Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ സൈന്യം പാങ്ങ്‌ഗോങ്ങ് കുന്നുകളില്‍ നിന്ന് മാറില്ല; തീരുമാനത്തിലുറച്ച് പ്രതിരോധ മന്ത്രാലയവും കരസേനയും; കൂടുതല്‍ ആയുധങ്ങള്‍ വിന്യസിച്ചു

സംഘര്‍ഷം വീണ്ടും മുര്‍ച്ഛിച്ച സാഹചര്യത്തില്‍ നിയന്ത്രണ രേഖയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സൈന്യത്തോട് ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങള്‍ നിര്‍ദ്ദേശിച്ചു, ഇന്ത്യ-ചൈന, ഇന്ത്യ- നേപ്പാള്‍, ഇന്ത്യ - ഭൂട്ടാന്‍ അതിര്‍ത്തി രേഖകളില്‍ ജാഗ്രത പുലര്‍ത്താനാണ് അടിയന്തര സന്ദേശം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2020, 08:38 am IST
in India

ലഡാക്ക്: പാങ്ങ്‌ഗോങ്ങ് കുന്നുകളില്‍ കടന്നുകയറാനുള്ള നീക്കം പൊളിക്കുകയും ചൈനീസ് സൈന്യത്തെ തുരത്തി മലനിരകളില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്ത ഇന്ത്യന്‍ സൈന്യം കരുതലോടെ. പാങ്ങ്‌ഗോങ്ങ് കുന്നുകളില്‍ നിന്ന് തത്ക്കാലം മാറേണ്ടതില്ലെന്നാണ് സൈന്യത്തിന്റെയും പ്രതിരോധമന്ത്രാലയത്തിന്റെയും തീരുമാനം.

ആഗസ്ത് 29നും 30നും പാങ്ങ്‌ഗോങ്ങിലെ പാങ്ങ്‌ഗോങ്ങ് സോ, റിസാങ്ങ് ലാ,റിക്വിന്‍ ലാ, പ്‌സാങ്കുര്‍ ലാപ് എന്നീ കുന്നുകള്‍ പിടിച്ചടക്കാനാണ് ചൈനീസ് സേന ശ്രമിച്ചത്. നീക്കം മുന്‍കൂട്ടി കണ്ടെത്തിയ ഇന്ത്യന്‍ സൈന്യം ചൈനീസ് സേനയെ തുരത്തിയെന്നു മാത്രമല്ല ഈ മേഖലയില്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. ഈ കുന്നുകളെല്ലാം ഇപ്പോള്‍ ഇന്ത്യന്‍ സൈനികരുടെ നിയന്ത്രണത്തിലാണ്. സൈനികര്‍ക്കു പുറമേ ഇവിടങ്ങളില്‍ ഇന്ത്യ ആയുധങ്ങളും വിന്യസിച്ചു. അതിര്‍ത്തി മാറ്റിവരയ്‌ക്കാന്‍ ഇന്ത്യ ഒരു തരത്തിലും അനുവദിക്കില്ലെന്നും കൈയേറ്റം ചെറുക്കുക തന്നെ ചെയ്യുമെന്നും ഇന്ത്യ വ്യക്തമാക്കി. അതിനിടെ സംഘര്‍ഷം  കടുത്ത സാഹചര്യത്തില്‍ സൈനിക തല ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചു. ഇന്നലെ രാവിലെ കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ നടന്നു.

