Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നീറുന്ന ഓര്‍മ്മകള്‍; പെട്ടിമുടിയില്‍ പ്രാര്‍ത്ഥനകളും ചടങ്ങുകളുമായി ബന്ധുക്കള്‍

ഇടയ്‌ക്കെത്തുന്ന മഴ അപകടത്തിന്റെ സ്മൃതിയുണര്‍ത്തുന്നു. ആര്‍ത്തലച്ചൊഴുകിയ കരിന്തരിയാര്‍ ദുരന്തത്തിന്റെ ഓര്‍മ്മകളും പേറി ശാന്തമായി ഒഴുകുന്നു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Sep 7, 2020, 10:27 am IST
inKerala
മരിച്ചവരുടെ സംസ്‌കരിച്ച സ്ഥലത്ത് ബന്ധുക്കള്‍ മരണാനന്തര ചടങ്ങുകള്‍ നടത്തുന്നു

മരിച്ചവരുടെ സംസ്‌കരിച്ച സ്ഥലത്ത് ബന്ധുക്കള്‍ മരണാനന്തര ചടങ്ങുകള്‍ നടത്തുന്നു

മൂന്നാര്‍: രാജമല പെട്ടിമുടി ദുരന്തം നടന്ന് ഒരു മാസം പിന്നിടുമ്പോള്‍ അകാലത്തില്‍ പൊലിഞ്ഞ ബന്ധുക്കളുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥനാനിതരമാവുകയാണ് പെട്ടിമുടി. 

കഴിഞ്ഞമാസം ആറാം തീയതി രാത്രി 11 മണിയോടെ നടന്ന അപകടം ഒരുമാസം പിന്നിടുമ്പോളും അപകടത്തിന്റെ തീവ്രത സ്ഥലത്തെമ്പാടും തളം കെട്ടി കിടക്കുകയാണ്. ഇടയ്‌ക്കെത്തുന്ന മഴ അപകടത്തിന്റെ സ്മൃതിയുണര്‍ത്തുന്നു. ആര്‍ത്തലച്ചൊഴുകിയ കരിന്തരിയാര്‍ ദുരന്തത്തിന്റെ ഓര്‍മ്മകളും പേറി ശാന്തമായി ഒഴുകുന്നു.

പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും ഉയരം കൂടി മലകളിലൊന്നായ ആനമുടിയുടെ താഴ്‌വാരമാണ് പെട്ടിമുടി. ഹൈന്ദവ ആചാരപ്രകാരം മുപ്പതാം ദിവസം നടത്തുന്ന ചടങ്ങുകള്‍ക്കായി തമിഴ്നാട്ടില്‍ നിന്ന് നിരവധി ബന്ധുക്കള്‍ പെട്ടിമുടിയില്‍ എത്തിയിട്ടുണ്ട്.

രാജമലയ്‌ക്ക് സമീപം മൂന്നിടങ്ങളിലായാണ് മരിച്ച 66 പേരെയും സംസ്‌കരിച്ചിട്ടുള്ളത്. ദുരന്തസമയത്ത് എത്തുവാന്‍ സാധിക്കാത്ത നിരവധി പേര്‍ ഈ ചടങ്ങുകളിലെങ്കിലും സംബന്ധിക്കുവാനുള്ള ആഗ്രഹത്തോടെയാണ് എത്തുന്നത്. മരിച്ചവരെ സംസ്‌കരിച്ച സ്ഥലത്ത് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുമ്പോള്‍ വികാരം നിയന്ത്രിക്കാനാവാതെ നിരവധി പേര്‍ പൊട്ടിക്കരഞ്ഞു. മരിച്ചവരുടെ ഇഷ്ടപ്പെട്ട ഭക്ഷണ വസ്തുക്കള്‍ മണ്‍കൂനയ്‌ക്ക് മുകളില്‍ വച്ച് പ്രാര്‍ത്ഥിക്കാനെത്തിയവരും നിരവധി പേരായിരുന്നു. പൊതുചടങ്ങുകളില്‍ ഇല്ലാതെ ബന്ധുക്കള്‍ മാത്രമാണ് ചടങ്ങുകള്‍ നടത്തുന്നത്. അപകടത്തില്‍പ്പെട്ട 4 പേരെ ഇനിയും കണ്ടെത്താനുണ്ട്.

