Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കങ്കണ റണാവത്ത് മഹാരാഷ്‌ട്ര രാജ്ഭവനില്‍; ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നു; പിന്തുണ പ്രഖ്യാപിച്ച് പുറത്ത് കര്‍ണിസേനയുടെ പ്രകടനം

കങ്കണ രാജ്ഭവനിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുന്നതിനിടെ പടിഞ്ഞാറന്‍ ഖറിലെ കങ്കണയുടെ വീടിന് മുമ്പില്‍ ആള്‍ ഇന്ത്യ പാന്തെര്‍ സേന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതേ സമയം രാജ്ഭവന് മുന്നില്‍ കര്‍ണിസേന കങ്കണയ്‌ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2020, 05:54 pm IST
in Entertainment

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെ തുടര്‍ന്ന്  സിനിമയിലെ മയക്കുമരുന്ന് മാഫിയക്കെതിരെ പൊരുതുന്ന നടി കങ്കണ റണാവത്ത് മഹാരാഷ്‌ട്ര ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ശിവസേനയുമായി തുറന്ന പോര് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കങ്കണ ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ന് വൈകിട്ട് അഞ്ചിന് നടത്തിയ കൂടിക്കാഴ്ചയില്‍ സഹോദരി രംഗോലിയും കങ്കണക്കൊപ്പമുണ്ടായിരുന്നു.

കങ്കണ രാജ്ഭവനിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുന്നതിനിടെ പടിഞ്ഞാറന്‍ ഖറിലെ കങ്കണയുടെ വീടിന് മുമ്പില്‍ ആള്‍ ഇന്ത്യ പാന്തെര്‍ സേന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതേ സമയം രാജ്ഭവന് മുന്നില്‍ കര്‍ണിസേന കങ്കണയ്‌ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.  

മുംബൈയിലെ തന്റെ മണികര്‍ണിക ഓഫീസ് പൊളിച്ചതുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് പിന്നാലെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ച് കങ്കണ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒരു സ്ത്രീക്കെതിരെ മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയോട് സോണിയ പ്രതികരിക്കുന്നില്ല. സ്വന്തം സഖ്യകക്ഷി രാഷ്‌ട്രീയ പകപോക്കല്‍ നടത്തുമ്പോള്‍ മൗനം പാലിക്കുന്നു. ഈ മൗനത്തിന് ചരിത്രം തിരിച്ചടി നല്‍കും.  

സ്ത്രീയെന്ന നിലയില്‍ എന്നെ അപമാനിക്കുന്ന നടപടിയാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. സ്ത്രീയായിട്ടും കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷയ്‌ക്ക് ഇതില്‍ പ്രതികരിക്കാനാകുന്നില്ല. ഈ പകപോക്കല്‍ അവസാനിപ്പിക്കാന്‍ സോണിയ എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ല. ഡോ. ബി.ആര്‍. അംബേദ്ക്കര്‍ രാജ്യത്തിന് സമര്‍പ്പിച്ച ഭരണഘടനയ്‌ക്ക് പോലും നാണക്കേടാണ് മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും കങ്കണ ട്വീറ്റ് ചെയ്തു.  

. സ്ത്രീകള്‍ അനുഭവിക്കുന്ന യാതനകളെക്കുറിച്ച് താങ്കളോട് വിവരിക്കേണ്ടതില്ല. സ്വന്തം സര്‍ക്കാര്‍ സ്ത്രീവിരുദ്ധ നടപടികള്‍ കൈക്കൊള്ളുമ്പോള്‍ പ്രതികരിക്കാതിരിക്കുന്ന സോണിയയുടെ നടപടി ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും കങ്കണ വ്യക്തമാക്കി.  കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ഉദ്ധവിന്റെ സര്‍ക്കാര്‍ മഹാരാഷ്‌ട്രയില്‍ മുന്നോട്ടു പോകുന്നത്.  കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിച്ച മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ നടപടിയോട് സോണിയ ഇതുവരെയും പ്രതികരിച്ചിട്ടില്ല.  

Tags: മുംബൈUddhav Thackerayകങ്കണ റാവത്ത്സുശാന്ത് സിങ് രാജ്പൂത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)
India

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

പുതിയ വാര്‍ത്തകള്‍

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.