Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘പ്രണബ് ദാ, പിതൃതുല്യന്‍, മാര്‍ഗദര്‍ശി; ഭാരതം അങ്ങയില്‍ അഭിമാനിക്കുന്നു’; രാഷ്‌ട്രപതി സ്ഥാനം ഒഴിഞ്ഞപ്പോള്‍ മോദി ഹൃദയത്തില്‍ തൊട്ടെഴുതി

'മൂന്നു വര്‍ഷം മുന്‍പ് ഡല്‍ഹിയിലേക്കു വരുമ്പോള്‍ ഞാനിവിടെ അപരിചിതനായിരുന്നു. വലിയ വെല്ലുവിളികളാണ് എന്നെ കാത്തിരുന്നത്. ഈ കാലത്ത് പിതൃതുല്യമായ വാല്‍സല്യത്തോടെ പ്രണബ് ദാ എനിക്ക് മാര്‍ഗദര്‍ശിയായി' - മോദി കത്തില്‍ എഴുതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2020, 06:50 pm IST
inIndia

ന്യൂദല്‍ഹി: രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി സ്ഥാനമൊഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രയപ്പ് നല്‍കിയത് ഹൃദയത്തില്‍ തൊട്ടാണ്. അന്ന് മോദി അയച്ച കത്ത് രാജ്യത്തെമ്പാടും വൈറലായിരുന്നു. പ്രണബ് പിതൃതുല്യനാണെന്നാണ് നരേന്ദ്ര മോദി അയച്ച കത്തില്‍ പറഞ്ഞിരുന്നത്. . പ്രണബ് മുഖര്‍ജി രാഷ്‌ട്രപതി സ്ഥാനത്തുനിന്നു മാറുന്നതിന്റെ തലേദിവസം അയച്ച കത്തിലാണു മോദി ഇക്കാര്യം പറഞ്ഞത്.  ‘ഹൃദയത്തില്‍ തൊട്ട് കത്ത്’ എന്ന കുറിപ്പോടെ പ്രണബ് മുഖര്‍ജി ഈ കത്ത് ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് അന്ന് വൈറലായത്. 

 ‘മൂന്നു വര്‍ഷം മുന്‍പ് ഡല്‍ഹിയിലേക്കു വരുമ്പോള്‍ ഞാനിവിടെ അപരിചിതനായിരുന്നു. വലിയ വെല്ലുവിളികളാണ് എന്നെ കാത്തിരുന്നത്. ഈ കാലത്ത് പിതൃതുല്യമായ വാല്‍സല്യത്തോടെ പ്രണബ് ദാ എനിക്ക് മാര്‍ഗദര്‍ശിയായി’ – മോദി കത്തില്‍ എഴുതി.

‘നമ്മുടെ രാഷ്‌ട്രീയ കാഴ്ചപ്പാടുകളും ആദര്‍ശങ്ങളും വ്യത്യസ്തമായിരുന്നു. വ്യത്യസ്ത രാഷ്‌ട്രീയ പാര്‍ട്ടികളായിരുന്നു പ്രവര്‍ത്തന മണ്ഡലം. എന്നിട്ടും, താങ്കളുടെ പ്രതിഭയും വിജ്ഞാനവും ഒരുമിച്ചു ജോലി ചെയ്യാന്‍ സഹായകമായി. താങ്കളുടെ അറിവും നിര്‍ദേശങ്ങളും വ്യക്തിപരമായ സവിശേഷതകളും എന്നില്‍ വളരെയധികം ആത്മവിശ്വാസവും ശക്തിയും നിറച്ചു. അങ്ങയുടെ ബൗദ്ധികമായ ഇടപെടലുകള്‍ എന്നെയും സര്‍ക്കാരിനെയും എപ്പോഴും സഹായിച്ചു’  മോദി കത്തിലെഴുതി.  

‘രാഷ്‌ട്രീയത്തിലേക്കു വരുന്ന അനേകം തലമുറകള്‍ക്ക് അങ്ങു മാതൃകയായിരിക്കും. സ്വാര്‍ഥതാല്‍പര്യമില്ലാതെ സമൂഹത്തിനുവേണ്ടി എങ്ങനെ പ്രവര്‍ത്തിക്കാമെന്നു താങ്കള്‍ കാണിച്ചുകൊടുത്തു. ഇന്ത്യ അങ്ങയെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. മോദി കത്തിലെഴുതിയിരുന്നു.  

Tags: narendramodibjpപ്രണബ് മുഖര്‍ജി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

Kerala

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

Kerala

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

Kerala

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.