Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആചാരാനുഷ്ഠാനങ്ങളുടെ തനിമ ചോരാതെ മങ്ങാട്ടു ഭട്ടതിരി ചുരുളന്‍ വള്ളത്തില്‍ പുറപ്പെട്ടു; ആറന്മുളയപ്പന് ഓണക്കാഴ്ച സമര്‍പ്പിക്കാന്‍

കഴിഞ്ഞ വര്‍ഷം വരെ ജ്യേഷ്ഠസഹോദരന്‍ നാരായണന്‍ ഭട്ടതിരിയാണ് ഈ ചടങ്ങുകള്‍ നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ ദേഹവിയോഗത്തെ തുടര്‍ന്ന് തറവാട്ടിലെ മൂത്ത കാരണവര്‍ എന്ന നിലയ്‌ക്കാണ് ബാബു ഭട്ടതിരിയില്‍ ഈ നിയോഗം വന്നു ചേര്‍ന്നത്. നാലു ദിവസത്തെ യാത്രയാണ് സാധാരണ. കൊറോണയുടെ പശ്ചാത്തലത്തില്‍ യാത്ര മൂന്ന് ദിവസമായി പരിമിതപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2020, 12:17 pm IST
in Kottayam

കുമാരനല്ലൂര്‍ (കോട്ടയം): ആചാരാനുഷ്ഠാനങ്ങളുടെ തനിമ ചോരാതെ മങ്ങാട്ടുഭട്ടതിരി ആറന്മുളയപ്പന് ഓണക്കാഴ്ച സമര്‍പ്പിക്കാന്‍ യാത്ര പുറപ്പെട്ടു. ശനിയാഴ്ച  രാവിലെ 11 മണിയോടെ ഇല്ലത്തെ തേവാരപ്പുരയില്‍ കുമാരനല്ലൂര്‍ ഭഗവതിക്ക് കര്‍പ്പൂര ആരതി നടത്തിയശേഷമാണ് കടവിലേക്ക് എത്തിയത്. തുടര്‍ന്ന് പ്രത്യേകം അലങ്കരിച്ച ചുരുളന്‍ വള്ളത്തില്‍ രവീന്ദ്രബാബു ഭട്ടതിരി യാത്രപുറപ്പെട്ടു.  

കഴിഞ്ഞ വര്‍ഷം വരെ ജ്യേഷ്ഠസഹോദരന്‍ നാരായണന്‍ ഭട്ടതിരിയാണ് ഈ ചടങ്ങുകള്‍ നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ ദേഹവിയോഗത്തെ തുടര്‍ന്ന് തറവാട്ടിലെ മൂത്ത കാരണവര്‍ എന്ന നിലയ്‌ക്കാണ് ബാബു ഭട്ടതിരിയില്‍ ഈ നിയോഗം വന്നു ചേര്‍ന്നത്. നാലു ദിവസത്തെ യാത്രയാണ് സാധാരണ. കൊറോണയുടെ പശ്ചാത്തലത്തില്‍ യാത്ര മൂന്ന് ദിവസമായി പരിമിതപ്പെടുത്തിയത്. തിരുവല്ല മൂവടത്തുമഠത്തിലെ വിശ്രമം ഒഴിവാക്കി നേരെ ആറന്മുളയിലെത്തിയാണ് വിശ്രമം. അന്നു തന്നെ മങ്ങാട്ട് ഇല്ലത്തുനിന്നും വന്ന ചുരുളന്‍ വള്ളം തിരികെപ്പോരും. ഉത്രാടം നാള്‍ രാവിലെ കാട്ടൂരില്‍ നിന്നുള്ള തോണിയില്‍ അവിടേക്ക് തിരിക്കും.  

വൈകിട്ട് കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ദീപാരാധയ്‌ക്കു ശേഷം ഭദ്രദീപവുമായി തിരുവോണത്തോണിയില്‍ ആറന്മുളയിലേക്ക് പോകും. അകമ്പടിയായി ഒരു പള്ളിയോടം മാത്രമേ ഉണ്ടാകു. തുഴച്ചില്‍ക്കാരും, സേവകരുമായി 20 പേര്‍ മാത്രം. ഓണവിഭവങ്ങളും ഇക്കുറി നിറയ്‌ക്കുകയില്ല. പുലര്‍ച്ചെ ക്ഷേത്രത്തിലെത്തി ശ്രീകോവിലില്‍ ദീപം പകരും. വൈകിട്ട് അത്താഴപ്പൂജയ്‌ക്കു ശേഷം ചെലവുമിച്ചം കിഴി ഭണ്ഡാരത്തില്‍ നിക്ഷേപിച്ച് ഭട്ടതിരി കുമാരനല്ലൂര്‍ക്ക് മടങ്ങും.  

ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശ്ശേരിയടക്കം ഏതാനും നേതാക്കള്‍ ഭട്ടതിരിയെ യാത്രയാക്കാനെത്തി. പതിവുപോലെ രാഷ്‌ട്രീയ നേതാക്കളാരും കൊറോണയുടെ പശ്ചാത്തലത്തില്‍  എത്തിയിരുന്നില്ല. 2018-ലെ മഹാപ്രളയ സമയത്തും ആചാരത്തിനു മാറ്റം വന്നിരുന്നു. അന്ന് നാരായണന്‍ ഭട്ടതിരി മങ്ങാട്ട് ഇല്ലത്തു നിന്നും കരമാര്‍ഗ്ഗമാണ് ആറന്മുളയിലേക്ക് പുറപ്പെട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍
Football

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

India

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala

പത്തനംതിട്ട വ്യാജ പോക്‌സോ കേസില്‍ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ 20കാരനേറ്റത് സമാനതകളില്ലാത്ത മർദ്ദനം; എസ്.ഐക്കും സംഘത്തിനുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

കാന്തേഷിന്റേയും കസ്തൂരിയുടേയും വിവാഹച്ചടങ്ങില്‍ നിന്ന്

മഴ ലഭിക്കാന്‍ കഴുതകളുടെ വിവാഹം നടത്തി കര്‍ണാടകയിലെ കര്‍ഷകര്‍

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.