Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഐപിഎല്‍: ചെന്നൈ വെള്ളിയാഴ്ച പരിശീലനം തുടങ്ങിയേക്കും

അതിനിടെ ചെന്നൈയുടെ പ്രധാന വിദേശതാരങ്ങളായ ഫാ ഡുപ്ലെസിസും ലുങ്കി എന്‍ഗിഡിയും ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്നലെ ദുബായിലെത്തി. ഇരുവരും ക്വാറന്റൈനില്‍ പ്രവേശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2020, 03:00 am IST
inCricket

ദുബായ്: കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിലെ പതിമൂന്ന് പേര്‍ ഒഴിച്ചുള്ള എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവായതായി ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കെ.എസ്.വിശ്വനാഥന്‍.

ടീമംഗങ്ങള്‍ നാളെ വീണ്ടും പരിശോധനയ്‌ക്ക് വിധേയരാകും. വെള്ളിയാഴ്ച ടീമിന് പരിശീലനം ആരംഭിക്കാനാകുമെന്ന് വിശ്വനാഥന്‍ പറഞ്ഞു.കഴിഞ്ഞ ദിവസം കൊറോണ സ്ഥീരികരിച്ച കളിക്കാരായ ദീപക് ചഹാറും ഋതുരാജും പതിനാല് ദിവസത്തെ ക്വാറന്റൈനുശേഷമേ പരിശീലനത്തിനിറങ്ങൂയെന്നും അദ്ദേഹം വെളിപ്പെടുത്തി.ഈ മാസം പത്തൊമ്പത് മുതല്‍ നവംബര്‍ പത്ത് വരെ യുഎഇയിലെ മൂന്ന് വേദികളിലായാണ് ഐപിഎല്‍ അരങ്ങേറുന്നത്.

കഴിഞ്ഞ ദിവസം പേസര്‍ ദീപക് ചഹാറിനും ബാറ്റ്‌സ്മാന്‍ ഋതുരാജ് ഗെയ്‌ക്ക്‌വാദിനും രോഗം സ്ഥീരികരിച്ചതിനെ തുടര്‍ന്ന് ചെന്നൈ ക്യാമ്പ് സമ്മര്‍ദത്തിലായിരുന്നു. ഇതിനെ തുടര്‍ന്ന് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സുരേഷ് റെയ്‌ന ഐപിഎല്ലില്‍ നിന്ന് പിന്മാറി നാട്ടിലേക്ക് മടങ്ങിയിരുന്നു.

അതിനിടെ ചെന്നൈയുടെ പ്രധാന വിദേശതാരങ്ങളായ ഫാ ഡുപ്ലെസിസും ലുങ്കി എന്‍ഗിഡിയും ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്നലെ ദുബായിലെത്തി. ഇരുവരും ക്വാറന്റൈനില്‍ പ്രവേശിച്ചു.

അതേസമയം ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ദുബായിലേക്കുള്ള യാത്ര വീണ്ടും നീട്ടിവച്ചു. പിന്മാറുകയാണെന്ന് ഇതുവരെ വ്യക്തമാക്കാത്ത സാഹചര്യത്തില്‍ ഹര്‍ഭജന്‍ എത്തുമെന്ന് തന്നെയാണ് ചെന്നൈ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

ഹര്‍ഭജനെ ഞങ്ങള്‍ക്ക് വിശ്വാസമാണ്. ഏറെ പരിചയസമ്പന്നനായ ഹര്‍ഭജന്‍ കൂടി ടീമിനൊപ്പം ചേരുന്നത് ഞങ്ങളുടെ പ്രതീക്ഷ ഉയര്‍ത്തും. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനാകുമെന്നും ടീം മാനേജ്‌മെന്റ് വെളിപ്പെടുത്തി.

Tags: ചെന്നൈ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചെന്നൈയിലുണ്ടെന്ന് സൂര്യ; മുബൈയിലേക്ക് താമസം മാറിയെന്ന പ്രചാരണം നുണ, കുങ്കുവ ചിത്രീകരണം കഴിഞ്ഞു

India

ചെന്നൈയിലെ ക്ഷേത്ര വിപുലീകരണം: തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 5.11 കോടി രൂപ സംഭാവന നല്‍കി ഒരു സംഘം ഭക്തര്‍

Parivar

കണ്‍മുന്നില്‍ സ്‌ഫോടനം: ദൃക്‌സാക്ഷി കേശവന്‍ പറയുന്നു ‘ജീവന്‍ രക്ഷിച്ചത് വിവേകാനന്ദനും വിശപ്പും’

Football

ക്രിവെല്ലറോ ചെന്നൈയിനില്‍ തുടരും

India

ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; ചെന്നൈയിലെ പുതിയ യു.എസ്. കോണ്‍സുല്‍ ജനറലായി ചുമതലയേറ്റ് ക്രിസ്റ്റഫര്‍ ഡബ്‌ള്യു. ഹോഡ്ജസ്

പുതിയ വാര്‍ത്തകള്‍

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.