Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

താമരക്കണ്ണന്റെ രാസവിലോലം

അഷ്ടമിരോഹിണി ദിവസം അര്‍ധരാത്രിയില്‍ അരയുറക്കത്തില്‍ സമാവര്‍ത്തനം കഴിഞ്ഞ എന്റെ ഉണ്ണിക്കൈ പിടിച്ച് മുത്തശ്ശന്‍ ഭഗവാന്റെ തിടമ്പില്‍ അഭിഷേകം ചെയ്യിക്കുന്ന ആ മുഹൂര്‍ത്തം. അലൗകികം. അവാച്യം. അവതാര കൃഷ്ണന്‍ എന്റെ പാലഭിഷേകം സഹിച്ചു നില്‍ക്കുന്ന കുൡൂറുന്ന കാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2020, 03:00 am IST
inMain Article

കൃഷ്ണനില്‍ നിന്നാവാം എന്റെ കവിത ജനിച്ചത്.  

കൃഷ്ണാനുഭവമാണെഴുതിയത്. അതു തന്നെയല്ലേ  

ഈ തിരുനാളില്‍ ചെയ്യാവുന്ന കാണിക്ക.  

കൃഷ്ണാര്‍പ്പണം..  

ക്ഷീരോദാര്‍ണവ സംഭൂത

എന്നു തുടങ്ങുന്ന മന്ത്രങ്ങള്‍..

ഗൃഹാണാര്‍ഘ്യം

മയാദത്തം

രോഹിണ്യാസ്സഹിതോ ഹരേ-എന്നും

ദേവക്യാസ്സഹിതോ ഹരേ എന്നും

ഇദംവോ അര്‍ഘ്യം എന്നും

അഷ്ടമിരോഹിണി ദിവസം അര്‍ധരാത്രിയില്‍ അരയുറക്കത്തില്‍ സമാവര്‍ത്തനം കഴിഞ്ഞ എന്റെ ഉണ്ണിക്കൈ പിടിച്ച് മുത്തശ്ശന്‍ ഭഗവാന്റെ തിടമ്പില്‍ അഭിഷേകം ചെയ്യിക്കുന്ന ആ മുഹൂര്‍ത്തം. അലൗകികം. അവാച്യം. അവതാര കൃഷ്ണന്‍ എന്റെ  പാലഭിഷേകം സഹിച്ചു നില്‍ക്കുന്ന കുൡൂറുന്ന കാഴ്ച

മാറി നില്‍ക്ക നീ

ബാഷ്പപൂരമേ

കാണട്ടെ ഞാനെന്‍

കണ്ണനെ…

എന്ന വള്ളത്തോള്‍ കവിത ഓര്‍മവരും, അന്നും ഇന്നും എന്നും

ഗുരുവായൂരപ്പന്റെ നടയിലെത്തിയാല്‍ ഞാന്‍ ഉള്ളില്‍ കെട്ടിപ്പൊക്കിയ യൂക്തിചിന്തയൊക്കെ ഇടയ്‌ക്കയിലെ ‘തീരു’ പോലെ തകരും. കണ്ണീരുറവപൊട്ടും. ഇതാണോ ഭക്തി. എങ്കില്‍ ഞാനും അക്കാര്യത്തില്‍ മോശമല്ലെന്നു രണ്ടു കൈയുമുയര്‍ത്തി  

പ്രഖ്യാപിക്കാന്‍ തോന്നും.

1974ല്‍ ഒരു മണ്ഡലം മുഴുവന്‍ ഗുരുവായൂര്‍ നിര്‍മ്മാല്യം തൊഴാനുള്ള ഭാഗ്യമുണ്ടായി. എന്റെ ഗുരുനാഥന്‍ എസ്.വി.എസ്.  

നാരായണന്‍ സാറിന് പക്ഷാഘാതത്തി

നുള്ള പരിഹാരത്തിന് എത്തുമ്പോള്‍  

പരിചരണത്തിന് എന്നെയാണ് അദ്ദേഹം കൂട്ടിയത്. ആള്‍ത്തിരക്കിനിടെയായാലും അദ്ദേഹം എന്നെ പാട്ടുപഠിപ്പിക്കും തിരക്കു തീരെയില്ലാത്ത ആ കാലത്ത് സുഖമായി പൂജകള്‍ തൊഴാം. ആസ്വദിച്ച് കാണാം കേള്‍ക്കാം. അന്നത്തെ ഡയറിക്കുറിപ്പുകള്‍ മറിച്ചു നോക്കി ആസ്വദിക്കാറുണ്ട് ഞാന്‍. എല്ലാം കൃഷ്ണമയം. നാമമയം.

