Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദിയെ പ്രണയിച്ച രമാദേവീ ടീച്ചര്‍; ഇന്ന് ഹിന്ദി ദിനം

നാവിക കേന്ദ്രമായ കൊച്ചി ഐഎന്‍എസ് വെണ്ടുരുത്തിയില്‍ ഡ്രൈവറായിരിക്കെ രണ്ടാം ലോക മഹായുദ്ധത്തില്‍ സൈനികര്‍ക്ക് ട്രക്കില്‍ ഭക്ഷണമെത്തിക്കുന്ന ദൗത്യം ഏറ്റെടുത്ത ബാഹുലേയന്‍-ദേവകി ദമ്പതികളുടെ മകള്‍ രമാദേവിക്ക് സ്‌കൂള്‍ വിദ്യാദ്യാസത്തിനിടെ ശാരീരിക തളര്‍ച്ചയനുഭവപ്പെട്ടു.

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
Sep 14, 2020, 01:41 pm IST
in Kerala
രമാദേവീ ടീച്ചര്‍

രമാദേവീ ടീച്ചര്‍

മട്ടാഞ്ചേരി: ഹിന്ദിയെ സ്‌നേഹിച്ച രമാദേവി ടീച്ചര്‍ ഇന്ന് സന്തുഷ്ടയാണ്. 1977ല്‍ തുടങ്ങി 2017 വരെയായി കൊച്ചിയിലെ ബാപ്പുജി ഹിന്ദി വിദ്യാലയത്തെ കുടുംബമായും വിദ്യാര്‍ഥികളെ മക്കളായും കണ്ട് രമ ടീച്ചര്‍ ജീവിതം ഹിന്ദിക്കായി  സമര്‍പ്പിക്കുകയായിരുന്നു. നാല് പതിറ്റാണ്ടുകാലം നീണ്ട ഹിന്ദി പ്രചാരക ജീവിതത്തില്‍ അധ്യാപികമാര്‍ മുതല്‍ വക്കീല്‍, ഡോക്ടര്‍, പ്രൊഫസര്‍മാര്‍, ഡോക്ടറേറ്റ് നേടിയവരടക്കം 12,000 ത്തോളം വരുന്ന ശിഷ്യ സമ്പത്തിനുടമയാണിന്ന് രമ ടീച്ചര്‍.  

നാവിക കേന്ദ്രമായ കൊച്ചി ഐഎന്‍എസ് വെണ്ടുരുത്തിയില്‍ ഡ്രൈവറായിരിക്കെ രണ്ടാം ലോക മഹായുദ്ധത്തില്‍ സൈനികര്‍ക്ക് ട്രക്കില്‍ ഭക്ഷണമെത്തിക്കുന്ന ദൗത്യം ഏറ്റെടുത്ത ബാഹുലേയന്‍-ദേവകി ദമ്പതികളുടെ മകള്‍ രമാദേവിക്ക് സ്‌കൂള്‍ വിദ്യാദ്യാസത്തിനിടെ ശാരീരിക തളര്‍ച്ചയനുഭവപ്പെട്ടു.  

വിധിയോട് പൊരുതി സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഹിന്ദി പ്രചാര സഭയില്‍ പഠിച്ചു. ഒപ്പം ബാപ്പുജി ഹിന്ദി വിദ്യാലയം തുടങ്ങി. രാവിലെ ഏഴിന് തുടങ്ങുന്ന ക്ലാസ്സുകള്‍ രാത്രി എട്ട് വരെ തുടരും. 15-20 പേരടങ്ങുന്നതാണ് ബാച്ചുകള്‍. സഹായത്തിന് പൂര്‍വ വിദ്യാര്‍ഥികളും. ഇതിനിടെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആറ് ഓപ്പറേഷന്‍ വേളയിലും പൂര്‍വവിദ്യാര്‍ഥികള്‍ സഹായത്തിനെത്തിയെന്ന് ടീച്ചര്‍ പറഞ്ഞു.  

സര്‍ക്കാരിന്റെ പുരസ്‌ക്കാരങ്ങളൊന്നുമില്ലെങ്കിലും കൊച്ചി നഗരസഭയും ഭാരത് ഫെ സ്റ്റും പ്രാദേശിക സംഘടനകളും ടീച്ചറെ ആദരിച്ചിട്ടുണ്ട്. ”ഒറ്റയ്‌ക്കുള്ള താമസത്തില്‍ ശിഷ്യരുടെ ഫോണ്‍ വിളികളാണ് ജീവിതത്തില്‍ ആനന്ദം നല്‍കുന്നത്.  

രണ്ട് സഹോദരങ്ങളുണ്ടെങ്കിലും ആരെയും ബുദ്ധിമുട്ടിക്കാറില്ല. എല്ലാം ദൈവത്തില്‍ സമര്‍പ്പിച്ച് കഴിയുന്നു”. രമാദേവി ടീച്ചര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സംഘം: സ്വഭാവവും സമീപനവും

Editorial

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

World

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

Kerala

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)
Vicharam

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

പുതിയ വാര്‍ത്തകള്‍

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.