Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലൈഫ് ഭവന പദ്ധതിയുടെ മറവില്‍ സിപിഎം തട്ടിപ്പ്; നിര്‍മിക്കാത്ത വീടിന്റെ പേരില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ലോക്കല്‍ കമ്മിറ്റി അംഗം പണം തട്ടി

വെങ്ങോല പഞ്ചായത്തില്‍ സിപിഎം ഭരണകാലത്ത് ഇത്തരത്തില്‍ നിരവധി അഴിമതികള്‍ നടത്തിയിട്ടുള്ളതായും ആരോപണമുണ്ട്. വാര്‍ഡ് മെമ്പറുടെ ഒത്താശയോടെയാണ് ഇത് നടത്തിയിട്ടുള്ളത്.

സന്തോഷ് പെരുമ്പാവൂര്‍byസന്തോഷ് പെരുമ്പാവൂര്‍
Sep 13, 2020, 04:44 pm IST
inKerala

പെരുമ്പാവൂര്‍: ലൈഫ് ഭവന പദ്ധതിയുടെ മറവില്‍ വന്‍ തട്ടിപ്പ്. വെങ്ങോലയില്‍ നിര്‍മ്മിക്കാത്ത വീടിന്റെ പേരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം നാല് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സിപിഎം നേതാവ് സംജാതാണ് തന്റെ മാതാവ് ബീവാത്തുവിന്റെ പേരില്‍ ലൈഫ് ഭവനപദ്ധതി പ്രകാരം ലഭിച്ച വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാതെ തന്നെ ഉദ്യോഗസ്ഥരില്‍ നിന്നും പണം തട്ടുകയായിരുന്നു.  

വെങ്ങോല പഞ്ചായത്തിലെ വെട്ടിക്കാട്ടുകുന്നിലെ സീറോ ലാന്‍ഡ് പദ്ധതി പ്രകാരം അനുവദിച്ച സ്ഥലത്താണ് സിപിഎം.ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ മാതാവിന്റെ പേരില്‍ വീട് നിര്‍മിക്കുന്നത്. നിലവില്‍ തറയുടെ നിര്‍മാണം മാത്രമാണ് ഇവിടെ നടത്തിയിട്ടുള്ളത്. എന്നാല്‍ നാല് ഘട്ടങ്ങളിലെയും നിര്‍മാണം പൂര്‍ത്തീകരിച്ചെന്ന് പറഞ്ഞ് മുഴുവന്‍ പണവും കൈപ്പറ്റുകയായിരുന്നു. വെങ്ങോല പഞ്ചായത്തില്‍ സിപിഎം. ഭരണം നടത്തിയ കാലത്ത് ഭരണസമിതിയില്‍ രാഷ്‌ട്രീയ സ്വാധീനം ചെലുത്തിയാണ് ഈ പണം തട്ടിയത്.  

തറ നിര്‍മ്മാണം പൂര്‍ത്തിയായെന്ന് കാണിച്ച് 2018 ജൂലൈ 10 നാണ് ആദ്യ ഗഡുവായ നാല്‍പ്പതിനായിരം രൂപ കൈപ്പറ്റിയത്. പിന്നീട് ഭിത്തി നിര്‍മാണം നടത്തിയതായി കാണിച്ച് 2019 ജനുവരി 5ന് ഒരു ലക്ഷത്തി അറുപതിനായിരം രൂപയും കൈപ്പറ്റി. പിന്നീട് മേല്‍ക്കൂര നിര്‍മിച്ചതിന്റെ ഒരു ലക്ഷം രൂപ 2019 മാര്‍ച്ച് 30നും, വീട് നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ ഒരു ലക്ഷം രൂപ 2019 ആഗസ്റ്റ് 22നുമാണ് കൈപ്പറ്റിയത്.  

അതേസമയം വെങ്ങോല പഞ്ചായത്തില്‍ സിപിഎം ഭരണകാലത്ത് ഇത്തരത്തില്‍ നിരവധി അഴിമതികള്‍ നടത്തിയിട്ടുള്ളതായും ആരോപണമുണ്ട്. വാര്‍ഡ് മെമ്പറുടെ ഒത്താശയോടെയാണ് ഇത് നടത്തിയിട്ടുള്ളത്. നാട്ടില്‍ ഒരിഞ്ച് ഭൂമിയ്‌ക്കും കിടപ്പാടത്തിനുമായി സാധാരണ ജനം നെട്ടോട്ടമോടുമ്പോള്‍ സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാരിന്റെ അനുയായികള്‍ തന്നെ ഇത്തരം പ്രത്യക്ഷ തട്ടിപ്പുകള്‍ നടത്തുന്നതിനെതിരെ വന്‍ ജനകീയ പ്രതിഷേധം ഇവിടെ ഉയരും. സാധാരണക്കാര്‍ക്കായുള്ള പണം സിപിഎം നേതാക്കള്‍ രാഷ്‌ട്രീയ സ്വാധീനം ചെലുത്തി തട്ടിയെടുക്കുന്നതില്‍ അന്വേഷണം നടത്തണമെന്നും പൊതുജനങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നുണ്ട്. 

Tags: cpmlifehouse
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

Kerala

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

Kerala

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

പുതിയ വാര്‍ത്തകള്‍

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.