Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണക്കാലത്തെ നിഷ്ഠൂര കൊലപാതകം; ഓര്‍മ്മയില്‍ മുരുക്കും പുഴ

വേണുഗോപാല്‍, ലാലിക്കുട്ടന്‍, രാജേഷ് എന്നീ മൂന്ന് സ്വയം സേവകരെയാണ് നിഷ്ഠൂരമായി വധിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2020, 12:05 pm IST
inKerala

തിരുവനന്തപുരം:  ഓണത്തലേന്ന് വെഞ്ഞാറുമൂട്ടില്‍ രണ്ടുപേര്‍ ക്രൂരമായി കൊല്ലപ്പെട്ടപ്പോള്‍ അയവിറക്കപ്പെട്ടത് മുരുക്കുംപുഴയിലെ ഓണക്കാലത്തെ നിഷ്ഠൂര കൊലപാതകം. കേരളത്തെ നടുക്കിയ രക്തരൂക്ഷിത കൂട്ടക്കൊല.1988 ലെ ഓണക്കാലത്തായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ആഗസ്റ്റ് 17 ന്. ചിങ്ങം ഒന്ന്. അത്തം നാളില്‍.  

അന്ന് മുരുക്കും പുഴ പ്രദേശത്താകെ മാര്‍്ക്‌സിസ്റ്റുകള്‍ ആര്‍എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെ ഏകപക്ഷീയമായ അക്രമം അഴിച്ചുവിട്ടു. പ്രദേശത്ത് സംഘ പ്രവര്‍ത്തനം ശക്തമാകുന്നതിനോടുള്ള എതിര്‍പ്പായിരുന്നു കാരണം. കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രമായ മുരുക്കുംപുഴയിലെ പ്രവര്‍ത്തനം നിര്‍ത്തിയില്ലങ്കില്‍ ആര്‍എസ്എസ്‌കാരെ  ഓണം ഉണ്ണിക്കില്ലന്ന് പ്രാദേശിക നേതാക്കള്‍ പരസ്യമായി പറഞ്ഞിരുന്നു. അത്തം നാളില്‍ അത് പ്രായോഗികമാക്കി.

വേണുഗോപാല്‍, ലാലിക്കുട്ടന്‍, രാജേഷ് എന്നീ മൂന്ന് സ്വയം സേവകരെയാണ് നിഷ്ഠൂരമായി വധിച്ചത്. പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്ന രാജേഷ് മുല്ലശ്ശേരി ശാഖയുടെ മുഖ്യ ശിക്ഷക് ആയിരുന്നു. വേണുഗോപാലും ലാലിക്കുട്ടനും പ്ലംബിംഗ് തൊഴിലാളികളും. പാവപ്പെട്ട കയര്‍ തൊഴിലാളികളുടെ വീട്ടില്‍നിന്നുള്ളവരാണ് മൂവരും.

മുരുക്കുംപുഴ ക്ഷേത്രത്തിനു നേരെ ബോംബ് എറിഞ്ഞുകൊണ്ടായിരുന്നു അക്രമങ്ങളുടെ തുടക്കം. ബോംബോറില്‍ ഗുരുതരമായി പുക്കേറ്റ ലാലി കുട്ടനെ മാര്‍ക്‌സിസ്റ്റുകാര്‍ കയറില്‍ കെട്ടി വലിച്ചിഴച്ച സമീപത്തെ കുറ്റിക്കാട്ടിലേയ്‌ക്ക് കൊണ്ടുപോയി. അവിടെയിട്ട് തലങ്ങും വിലങ്ങും വെട്ടി കൊന്നു. രാജേഷിനേയും വേണുഗോപാലിനേയും തട്ടിക്കൊണ്ടുപോയി. വിജനമായ പ്രദേശത്തുവെച്ച് കുത്തിക്കൊന്നു.മൂന്നുപേരുടേയും മൃതദേഹം പിറ്റേന്നുമാത്രമാണ് കിട്ടിയത്. ലാലിക്കുട്ടന്റെ മൃതദേഹം അംഗഭംഗം വരുത്തിയ നിലയിലായിരുന്നു. വേണുഗോപാലിന്റെ മൃതദേഹം പാടത്തെ ചെളിയില്‍ ചവുട്ടിതാഴ്‌ത്തിയ നിലയിലും.

Tags: കൊലപാതകംമുരുക്കും പുഴ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

India

ഹരിയാനയിലെ ഗുരുഗ്രാമില്‍ മഹാപഞ്ചായത്ത്; പള്ളി ഇമാമിനെ വധിച്ച കേസില്‍ അറസ്റ്റിലായ നാല് യുവാക്കളെ മോചിപ്പിക്കാന്‍ അന്ത്യശാസനം നല്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.