Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ലിവര്‍പൂളിന്റെ മുഹമ്മദ് സല ഗോളടിക്കുന്നു; സല ഹാട്രിക്കില്‍ ലിവര്‍പൂള്‍

ആദ്യ 35 മിനിറ്റില്‍ തന്നെ 5 ഗോള്‍ വീണ മത്സരം ആവേശകരമായിരുന്നു. 4-ാം മിനിറ്റില്‍ സൂപ്പര്‍ താരം മുഹമ്മദ് സലയുടെ പെനല്‍റ്റി ഗോളില്‍ ലിവര്‍പൂള്‍ മുന്നിലെത്തിയെങ്കിലും 12-ാം മിനിറ്റില്‍ ജാക്ക് ഹാരിസന്റെ ഗോളില്‍ ലീഡ്‌സ് തിരിച്ചടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2020, 03:00 am IST
inFootball

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിന് ജയത്തുടക്കം. അത്യന്തം ആവേശകരവും ഗോള്‍മഴയും കണ്ട പോരാട്ടത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലീഡ്‌സ് യുണൈറ്റഡിനെ കീഴടക്കി. ലീഡ്‌സ് ഇത്തവണ രണ്ടാം ഡിവിഷനില്‍ നിന്ന് പ്രമോഷന്‍ നേടി പ്രീമിയര്‍ ലീഗില്‍ എത്തിയതാണ്. മൂന്ന് തവണ പിന്നിലായ ശേഷം തിരിച്ചടിച്ച മാര്‍സലോ ബിയെല്‍സയുടെ ടീം ഒടുവില്‍ 4-3നാണു കീഴടങ്ങിയത്. സൂപ്പര്‍ താരം മുഹമ്മദ് സലയുടെ ഹാട്രിക്കാണ് ചെമ്പടയ്‌ക്ക് വിജയം സമ്മാനിച്ചത്.

ആദ്യ 35 മിനിറ്റില്‍ തന്നെ 5 ഗോള്‍ വീണ മത്സരം ആവേശകരമായിരുന്നു. 4-ാം മിനിറ്റില്‍ സൂപ്പര്‍ താരം മുഹമ്മദ് സലയുടെ പെനല്‍റ്റി ഗോളില്‍ ലിവര്‍പൂള്‍ മുന്നിലെത്തിയെങ്കിലും 12-ാം മിനിറ്റില്‍ ജാക്ക് ഹാരിസന്റെ ഗോളില്‍ ലീഡ്‌സ് തിരിച്ചടിച്ചു. 20-ാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ ഡിക്കിന്റെ ഹെഡറില്‍ ലിവര്‍പൂള്‍ വീണ്ടും മുന്നില്‍. വാന്‍ ഡിക്കിന്റെ തന്നെ പിഴവു മുതലെടുത്ത് 30-ാം മിനിറ്റില്‍ പാട്രിക് ബാംഫോഡിന്റെ വക സമനില ഗോള്‍. 33-ാം മിനിറ്റില്‍ സല വീണ്ടും ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. ഇതോടെ ആദ്യപകുതിയില്‍ നിലവിലെ ചാമ്പ്യന്മാര്‍ 3-2ന് മുന്നില്‍.

പിന്നീട്, 66-ാം മിനിറ്റില്‍ മാറ്റിയൂസ് ക്ലിക്കിന്റെ ഗോളില്‍ വീണ്ടും ലീഡ്‌സ് സമനില പിടിച്ചു. 88-ാം മിനിറ്റില്‍ കിട്ടിയ രണ്ടാം പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സലാ ഹാട്രിക്കും ലിവര്‍പൂളിന്റെ വിജയവും പൂര്‍ത്തിയാക്കി. മറ്റൊരു മത്സരത്തില്‍ വില്‍ഫ്രഡ് സാഹ നേടിയ ഏക ഗോളില്‍ സതാംപ്ടണെ തോല്‍പ്പിച്ച് ക്രിസ്റ്റല്‍ പാലസും വിജയത്തോടെ സീസണിന് തുടക്കമിട്ടു. 13-ാം മിനിറ്റിലായിരുന്നു സാഹയുടെ ഗോള്‍. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വെസ്റ്റ് ഹാം യുെണെറ്റഡിനെ തകര്‍ത്ത് ന്യൂകാസില്‍ യുണൈറ്റഡും പുതിയ സീസണില്‍ തകര്‍പ്പന്‍ തുടക്കം കുറിച്ചു.

Tags: ലിവര്‍പൂള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലിവര്‍പൂളിനെതിരായ കളിയില്‍ ചെല്‍സിയുടെ അക്‌സല്‍ ഡിസാസി സമനില ഗോള്‍ നേടുന്നു
Football

ചെല്‍സി-ലിവര്‍പൂള്‍ സമനില

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണലിന് കുരുക്കായി സമനില; പീരങ്കിപ്പടയെ തളച്ചത് ലിവര്‍പൂള്‍

Football

കുതിപ്പ് തുടര്‍ന്ന് ആഴ്‌സണല്‍,ജയത്തോടെ ലിവർപൂൾ; സ്വന്തം മൈതാനത്ത് ആഴ്‌സണലിന്റെ ജയം ആധികാരികം, 40 പോയിന്റുമായി പട്ടികയില്‍ ഒന്നാമത്

India

ക്രിസ്മസ് ആശംസ ഇസ്ലാമിക വിരുദ്ധമെന്ന് സക്കീര്‍ നായിക്ക്; പിന്നാലെ സക്കീര്‍നായിക്കിന്റെ ഫേസ്ബുക്കില്‍ ക്രിസ്മസ് ആശംസാപ്രവാഹം; ഒടുവില്‍ പോസ്റ്റ് മുക്കി

World

‘മെറി ക്രിസ്മസ്’ ആശംസിച്ചു; ലിവര്‍പൂളിന്റെഫുട്ബാള്‍ താരം മൊഹമ്മദ് സാലയ്‌ക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ രോഷം

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.