അധ്യാപക ദിനത്തില്‍ വിദ്യാര്‍ത്ഥികളുടെ വിരഹവേദനയുമായി അധ്യാപകരും പെട്ടിമുടിയിലെത്തി. വിവിധ സ്‌കൂളുകളില്‍ പഠിച്ചിരുന്ന 19 വിദ്യാര്‍ത്ഥികളുടെ ജീവനാണ് ദുരന്തത്തില്‍ പൊലിഞ്ഞത്. ഇതിലൊരാളെ ഇനിയും കണ്ടെത്താനുണ്ട്. നാല് കുട്ടികള്‍ പഠിച്ചിരുന്ന ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ അധ്യാപകരാണ് ഇവരുടെ ഓര്‍മകളുമായി അധ്യാപക ദിനത്തിലെത്തിയത്. പ്രിയപ്പെട്ട കുട്ടികളെ സംസ്‌കരിച്ച സ്ഥലത്ത് പൂക്കള്‍ സമര്‍പ്പിച്ചും മെഴുകുതിരി തെളിച്ചും അധ്യാപകര്‍ പ്രാര്‍ത്ഥിച്ചു, തീരാനോവ് മാറാതെ….
 

Tags: പെട്ടിമുടി ദുരന്തം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പെട്ടിമുടി പുഴയില്‍ നീരൊഴിക്ക് വര്‍ധിച്ച നിലയില്‍, സമീപത്തെ റോഡിലെ വെള്ളക്കെട്ടും കാണാം
Idukki

പെട്ടിമുടിയില്‍ വീണ്ടും മഴ ആശങ്ക; 35 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ഷണ്‍മുഖനാഥന്‍ കഴിഞ്ഞദിവസം പെട്ടിമുടിയിലെത്തിയപ്പോള്‍
Idukki

ഒടുവില്‍ ആ അച്ഛന്‍ പറയുന്നു, അവനിനി തിരിച്ചുവരില്ല..ഷണ്‍മുഖനാഥന് നഷ്ടമായത് രണ്ട് മക്കളടക്കം കുടുംബത്തിലെ 22 പേരെ

പെട്ടിമുടി ദുരന്ത ഭൂമിയില്‍ തെരച്ചില്‍ സംഘം പരിശോധന നടത്തുന്നു(ഫയല്‍)
Idukki

വീടുണ്ട്; പക്ഷേ താമസിക്കാന്‍ തൊഴിലാളികളില്ല, ജോലിക്ക് പോകുന്നതിന് സൗകര്യമില്ല, അതിരാവിലെ ഇറങ്ങിയാല്‍ സന്ധ്യമയങ്ങുമ്പോള്‍ മാത്രമേ തിരിച്ചെത്താനാകൂ

പെട്ടിമുടി ദുരന്ത ഭൂമിയില്‍ തെരച്ചില്‍ സംഘം പരിശോധന നടത്തുന്നു(ഫയല്‍)
Idukki

ഒഴുകിയെത്തിയ പെട്ടിമുടി മഹാദുരന്തത്തിന് നാളെ ഒരാണ്ട്; 70 പേരുടെ ജീവന്‍ അപഹരിച്ചു, നടുക്കുന്ന ഓര്‍മയില്‍ നാട്

Kerala

കൈമാറിയതിലും വീഴ്ച; വ്യക്തി താല്പര്യങ്ങള്‍ക്ക് ബലിയാടായി കുവി, നായയെ തിരികെ നല്‍കിയത് യാതൊരു മാനദണ്ഡവും പാലിക്കാതെ

പുതിയ വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.