Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിന് വീണ്ടും നാണക്കേട്: 108 ആംബുലന്‍സില്‍ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

108 ആംബലുന്‍സില്‍വെച്ച് ഡ്രൈവര്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പന്തളം സ്വദേശിനിയായ 19കാരിയാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2020, 09:06 pm IST
inKerala

ആര്‍പ്പൂക്കര(കോട്ടയം): ആറന്മുളയില്‍ 108 ആംബുലന്‍സില്‍ വച്ച് പീഢനത്തിനിരയായായ കൊറോണ രോഗിയായ പെണ്‍കുട്ടി  ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. 108 ആംബലുന്‍സില്‍വെച്ച് ഡ്രൈവര്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പന്തളം സ്വദേശിനിയായ 19കാരിയാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞാണ് മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡിലാണ് സംഭവം.  

പേവാര്‍ഡിന്റെ ഒന്നാം നിലയിലെ ഒരു മുറി യിലാണ് പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്നത്. ഇതിന്റെ എതിര്‍വശത്തെ മുറിയില്‍ സഹായത്തിനെത്തിയ മാതാവും താമസിക്കുന്നു. ഉച്ചയോടു കൂടി മാതാവ്, കഴുകിയ വസ്ത്രം ഉണക്കുന്നതിനായിശ മുറിക്ക് വെളിയില്‍ പോയി. ഇതിനിടയില്‍ വാതില്‍ അകത്തുനിന്ന് അടയ്‌ക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്‌സിന്റെ ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നിയ ഇവര്‍ ഉടന്‍ തന്നെ കതകില്‍ മുട്ടിയെങ്കിലും തുറന്നില്ല. തുടര്‍ന്ന് നഴ്സിംഗ് ഓഫീസറെ വിവരം അറിയിച്ചു. നഴ്‌സിംഗ് ഓഫീസറെത്തി വാതില്‍ തുറക്കുവാന്‍ ആവശ്യപ്പെട്ടെങ്കിലും തുറന്നില്ല. പിന്നീട് വാതില്‍ തല്ലിപ്പൊളിച്ച ശേഷം അകത്ത് പ്രവേശിച്ചപ്പോള്‍ പെണ്‍കുട്ടി ഫാനില്‍ തൂങ്ങി നില്‍ക്കുന്നതാണു കണ്ടത്.  

രണ്ട് തോര്‍ത്തുകള്‍ കൂട്ടി കെട്ടി കഴുത്തില്‍ ചുറ്റിയ ശേഷം ടേബിളിന്റെ മുകളില്‍ കയറിഫാനില്‍ കെട്ടുകയായിരുന്നു. കൂടെയുണ്ടായിരുന്ന വനിതാ സെക്യൂരിറ്റി ഇവരെ ഉയര്‍ത്തിപ്പിടിച്ച് കഴുത്തില്‍ കിടന്നതു തോര്‍ത്ത് അറുത്ത് മാറ്റി പെണ്‍കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. പിന്നീട് മനോരോഗ വിഭാഗം ഡോക്ടര്‍മാരെത്തി വിദഗ്ദ പരിശോധനയ്‌ക്ക് വിധേയമാക്കി. ആശുപത്രിയില്‍ എത്തിയ ശേഷംആദ്യ തവണ എടുത്ത സ്രവ പരിശോധനാ ഫലവും പോസറ്റീവ് ആയിരുന്നുവെന്ന് മാതാവ് പറഞ്ഞു. അടുത്ത പരിശോധനയ്‌ക്ക് സ്രവം നാളെ എടുക്കുവാനിരിക്കേയാണ് ഈ സംഭവം. കഴിഞ്ഞ ആറിന് അര്‍ദ്ധരാത്രിക്ക് ശേഷമായിരുന്നു പെണ്‍കുട്ടിയെ ആറന്മുളയില്‍ ആംബുലന്‍സില്‍ വച്ച് ഡ്രൈവര്‍ പീഡിപ്പിച്ചത്.

Tags: കോളേജ്kottayamആറന്‍മുള വള്ളസദ്യkk shailajaCoronacoronavirus108 ആമ്പുലന്‍സുകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.