Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Miniscreen

തീയേറ്റര്‍ റിലീസിനു മുന്നേ മലയാള സിനിമകള്‍ കേബിള്‍ ടിവികളിലേക്ക്

പ്രമുഖ മലയാളം ചലച്ചിത്രങ്ങള്‍ തീയേറ്റര്‍ റിലീസിന് മുമ്പ് സ്ട്രീം ചെയ്യുന്ന ഒടിടി പ്ലാറ്റ്‌ഫോമായ മൊബൈല്‍ ആപ്പ് 'സി ഹോം സിനിമ'യും വരിക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ദിവസവും മൂന്ന് പ്രദര്‍ശനങ്ങളുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2020, 07:05 pm IST
inMiniscreen

തിരുവനന്തപുരം: തീയേറ്റര്‍ റിലീസിനു മുന്നേ മലയാള സിനിമകള്‍ കേബിള്‍ ടിവികളിലേക്ക് എത്തിക്കുന്ന സംരംഭമായി. ദക്ഷിണേന്ത്യന്‍ വിനോദ വ്യവസായ രംഗത്തെ പ്രമുഖരായ പഞ്ചമി മീഡിയയാണ് തീയേറ്റര്‍ റിലീസിനു മുന്നേ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ലോകമൊട്ടാകെ റിലീസ് ചെയ്യാന്‍ സംവിധാനമൊരുക്കുന്നത്. പകര്‍ച്ചവ്യാധി കാലത്ത് ഹിറ്റായ സംവിധാനമാണിത്. കൊച്ചി കേന്ദ്രീകരിച്ചുള്ള സംരംഭം ചെറുകിട/ഇടത്തരം ബജറ്റ് ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ക്ക് അവരുടെ പുതിയ മലയാള ചിത്രങ്ങള്‍ ഓവര്‍-ദ്-ടോപ്പ് (ഒടിടി) പ്ലാറ്റ്‌ഫോമിലൂടെയും കേബിള്‍ ടിവി ചാനലുകളിലൂടെയും റിലീസ് ചെയ്യുന്നതിന് ഇത് സഹായിക്കുന്നു.  

 കേരളത്തില്‍ നിലവില്‍ കേബിള്‍ ടിവി നെറ്റ്‌വര്‍ക്കില്‍ 50 ലക്ഷത്തോളം വീടുകളുണ്ട്. ഈ പ്രേക്ഷകരിലേക്കാണ് സിനിമ എത്തിക്കുന്നത്. ഇപ്പോള്‍ 35 ലക്ഷം വീടുകളില്‍ എത്തിച്ചിട്ടുണ്ട്. കേരള വിഷന്‍, ഭൂമിക, മലനാട്, കെസിഎല്‍, എച്ച്ടിവി തുടങ്ങിയ ചാനലുകളിലൂടെയാണ് 35 ലക്ഷം വീടുകളിലേക്ക് എത്തുന്നത്. അഞ്ചു കോടിയില്‍ താഴെ നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനേക്കാള്‍ വരുമാനം ഇതുവഴി ഉറപ്പാക്കുന്നു. മള്‍ട്ടി സിസ്റ്റം ഓപറേറ്റേഴ്‌സ് (എംഎസ്ഒ) വഴി കേബിള്‍ ടിവിയിലൂടെ ചിത്രങ്ങള്‍ റിലീസ് ചെയ്യും മുമ്പ് തന്നെ നിര്‍മാതാക്കള്‍ക്ക് പരമാവധി വരുമാനം ലഭിക്കുന്ന രീതിയിലായി മലയാളം സിനിമയുടെ പ്രവര്‍ത്തനം. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ വേറെ സാമ്പത്തിക ബാധ്യതയൊന്നും ഇല്ല. ഒടിടി ചാര്‍ജുകള്‍, പ്രിന്റ്-പബ്ലിസ്റ്റി, വിതരണം, തീയേറ്റര്‍ ചാര്‍ജുകള്‍ തുടങ്ങിയവയെല്ലാം ഒഴിവാകുന്നു.

 പിഎംപിടി ഡിജിറ്റലായി ചിത്രം അപ്ലോഡ് ചെയ്യുന്നു. എംഎസ്ഒ ഇത് ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ ചാനലുകള്‍ക്ക് സമയാസമയങ്ങളില്‍ ‘മൂവി-ഓണ്‍-ഡിമാന്‍ഡ്’ ആയി ടെലികാസ്റ്റ് ചെയ്യാന്‍ പാകത്തില്‍ ഒരുക്കി വയ്‌ക്കുന്നു. ദിവസവും മൂന്ന് പ്രദര്‍ശനമുണ്ടാകും. (രാവിലെ 9ന്, ഉച്ച കഴിഞ്ഞ് 2ന്, വൈകിട്ട് 7ന്). 100 രൂപ മുടക്കുന്ന കേബിള്‍ നെറ്റ്‌വര്‍ക്ക് വരിക്കാരന് ഇതില്‍ ഏത് ഷോ വേണമെങ്കിലും കാണാം. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഒടിടി പ്ലാറ്റ്‌ഫോമം വഴി  200 രൂപ മുടക്കി മൂന്ന് ദിവസം ഷോ കാണാം.

 പഞ്ചമി മീഡിയന്റ് പ്രൈവറ്റ് ലിമിറ്റഡിന് (പിഎംപിടി) ഡിജിറ്റല്‍ സ്ട്രീമിങിനും കേബിള്‍ നെറ്റ്‌വര്‍ക്ക് റിലീസിനും ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. ആമസോണ്‍ പ്രൈം വീഡിയോ, എംഎക്‌സ് പ്ലേയര്‍, എറ്റിസലാറ്റ്, നെറ്റ് സ്‌ക്രീന്‍, വണ്‍-ടേക്ക് മീഡിയ, നീം സ്ട്രീം, കേരള വിഷന്‍, ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍, ഡെന്‍ നെറ്റ്‌വര്‍ക്ക് തുടങ്ങിയവരെല്ലാമായി വീഡിയോ കണ്ടന്റ് പാര്‍ട്ണര്‍മാര്‍ എന്ന നിലയില്‍ സഹകരണമുണ്ട്.

 പ്രമുഖ മലയാളം ചലച്ചിത്രങ്ങള്‍  തീയേറ്റര്‍ റിലീസിന് മുമ്പ് സ്ട്രീം ചെയ്യുന്ന ഒടിടി പ്ലാറ്റ്‌ഫോമായ മൊബൈല്‍ ആപ്പ് ‘സി ഹോം സിനിമ’യും വരിക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ദിവസവും മൂന്ന് പ്രദര്‍ശനങ്ങളുണ്ട്. രാവിലെ 9ന്, ഉച്ച കഴിഞ്ഞ് 2ന്, വൈകിട്ട് 7 ന് എന്നിങ്ങനെയാണ് സമയം. ‘ഗൂഗിള്‍ പ്ലേ സ്റ്റോര്‍’ പോലുള്ള ആപ്പ് സ്റ്റോറുകളില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. www.panchamimedient.com എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

Kerala

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

Kerala

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

പുതിയ വാര്‍ത്തകള്‍

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.