സംഘര്‍ഷം വീണ്ടും മുര്‍ച്ഛിച്ച സാഹചര്യത്തില്‍  നിയന്ത്രണ രേഖയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സൈന്യത്തോട് ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങള്‍ നിര്‍ദ്ദേശിച്ചു, ഇന്ത്യ-ചൈന, ഇന്ത്യ- നേപ്പാള്‍, ഇന്ത്യ – ഭൂട്ടാന്‍ അതിര്‍ത്തി രേഖകളില്‍ ജാഗ്രത പുലര്‍ത്താനാണ്  അടിയന്തര സന്ദേശം. ചൈനീസ് അതിര്‍ത്തിയില്‍ പട്രോളിങ്ങ് ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം ഇന്‍ഡോടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനോടും സശസ്ത്ര സീമാ ബലിനോടും നിര്‍ദേശിച്ചു. ഉത്തരാഖണ്ഡ്, അരുണാചല്‍, ഹിമാചല്‍, ലഡാക്ക്, സിക്കിം എന്നിവിടങ്ങളിലും നേപ്പാള്‍ അതിര്‍ത്തിയിലെ കാലാപാനിയിലും കാവല്‍ ശക്തമാക്കിയിട്ടുമുണ്ട്.

Tags: പ്രതിരോധ മന്ത്രാലയംഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംindian armychina
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ്ശങ്കറോട് ചോദിക്കാനുള്ള ധൈര്യമില്ല ; പകരം ചൈനീസ് മന്ത്രിയോട് ചോദ്യമുന്നയിച്ച് നേപ്പാൾ : ലിപുലേഖിനെ കുറിച്ച് ഇന്ത്യയുമായി കരാർ ഉണ്ടാക്കിയത് എന്തിന് ?

India

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

India

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

India

ഇന്ത്യന്‍ സേനയുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം, ഭാവിവെല്ലുവിളികള്‍ നേരിടാൻ സൈന്യത്തെ ഒരുക്കുന്ന സൈനിക യൂണിഫോമിലെ മാറ്റങ്ങള്‍

India

വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ മാറ്റിവെച്ച പണത്തില്‍ നിന്നും 25 ലക്ഷം സൈന്യത്തിന് നല്‍കി ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് സഹസ്രബുദ്ധെ

പുതിയ വാര്‍ത്തകള്‍

ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ലോറി ഡ്രൈവർ ഫൈസൽ അഹമ്മദ് പിടിയിൽ

സെയ്ന്റ് ഗോബെയ്ന്‍ സിഇഒ ബെനോയിറ്റ് ബസിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയപ്പോള്‍

സെയ്ന്റ് ഗോബെയ്ന്‍ സിഇഒയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

പിഎം ശ്രീ പദ്ധതിയെ അറബിക്കടലില്‍ വലിച്ചെറിയുമെന്ന് പറഞ്ഞത് പ്രസംഗത്തില്‍ മാത്രമെന്ന് ഷാജി

പിഎം ശ്രീ: ഭരണകക്ഷിയില്‍ കലഹം, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കി യുഎഇ; രക്ഷിതാക്കൾ അനുവദിച്ചാലും ഉപയോഗം പാടില്ല

സുപ്രധാന കാര്യവിജയങ്ങളും ധനലാഭവും! സമ്പൂർണ്ണ രാശിഫലം (19 ജൂൺ 2026) – AI ജ്യോതിഷം

പകര്‍ച്ചവ്യാധികള്‍ പടരുന്നു; പനിക്കിടക്കയില്‍ കേരളം, ജൂണില്‍ പനി ബാധിച്ചത് 1,79,413 പേര്‍ക്ക്

കേരള ഗ്രാമീണ്‍ ബാങ്കിന് റിക്കാര്‍ഡ് നേട്ടം; അറ്റാദായം 148 ശതമാനം വര്‍ധിച്ചു

അവയവദാനമാഫിയ: ‘ഓപ്പറേഷന്‍’ ഇവിടെ, സര്‍ജറി വിദേശത്ത്, വ്യാപകമായി കള്ളപ്പണ ഇടപാടും

വിഴിഞ്ഞം തുറമുഖം: വ്യാജ കരാര്‍ രേഖ തയ്യാറാക്കി കോടികളുടെ തട്ടിപ്പ്, സല്‍മാനുല്‍ ഫാരിസിനെ പ്രതിയാക്കി എഫ്‌ഐആര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.