അന്നുകണ്ടതെല്ലാം  

ഇന്നുമുണ്ടുകണ്ണില്‍

അന്നു കേട്ടതെല്ലാം

ഇന്നുമുണ്ട് കാതില്‍

മറക്കുവതെങ്ങനെ

ആ മലര്‍വസന്തം….

എന്നു ഒരു പാട്ടില്‍ എഴുതിയ

തോര്‍ക്കുന്നു. കൃഷ്ണനില്‍ നിന്നാവാം എന്റെ കവിത ജനിച്ചത്. ഹരിഹരന്‍ സാര്‍ ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. ”ഗുരുവായൂര്‍ നിര്‍മ്മാല്യത്തിന്റെ സൗഭാഗ്യമാണ് തന്റെ വളര്‍ച്ചയുടെ മൂലകാരണം” എന്ന്.

ശ്രീമദ് ഭാഗവതം എന്ന മഹാപുരാണശ്രവണം എന്നും മതിയാവാറില്ല. ഭഗവന്മയം! സ്വയം ഞാനാരാണെങ്കിലും ദുന്ധുകാരിയല്ല, ഗോകര്‍ണനാണ് ഞാന്‍. വിവാഹിതനായി അല്പദിവസമേ ആയുള്ളൂ. ‘ശ്രീരാഗം’ വീട്ടില്‍ ഭാര്യ ദേവിയെ നിര്‍ത്തി ഞാന്‍ ഞങ്ങളുടെ തമ്പിലേക്കൊന്നു പോയതാണ്. കാവാലം ശ്രീ അവിടെയുണ്ടായിരുന്നു. നെടുമുടിയുടെ അഘോര എന്നചിത്രത്തിന് വേണ്ടി പാടിയ അഷ്ടപദി (ഇളയരാജ സംഗീതം) സഖീഹേ കേശിമഥനം.. ഉദാരം.. ശ്രീ പാടി.

ആ ഉദാരം എന്ന പദം എന്റെ നെഞ്ചില്‍ കയറി… കണ്ണു നിറഞ്ഞു. നേരെ വീട്ടിലേക്കു നടന്നു. കാത്തിരിക്കുന്ന ദേവിക്ക് എന്റെ കണ്ണു നിറഞ്ഞൊഴുകുന്നതിന്റെ കാരണം മനസ്സിലായില്ല. ഞാന്‍ പറഞ്ഞു. ”മോളേ… നിനക്കെന്നെ മനസ്സിലാവുമ്പോള്‍ ഈ  പ്രാന്ത് മനസ്സിലാവും.’

”ഉദാരം” എന്ന വാക്കിലെ ഭഗവാന്റെ ഉദാരത… അവിടേക്ക് നമസ്‌കാരം ഈ അഷ്ടമിരോഹിണിപിറന്നാളില്‍.. ജോണ്‍സണ്‍ ‘കാപ്പി’ രാഗത്തില്‍ ഒരു ട്യൂണുണ്ടാക്കി കേള്‍പ്പിച്ചു. എന്നെ ഏല്‍പ്പിച്ചു. പെട്ടെന്നുണ്ടായ വികാരവായ്‌പില്‍, ഞാന്‍ എഴുതി.

താമരക്കണ്ണനെ കണ്ടോ എന്റെ  രാസവിലോലനെ കണ്ടോ

അതേ മൂഡില്‍ പാട്ടുപൂര്‍ത്തിയാക്കി.  

പിന്നെയാണ് സംവിധായകന്‍ ആ രംഗത്തിന്റെ വികാരം ഭക്തിയല്ല എന്നു പറഞ്ഞത്. അതേ ഇരുപ്പില്‍ അതേ ഈണം വേറൊരു പ്രണയഗാനമാക്കി.

ജോണ്‍സണ്‍ വിട്ടില്ല. രണ്ടും ദാസേട്ടനെക്കൊണ്ടു പാടിച്ചു. അഞ്ജനക്കണ്ണന്റെ അനുഗ്രഹം.

കൃഷ്ണനെപ്പറ്റി എഴുതാന്‍ പറഞ്ഞു. കൃഷ്ണാനുഭവമാണെഴുതിയത്. അതു തന്നെയല്ലേ. ഈ തിരുനാളില്‍ ചെയ്യാവുന്ന കാണിക്ക. കൃഷ്ണാര്‍പ്പണം..

കൈതപ്രം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.