Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം (ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 5 വരെ)

ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 5 വരെ

കാളിദാസ ശര്‍മ്മ, ഉഴവൂര്‍byകാളിദാസ ശര്‍മ്മ, ഉഴവൂര്‍
Aug 30, 2020, 05:57 pm IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

പൊതുജന സ്വാധീനം വര്‍ധിക്കുന്നതാണ്. സന്താനങ്ങള്‍ക്ക് ഉന്നതിയും ജോലി കാര്യങ്ങളില്‍ സ്ഥാനമാറ്റത്തിനും സാധ്യതയുണ്ട്. ദൂരയാത്രകള്‍ മാറ്റിവയ്‌ക്കുന്നത് നല്ലതാണ്. ഭാഗ്യാനുഭവങ്ങള്‍ക്ക് അവസരമുണ്ട്.  

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. കുടുംബ സമാധാനം നിലനില്‍ക്കുകയും, മെച്ചപ്പെട്ട ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യും. ഭാവി കാര്യങ്ങളില്‍ ചില മെച്ചപ്പെട്ട തീരുമാനങ്ങളില്‍ എത്തിച്ചേരും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

ശത്രുക്കളുടെ ഉപജാപ പ്രവര്‍ത്തനങ്ങളില്‍നിന്ന് രക്ഷ നേടും. വാസഗൃഹത്തിന് മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ഈ വാരം ഗുണം ചെയ്യും. ബിസിനസ് കാര്യങ്ങള്‍ക്കായി കൂടുതല്‍ ധന വിനിയോഗം നടത്തും. കാര്‍ഷിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം

സന്താനങ്ങള്‍ക്ക് ഉപരി പഠനത്തിനായുള്ള തടസ്സങ്ങള്‍ മാറിക്കിട്ടും. ലാഭകരമായ പല പദ്ധതികള്‍ക്കും മുതല്‍ മുടക്കും. ആരോഗ്യം മെച്ചമാവും. പിതൃധനം ലഭിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

സര്‍ക്കാരില്‍നിന്നും ലഭ്യമാവേണ്ട ആനുകൂല്യങ്ങള്‍ വന്നുചേരും. മാനസിക ഉല്ലാസത്തിനായി നൂതന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. ചിരകാല വൈരികള്‍ അവരില്‍ നീക്കുപോക്കുകള്‍ക്ക് തയ്യാറാവും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

ഏജന്‍സി, ഊഹകച്ചവടം എന്നിവയില്‍നിന്നും ലാഭം സിദ്ധിക്കും. ജനകീയ പ്രശ്‌നങ്ങളില്‍ പങ്കു വഹിക്കും. മാതൃകുടുംബാംഗങ്ങളുമായി നീരസത്തിന് സാധ്യതയുണ്ട്. ആരോഗ്യനില മോശമാകും.

തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)

വാഹനങ്ങളുടെ ക്രയവിക്രയത്തിന് അവസരം സിദ്ധിക്കും. ധര്‍മ പ്രവര്‍ത്തനങ്ങള്‍ക്കായി ധനം വിനിയോഗിക്കും. പുരാതന വസ്തുക്കളില്‍ താല്‍പ്പര്യം ജനിക്കും. ഉറ്റവരില്‍ നിന്നും വഞ്ചനാപരമായ പ്രവൃത്തികളെ അഭിമുഖീകരിക്കും.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട

സ്വയംകൃതാനര്‍ത്ഥങ്ങള്‍ക്ക് സാധ്യതയുണ്ട്. പ്രവൃത്തികള്‍ക്ക് ഉചിതമായ ധനാഗമം ലഭ്യമാവണമെന്നില്ല. കൂടുതല്‍ മാനസിക പക്വത നിലനിര്‍ത്തേണ്ടതായുണ്ട്. വ്യാപാര മേഖലയില്‍ കിടമത്സരങ്ങള്‍ സംജാതമാവും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

മൃഷ്ടാന്ന ലാഭവും ആഡംബര പ്രിയവും വര്‍ധിക്കുന്നതാണ്. സന്താനങ്ങള്‍ ഹേതുവായി ക്ലേശ സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ബന്ധുജനങ്ങളുടെ അപ്രീതിക്ക് സാധ്യതയുണ്ട്.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

പല കാര്യങ്ങളിലും ആത്മവിശ്വാസ കുറവ് നിഴലിക്കും. ഗൃഹം മോടിപിടിപ്പിക്കും. കാര്‍ഷിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. നഷ്ടധനം തിരികെ ലഭിക്കും.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

കര്‍മലാഭവും മെച്ചപ്പെട്ട ആരോഗ്യവും സിദ്ധിക്കുന്നതാണ്. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തും. വിവാദവിഷയങ്ങളില്‍ നിന്നും മാറി നില്‍ക്കും. ചിട്ടി, ലോണ്‍ എന്നിവ യഥാസമയം ലഭ്യമാവും.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരങ്ങള്‍ ലഭ്യമാവും. മുടങ്ങിനിന്ന പല പദ്ധതികളും പുനഃരുജ്ജീവിപ്പിക്കും. സംഘടനകളുടെയോ സമുദായത്തിന്റെയോ നേതൃത്വം ഏറ്റെടുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര വിജയമുണ്ടാവും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

Astrology

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

Kerala

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

India

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പുതിയ വാര്‍ത്തകള്‍

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം കൊണാര്‍ക്കും പുരിയും സന്ദര്‍ശിച്ചു

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

ബധിരനായ ഗായകന്‍ സുനില്‍ ലോധി വിമാനത്തില്‍ ഹനുമാന്‍ അംശ് എന്ന സിനിമയില്‍ ആലപിച്ച ഹനുമാന്‍ ഭക്തിഗാനം ആലപിക്കുന്നു (ഇടത്ത്) ഹനുമാന്‍ അംശ് എന്ന സിനിമയുടെ പോസ്റ്റര്‍ (വലത്ത്)

നീം കരോളി ബാബയെക്കുറിച്ചുള്ള ‘ഹനുമാന്‍ അംശ്’ എന്ന സിനിമയിലെ ഗാനത്തിന് 43 ലക്ഷം കേള്‍വിക്കാര്‍…ഗാനം വിമാനത്തില്‍ പാടി ഗായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.