Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാര്‍ഷിക വികസനത്തിനായി കേരളത്തിന് കേന്ദ്രത്തിന്റെ 4500 കോടി ; ലക്ഷ്യം കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനം; നന്ദി അറിയിച്ച് മന്ത്രി സുനില്‍ കുമാര്‍

അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്നതിനായി ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയും കളക്ടര്‍മാര്‍ ഉള്‍പ്പെട്ട ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയും രൂപീകരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2020, 11:50 am IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് കൃഷിമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രം 4500 കോടി രൂപ അനുവദിച്ചു.  പ്രാഥമിക സഹകരണ സംഘങ്ങള്‍, കാര്‍ഷികോല്‍പാദന കമ്പനികള്‍ എന്നിവയുടെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കാനാണ് സംസ്ഥാനം ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുമായി വീഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച നടത്തി. തുക അനുവദിച്ചതിന് നന്ദിയും രേഖപ്പെടുത്തി. അഗ്രികള്‍ചറല്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ ഫണ്ട് മാനേജ്‌മെന്റ് സംബന്ധിച്ച് പദ്ധതി മാനദണ്ഡങ്ങളില്‍ ഇളവുകളും  ആവശ്യപ്പെട്ടു.

അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്നതിനായി ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയും കളക്ടര്‍മാര്‍ ഉള്‍പ്പെട്ട ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയും രൂപീകരിക്കും. നടപ്പു സാമ്പത്തിക വര്‍ഷം 100 – 250 കാര്‍ഷികോല്‍പാദന കമ്പനികളും 50 – 100 അഗ്രി സ്റ്റാര്‍ട്ടപ്പുകളും 1000 ജൈവ ക്ലസ്റ്ററുകളും 100 കയറ്റുമതി അധിഷ്ടിത ഗ്രൂപ്പുകളും സ്ഥാപിക്കും. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ സഹായത്തോടെ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രാഥമിക സംഭരണകേന്ദ്രം ഈ വര്‍ഷം ആരംഭിക്കും.

സംസ്ഥാനത്തെ ശരാശരി കൃഷിഭൂമി വിസ്തൃതി 0.18 ഹെക്ടറാണ്.  ചെറുകിട, നാമമാത്ര കര്‍ഷകരാണ് ഭൂരിഭാഗവും.  ആയതിനാല്‍  പദ്ധതി ഘടകങ്ങള്‍ പലിശ സബ്‌സിഡിയായി നല്‍കുന്നതിനോടൊപ്പം കര്‍ഷകകൂട്ടായ്‌മകള്‍ക്ക് ഒറ്റത്തവണ ഗ്രാന്റായി കൂടി അനുവദിക്കണമെന്ന് കൃഷിമന്ത്രി ആവശ്യപ്പെട്ടു. ആര്‍കെവിവൈ അല്ലെങ്കില്‍ ആര്‍ഐഡിഎഫില്‍ ഉള്‍പ്പെടുത്തി ഗ്രാന്റ് കര്‍ഷകര്‍ക്കും കര്‍ഷകോത്പാദന കമ്പനികള്‍ക്കും അനുവദിക്കണമെന്നും മന്ത്രി കേന്ദ്രത്തെ അറിയിച്ചു.

140 നിയോജക മണ്ഡലങ്ങളിലും പായ്‌ക് ഹൗസുകള്‍ നിര്‍മിക്കും. യന്ത്രവല്‍ക്കരണവും തൊഴില്‍സേനയുടെ പ്രവര്‍ത്തനവും ശക്തിപ്പെടുത്തുന്നതിനായി കസ്റ്റം ഹയറിങ് സെന്ററുകളും ആരംഭിക്കും. താങ്ങുവില പ്രഖ്യാപനത്തില്‍ കൂടുതല്‍ സഹായം അഭ്യര്‍ഥിച്ചു. കൊപ്ര, നെല്ല് എന്നിവയ്‌ക്കാണു പ്രധാനമായും താങ്ങുവില. കുരുമുളകിനും താങ്ങുവില പ്രഖ്യാപിക്കണം. ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ നെല്‍ക്കൃഷിക്ക് ഇളവുകള്‍ അനുവദിച്ച് ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സുനില്‍കുമാര്‍ അഭ്യര്‍ഥിച്ചു.

27 കീടനാശിനികള്‍ നിരോധിക്കാനുള്ള കേന്ദ്ര തീരുമാനത്തെ മന്ത്രി സ്വാഗതം ചെയ്തു. രാസകീടനാശിനികള്‍ക്കു പകരം ശാസ്ത്രീയ ജൈവനിയന്ത്രണമാര്‍ഗങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യമാണെന്നും മന്ത്രി അറിയിച്ചു. കൂടുതല്‍ ബയോകണ്‍ട്രോള്‍ ലാബുകള്‍ തുടങ്ങുന്നതിനും പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷനുകള്‍ ശാക്തീകരിക്കുന്നതിനും സഹായം ആവശ്യമാണ്. നിലവിലെ 7 ബയോകണ്‍ട്രോള്‍ ലാബുകള്‍ക്കും ചഅആഘ അക്രഡിറ്റേഷന്‍ കിട്ടുന്നതിന് നടപടികള്‍ ഉണ്ടാകണമെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.

Tags: keralakrishiകേന്ദ്ര സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.