Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്ന് പുകയില പാക്കറ്റ്; ഇന്ന് ചത്ത തവള; സര്‍ക്കാര്‍ ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിന്ന് കണ്ടുകിട്ടുന്നത് വിചിത്ര വസ്തുകള്‍

സമാനമായ സംഭവം കഴിഞ്ഞ ദിവസം നടുവണ്ണൂരിലും ഉണ്ടായി. സൗത്ത് റേഷന്‍ കടയില്‍ നിന്നും വിതരണം ചെയ്ത കിറ്റിലെ ശര്‍ക്കരയില്‍ നിന്ന് നിരോധിച്ച പുകയില ഉല്‍പന്നത്തിന്റെ പാക്കറ്റ് കണ്ടുകിട്ടിയിരുന്നു. ഓണക്കിറ്റുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കവെയാണ് ഇപ്പോള്‍ കിറ്റിന്റെ സുചിത്വത്തെ സംബന്ധിച്ച് ആശങ്ക ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2020, 08:40 pm IST
inKerala

കോഴിക്കോട്: നരയംകുളത്തെ റേഷന്‍കടയില്‍ നിന്നു വിതരണം ചെയ്ത സര്‍ക്കാര്‍ ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ചത്ത തവള. കോഴിക്കോട് ആര്‍പ്പാമ്പറ്റ ബിജീഷിന് ലഭിച്ച കിറ്റിലാണു ചത്ത് ഉണങ്ങിയ തവളയെ കണ്ടെതിയത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് റേഷന്‍ കടയുടമയെ വിവരം അറിയിച്ചു.

സമാനമായ സംഭവം കഴിഞ്ഞ ദിവസം നടുവണ്ണൂരിലും ഉണ്ടായി. സൗത്ത് റേഷന്‍ കടയില്‍ നിന്നും വിതരണം ചെയ്ത കിറ്റിലെ ശര്‍ക്കരയില്‍ നിന്ന് നിരോധിച്ച പുകയില ഉല്‍പന്നത്തിന്റെ പാക്കറ്റ് കണ്ടുകിട്ടിയിരുന്നു. ഓണക്കിറ്റുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കവെയാണ് ഇപ്പോള്‍ കിറ്റിന്റെ സുചിത്വത്തെ സംബന്ധിച്ച് ആശങ്ക ഉയരുന്നത്.

മലയാളികളായ പതിനായിരക്കണക്കിന് പപ്പട നിര്‍മാണ തൊഴിലാളികളേയും തൊഴിലാളി യൂണിറ്റുകളേയും നിഷ്‌കരുണം ഒഴിവാക്കി കിറ്റിലേക്കുള്ള പപ്പടം തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ചത് എതിര്‍പ്പുകള്‍ക്കും ആരോപണങ്ങള്‍ക്കും വഴി വച്ചിരുന്നു. കോവിഡ് ഭീഷണി മൂലം ഓണക്കാലത്ത് തമിഴ്‌നാട്ടില്‍ നിന്ന് പൂക്കളം ഒരുക്കാന്‍ പൂക്കള്‍ എത്തിക്കുന്നതിനെ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ വിലക്കിയിരുന്നു. അത്തരം സാഹചര്യത്തിലാണ് 88 ലക്ഷം കിറ്റിലേക്കുള്ള പപ്പടം മലയാളി തൊഴിലാളികളെ തള്ളി തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ചത്. ഇതിനു പിന്നില്‍ ലക്ഷങ്ങളുടെ കമ്മിഷന്‍ ഇടപാട് നടന്നിട്ടുണ്ടെന്നാണ് സംസ്ഥാനത്തെ പപ്പട നിര്‍മാണ തൊഴിലാളികള്‍ പറയുന്നത്.  

20 രൂപ പരമാവധി വില രേഖപ്പെടുത്തിയ 60 ഗ്രാം പപ്പടമാണ് ഓണക്കിറ്റിലുള്ളത്. ശ്രീ ശാസ്താ കേരള പപ്പടമെന്ന ലേബലുള്ള പപ്പടം തമിഴ്‌നാട് മധുരയിലെ ചിന്താമണിയിലുണ്ടാക്കുന്നതാണ്. പത്ത് സെന്റിമീറ്ററോളം വലുപ്പത്തിലുള്ള പപ്പടമാണ് പാക്കറ്റിലുള്ളത്. സര്‍ക്കാരിന്റെ ഓണക്കിറ്റിലെ പപ്പടം വറുത്തപ്പോള്‍ പപ്പടത്തിന്റേതായ രുചിയില്ലെന്ന് ആരോപണവും ശക്തമാണ്.  സാധാരണ ഗതിയില്‍ പപ്പടമുണ്ടാക്കുന്നത് ഉഴുന്ന് മാവും പപ്പടക്കാരവും ഉപ്പും എണ്ണയും ചേര്‍ത്താണ്.

ഉഴുന്നിന് വില കൂടിയതിന് ശേഷം അല്‍പ്പം മൈദയോ അരിപ്പൊടിയോ കിഴങ്ങ് പൊടിയോ പപ്പടത്തില്‍ ചേര്‍ക്കാറുണ്ട്. ഉഴുന്നിനേക്കാള്‍ മൂന്നിലൊന്ന് വിലയുള്ള മൈദയും അരിപ്പൊടിയും കിഴങ്ങ് പൊടിയുമായിരിക്കും ഇതിലെ അസംസ്‌കൃത വസ്തുക്കളെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഉഴുന്നിന് ശരാശരി 120 രൂപയും മൈദക്ക് ശരാശരി 45 രൂപയും കിഴങ്ങ് പൊടിക്ക് മൈദയുടെ വിലക്കടുത്തായുമാണുള്ളത്. കേരളത്തിലെ പപ്പടങ്ങള്‍ക്കു പൊതുവേ ഗുണനിലവാരം കൂടതലായിട്ടും മോശം പപ്പടം തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ചതിലെ അഴിമതിയും അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.

Tags: Onamകേരള സര്‍ക്കാര്‍Pinarayi Vijayan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനുമായി ബന്ധപ്പെട്ട ഇ ഡി റിപ്പോര്‍ട്ടില്‍ പോലീസ് നടപടി വേണമെന്ന് ഡോ. ജേക്കബ് തോമസ്

Kerala

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Editorial

പിണറായി ഇനിയെങ്കിലും നിയമത്തിന് കീഴടങ്ങണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.