന്തരശക്തികളെ കൂട്ടുപിടിച്ച് അന്തഃഛിദ്രം വളര്‍ത്താനുള്ള നീക്കവും ചൈന നടത്തി. എന്നാല്‍ ഇതും വിജയിക്കില്ലെന്നു വന്നപ്പോഴാണ് പ്രത്യക്ഷ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. കോവിഡ് മഹാമാരിയുടെ അരക്ഷിതാവസ്ഥ മുതലെടുത്ത് ഭാരതത്തെ വരുതിയിലാക്കാനുള്ള ചൈനയുടെ തന്ത്രം സമര്‍ത്ഥമായി ചെറുത്തുതോല്‍പ്പിച്ചു. ആരുടെയും സാമ്രാജ്യത്വ മോഹം അനുവദിക്കില്ലെന്നും,  ഭഗവാന്‍ കൃഷ്ണന്റെ കയ്യില്‍ പുല്ലാങ്കുഴല്‍ മാത്രമല്ല, സുദര്‍ശനചക്രവുമുണ്ടെന്നും അതിര്‍ത്തിയിലെത്തി പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത് ചൈനയ്‌ക്കുള്ള താക്കീതായിരുന്നു. പിന്നീടുള്ള സൈനിക നീക്കത്തില്‍ ഭാരതം കൃത്യമായ മേല്‍ക്കൈ നേടി. ഭാരതവുമായുള്ള പ്രശ്‌നത്തില്‍ മേഖലയില്‍ മാത്രമല്ല, രാജ്യാന്തരതലത്തിലും ചൈന ഒറ്റപ്പെട്ടു. ചൈനയ്‌ക്കെതിരെ ഭാരതം ആര്‍ജിച്ച കരുത്തിനെ ഇന്ന് ലോക രാഷ്‌ട്രങ്ങളും അംഗീകരിക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

പുതിയ വാര്‍ത്തകള്‍

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.