Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആംബുലന്‍സ് നടത്തിപ്പ് സ്വകാര്യ കമ്പനിക്ക്; ഡ്രൈവര്‍മാരുടെ പശ്ചാത്തലം അന്വേഷിക്കുന്നില്ല

ഇത് പിന്നീട് സംസ്ഥാനമൊട്ടാകെ കനിവ് 108 ആംബുലന്‍സ് സര്‍വീസ് എന്ന പേരില്‍ വ്യാപിപ്പിക്കുകയായിരുന്നു. ഇതിന്റെ കീഴില്‍ 1400 ഡ്രൈവര്‍മാര്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. പ്രതിസന്ധി കാലഘട്ടത്തിലാണ് കൂടുതല്‍ ഡ്രൈവര്‍മാരെ നിയോഗിച്ചത്. ഇവരുടെ ക്രിമനല്‍ പശ്ചാത്തലം ഉണ്ടോ എന്ന കാര്യങ്ങള്‍ പരിശോധിക്കാതെയായിരുന്നു നിയമിച്ചത്. ഇതിന് ആരോഗ്യ വകുപ്പാണ് ഉത്തരവാദിയെന്ന് പോലീസിനുള്ളില്‍ നിന്ന് വരെ വാദം ഉയര്‍ന്നിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 7, 2020, 11:47 am IST
inKerala

തിരുവല്ല: കൊറോണ മഹാമാരിക്കാലത്ത് അടിയന്തര സ്വഭാവമുള്ള 108 ആംബുലന്‍സുകളുടെ നടത്തിപ്പ് സ്വകാര്യ കമ്പനിയെ ഏല്‍പിച്ച് സര്‍ക്കാര്‍ കൈകഴുകുന്നു. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലായിരുന്നു നേരത്തെ 108 ആംബുലന്‍സ് സര്‍വീസ്. അന്ന് തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ മാത്രമായിരുന്നു സേവനം.  

ഇത് പിന്നീട് സംസ്ഥാനമൊട്ടാകെ കനിവ് 108 ആംബുലന്‍സ് സര്‍വീസ് എന്ന പേരില്‍ വ്യാപിപ്പിക്കുകയായിരുന്നു. ഇതിന്റെ കീഴില്‍ 1400 ഡ്രൈവര്‍മാര്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. പ്രതിസന്ധി കാലഘട്ടത്തിലാണ് കൂടുതല്‍ ഡ്രൈവര്‍മാരെ നിയോഗിച്ചത്. ഇവരുടെ ക്രിമനല്‍ പശ്ചാത്തലം ഉണ്ടോ എന്ന കാര്യങ്ങള്‍ പരിശോധിക്കാതെയായിരുന്നു നിയമിച്ചത്. ഇതിന് ആരോഗ്യ വകുപ്പാണ് ഉത്തരവാദിയെന്ന്  പോലീസിനുള്ളില്‍ നിന്ന് വരെ വാദം ഉയര്‍ന്നിട്ടുണ്ട്.  

സ്‌കൂള്‍ ബസ്സിന്റെ ഡ്രൈവറായി ഒരാളെ നിയോഗിക്കുന്നതിന് മുമ്പ് അയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് ഉറപ്പാക്കുന്നുണ്ട്. അര്‍ദ്ധരാത്രിയിലടക്കം യുവതികളെയും കുട്ടികളെയും കൊണ്ട് സഞ്ചരിക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കാര്യത്തില്‍ ഈ നിയമം ബാധകമാക്കിയിട്ടില്ല. ആറന്മുളയില്‍ ആംബുലന്‍സില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിമനല്‍ പശ്ചാത്തലം ഉണ്ടായിരുന്നു. ഇയാളുടെ പേരില്‍ വധശ്രമം അടക്കമുള്ള കേസുകള്‍ ആലപ്പുഴ ജില്ലയില്‍ ഉണ്ടായിരുന്നു.  

എന്നാല്‍ ഇക്കാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്നാണ് പത്തനംതിട്ട പോലീസ് പറയുന്നത്. പോലീസ് വെരിഫിക്കേഷന്‍ നടന്നിരുന്നുവെങ്കില്‍ ക്രിമിനല്‍ പശ്ചാത്തലമുളളവര്‍ ഡ്രൈവര്‍മാരായി വരുന്നത് ഒഴിവാക്കാമായിരുന്നുവെന്നും പോലീസ് പറയുന്നു.

Tags: ambulanceകേരള സര്‍ക്കാര്‍kk shailaja
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

Kerala

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

Kerala

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.