Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തോണ്ടിമലയിലെ നീലക്കുറിഞ്ഞിയുടെ സംരക്ഷണം; ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ റിപ്പോര്‍ട്ട് തേടി

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതായും ഇത് സംബന്ധിച്ച് മൂന്നാര്‍ ഡിഎഫ്ഒയോട് വിവരങ്ങള്‍ തേടിയതായും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്ര കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. ഇവിടെ നീലക്കുറിഞ്ഞി പൂത്ത കാര്യം അറിഞ്ഞിരുന്നില്ല, റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റ് നടപടികള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 29, 2020, 09:39 am IST
inKerala
ജന്മഭൂമി 28ന് പ്രസിദ്ധീകരിച്ച വാര്‍ത്ത

ജന്മഭൂമി 28ന് പ്രസിദ്ധീകരിച്ച വാര്‍ത്ത

രാജാക്കാട്: പൂപ്പാറ തോണ്ടിമലയില്‍ സഞ്ചാരികള്‍ നീലക്കുറിഞ്ഞി പൂക്കള്‍ നശിപ്പിക്കുന്ന സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ റിപ്പോര്‍ട്ട് തേടി. ജന്മഭൂമി  വാര്‍ത്തയുടെ അടസ്ഥാനത്തിലാണിത്.  

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതായും ഇത് സംബന്ധിച്ച് മൂന്നാര്‍ ഡിഎഫ്ഒയോട് വിവരങ്ങള്‍ തേടിയതായും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്ര കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. ഇവിടെ നീലക്കുറിഞ്ഞി പൂത്ത കാര്യം അറിഞ്ഞിരുന്നില്ല, റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റ് നടപടികള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലഞ്ചെരിവില്‍ അഞ്ച് മുതല്‍ ആറ് എക്കര്‍ സ്ഥലത്തായാണ് നീലക്കുറിഞ്ഞി ഇടവിട്ട് പൂവിട്ടിരിക്കുന്നത്. ഇവിടെ ദിവസവും നൂറ് കണക്കിന് സഞ്ചാരികള്‍ എത്തുകയും പ്രകൃതിയുടെ അത്ഭുതമെന്ന് അറിയപ്പെടുന്ന പൂക്കള്‍ പറിച്ച് നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.  

അതേസമയം സ്ഥലം പരിശോധിച്ച് മേലുദ്യോഗസ്ഥന് ഉടന്‍ റിപ്പോര്‍ട്ട് കൈമാറുമെന്ന് മൂന്നാര്‍ ഡിഎഫ്ഒ എം.വി.ജി. കണ്ണന്‍ പറഞ്ഞു. സ്ഥലം റവന്യൂ ഭൂമിയാണെന്നും ഇവിടെയുള്ള മരങ്ങളുടെ സംരക്ഷണം മാത്രമാണ് വനംവകുപ്പിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ജീവനക്കാരുടെ കുറവുള്ളതിനാല്‍ സംരക്ഷണം ഏറ്റെടുക്കുക ബുദ്ധിമുട്ടാണ്. റവന്യൂ വകുപ്പും പോലീസുമാണ് ഇവിടെ പൂക്കള്‍ സംരക്ഷിക്കേണ്ടതെന്നും ചെറിയ സ്ഥലത്ത് മാത്രമാണ് പൂക്കള്‍ വിരിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ ദേവികുളം സബ് കളക്ടറുമായി സംസാരിക്കുമെന്നും ഡിഎഫ്ഒ വ്യക്തമാക്കി.  

ഉടുമ്പന്‍ചോല തഹസില്‍ദാരോട് വിവരങ്ങള്‍ തേടിയതായി ദേവികുളം സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണനും വ്യക്തമാക്കി. പൂക്കള്‍ സഞ്ചാരികള്‍ പറിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല, ഉദ്യോഗസ്ഥരുമായി ആലോചിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

കഴിഞ്ഞമാസമാണ് വനംവകുപ്പ് ദേവികുളം റേഞ്ചിന് കീഴിലെ സംസ്ഥാന അതിര്‍ത്തി മേഖലയായ പൂപ്പാറയില്‍ നീലക്കുറിഞ്ഞി പൂവിടാന്‍ ആരംഭിച്ചത്. ഈ മേഖലയില്‍ ആദ്യമായാണ് കുറിഞ്ഞി പൂക്കുന്നത്. മുമ്പ് 2018ല്‍ 20ല്‍ അധികം ഇനം നീലക്കുറിഞ്ഞി മൂന്നാറില്‍ പൂവിട്ടിരുന്നു. സമാന വര്‍ഗത്തില്‍പ്പെട്ട മറ്റൊരിനം നീലക്കുറിഞ്ഞിയാണിതെന്നാണ് ലഭിക്കുന്ന വിവരം.

Tags: idukkiNeelakurinji
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.