Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആത്മനിര്‍ഭര്‍ ഭാരത് ടയര്‍ ഇറക്കുമതി നിയന്ത്രിച്ചു; റബ്ബര്‍ വില ഉയരുന്നു

ആഭ്യന്തര വിപണിയില്‍ റബ്ബര്‍ വില ഉയരുന്നത് കര്‍ഷകര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. അന്താരാഷ്‌ട്ര വിപണിയിലും റബ്ബര്‍ വില ഉയരുന്നുണ്ട്. ഇന്നലെ 151 രൂപയായിരുന്നു അന്താരാഷ്‌ട്ര വിപണിയിലെ വില. ആവശ്യം കൂടിയതും ഉത്പാദനം കുറഞ്ഞതുമാണ് അന്താരാഷ്‌ട്ര വിപണിയില്‍ റബ്ബര്‍ വില ഉയരാന്‍ കാരണം. തായ്ലന്‍ഡ് അടക്കമുള്ള രാജ്യങ്ങളില്‍ ഉത്പാദനം കുറവാണ്. പല രാജ്യങ്ങളും അണ്‍ലോക്ക് പ്രഖ്യാപിച്ചതും വ്യാവസായിക ഉത്പാദനം പുനരാരംഭിച്ചതും റബ്ബറിന്റെ ആവശ്യം കൂട്ടി.

ജി. അനൂപ്byജി. അനൂപ്
Sep 4, 2020, 11:22 am IST
inIndia

തിരുവല്ല: സ്വാശ്രയ ഭാരതം എന്ന ലക്ഷ്യത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ മന്ത്രാലയം ടയര്‍ ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ആഭ്യന്തര റബ്ബര്‍ വിപണിയില്‍ വില ഉയരുന്നു. രണ്ടാഴ്ചയ്‌ക്കിടെ 11 രൂപയോളമാണ് വില വര്‍ധിച്ചത്. ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ആര്‍എസ്എസ്-4ന് 138 രൂപയായിരുന്നു. കഴിഞ്ഞ ദിവസം 140 രൂപ വരെയെത്തി.  

ആഭ്യന്തര വിപണിയില്‍ റബ്ബര്‍ വില ഉയരുന്നത് കര്‍ഷകര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. അന്താരാഷ്‌ട്ര വിപണിയിലും റബ്ബര്‍ വില ഉയരുന്നുണ്ട്. ഇന്നലെ 151 രൂപയായിരുന്നു അന്താരാഷ്‌ട്ര വിപണിയിലെ വില. ആവശ്യം കൂടിയതും ഉത്പാദനം കുറഞ്ഞതുമാണ് അന്താരാഷ്‌ട്ര വിപണിയില്‍ റബ്ബര്‍ വില ഉയരാന്‍ കാരണം. തായ്ലന്‍ഡ് അടക്കമുള്ള രാജ്യങ്ങളില്‍ ഉത്പാദനം കുറവാണ്. പല രാജ്യങ്ങളും അണ്‍ലോക്ക് പ്രഖ്യാപിച്ചതും വ്യാവസായിക ഉത്പാദനം പുനരാരംഭിച്ചതും റബ്ബറിന്റെ ആവശ്യം കൂട്ടി.

ആഭ്യന്തര ടയര്‍ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് ടയര്‍ ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നത്. ഈ തീരുമാനം ചൈനീസ് ടയര്‍ കമ്പനികള്‍ക്ക് കനത്ത പ്രഹരമായി. തദ്ദേശീയ ടയര്‍ ഉത്പാദനത്തെയും റബ്ബര്‍ അധിഷ്ഠിത വ്യവസായത്തെയും പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടിയുടെ ഭാഗമായാണ് നിയന്ത്രണം കൊണ്ടുവന്നത്. നേരത്തെ, നികുതി അടച്ച് എത്ര അളവില്‍ വേണമെങ്കിലും ടയര്‍ ഇറക്കുമതി ചെയ്യാമായിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ വിപണിയിലേക്ക് ചൈനീസ് സെക്കന്‍ഡ്‌സ് ടയറുകളുടെ കുത്തൊഴുക്കയായിരുന്നു.

ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന റബ്ബറിന്റെ 67 ശതമാനവും വാങ്ങിയിരുന്നത് ആഭ്യന്തര ടയര്‍ കമ്പനികളാണ്. കുറഞ്ഞ വിലയ്‌ക്കുള്ള ചൈനീസ് ടയറുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയതോടെ ആഭ്യന്തര കമ്പനികളുടെ ടയറുകള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞു. ഇതേത്തുടര്‍ന്ന് അവര്‍ ഉത്പാദനം കുറച്ചപ്പോള്‍ സ്വാഭാവിക റബ്ബറിന്റെ ആവശ്യം കുറയുകയും വിപണിയില്‍ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്തെ കരാറുകളാണ് വന്‍തോതിലുള്ള ഇറക്കുമതിക്ക് വഴിവച്ചത്. പ്രതിവര്‍ഷം 11,000 കോടിയുടെ റബ്ബര്‍ ഉത്പന്നങ്ങളാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്. ഈ ഇറക്കുമതിക്കാണ് ഇപ്പോള്‍ അറുതിയായത്.

Tags: ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചിത്രത്തിന് കടപ്പാട്: ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് വിങ്ങ്
India

എച്ച് എഎല്ലില്‍ ഒരുങ്ങുന്നൂ പുതിയ തേജസ് യുദ്ധവിമാനം; 90ശതമാനം ഉപകരണങ്ങളും നിര്‍മ്മിയ്‌ക്കുന്നത് ഇന്ത്യയില്‍

World

ബൈഡന്റെ ഭാര്യ ജില്‍ബൈഡന് മോദി സമ്മാനിച്ചത് 7.5 കാരറ്റിന്റെ ഗ്രീന്‍ ഡയമണ്ട്; ഇതിനുണ്ട് ആത്മനിര്‍ഭരത

India

കല്ലേറുകള്‍ക്ക് അന്ത്യം; മൂന്നുവര്‍ഷത്തില്‍ 500ലേറെ സംരംഭങ്ങള്‍; ‘പുതിയ ജമ്മു കശ്മീര്‍’ല്‍ ആത്മനിര്‍ഭരത രൂപം നല്‍കിയത് സ്റ്റാര്‍ട്ടപ്പ് സംസ്‌കാരത്തിന്

World

കോളനിവത്കരണത്തിന് അന്ത്യം കുറിച്ചുള്ള ഭാരതത്തിന്റെ പ്രവര്‍ത്തനത്തില്‍ പിന്തുണ അറിയിച്ച് ചൈന

Main Article

സ്വതന്ത്ര ഇന്ത്യയുടെ ദീര്‍ഘകാല സ്വപ്‌നം പൂവണിയുന്നു

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.