Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലാവ്ലിന്‍ കേസ് ഉടന്‍ പരിഗണിക്കുന്നതില്‍ പ്രതികള്‍ക്ക് വെപ്രാളം; പുതിയ ബെഞ്ച് കേള്‍ക്കാതിരിക്കാന്‍ നീക്കം; വാദം നീട്ടിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കേസിലെ കക്ഷികളായ തങ്ങളുടെ സമ്മതമില്ലാതെയാണ് വേഗത്തില്‍ കേള്‍ക്കണമെന് ആവശ്യവുമായി കേസില്‍ പുതുതായി കക്ഷി ചേരാനുള്ള അപേക്ഷ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്നും ഇതംഗീകരിക്കാനാവില്ലെന്നുമാണ് ശിവദാസന്റെ അഭിഭാഷകന്‍ പി.വി ശരവണരാജ രജിസ്ട്രിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2020, 08:25 pm IST
in India

ന്യൂദല്‍ഹി: എസ്എന്‍സി ലാവ്ലിന്‍ കേസ് സുപ്രീംകോടതി വേഗത്തില്‍ പരിഗണിക്കുന്നതില്‍ പ്രതികള്‍ക്ക് വെപ്രാളം. ബെഞ്ച് മാറ്റി കേസ് പരിഗണിച്ച് വാദം തിങ്കളാഴ്ചമുതല്‍ ആരംഭിക്കുമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  ജസ്റ്റിസ് യുയു ലളിതിന്റെ അധ്യക്ഷതയിലുള്ള പുതിയ ബെഞ്ച് കേസ് ഉടന്‍ പരിഗണിക്കുമെന്ന് വ്യക്തമാക്കിയതോടെ കേസ് നീട്ടിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

കേസിലെ കക്ഷികളായ തങ്ങളുടെ സമ്മതമില്ലാതെയാണ് വേഗത്തില്‍ കേള്‍ക്കണമെന് ആവശ്യവുമായി കേസില്‍ പുതുതായി കക്ഷി ചേരാനുള്ള അപേക്ഷ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്നും ഇതംഗീകരിക്കാനാവില്ലെന്നുമാണ് ശിവദാസന്റെ അഭിഭാഷകന്‍ പി.വി ശരവണരാജ രജിസ്ട്രിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്.  

വീഡിയോ കോണ്‍ഫറന്‍സിലൂടെ ലാവ്ലിന്‍ ഹര്‍ജികള്‍ പരിഗണിക്കരുത്. വിശദമായ വാദം കേള്‍ക്കേണ്ടതുള്ളതിനാല്‍ തുറന്ന കോടതി തന്നെ വേണമെന്നാണ് അഭിഭാഷകന ആവശ്യപ്പെട്ടിരിക്കുന്നത്.  ജസ്റ്റിസുമാരായ യു.യു ലളിത്, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ചിലേക്കുള്ള കേസ് മാറ്റം പ്രതികളെയും പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവായവരെയും അസ്വസ്ഥമാക്കിയിട്ടുണ്ട്.  

കേസിലെ ഏഴാം പ്രതിയും അന്നത്തെ വൈദ്യുതി മന്ത്രിമായുമായിരുന്ന പിണറായി വിജയന്‍, ഒന്നാം പ്രതിയായിരുന്ന മുന്‍ ഊര്‍ജ്ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, എട്ടാം പ്രതി മുന്‍ ഊര്‍ജ്ജ സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരായ കുറ്റപത്രം വിചാരണ കോടതി റദ്ദാക്കിയിരുന്നു. 2017 ആഗസ്ത് 23ന് ഇതു ഹൈക്കോടതി ശരിവെയ്‌ക്കുകയും ചെയ്തിരുന്നു.  

കീഴ്‌ക്കോടതിയുടെ ഈ നടപടിയെ ചോദ്യം ചെയ്ത് സിബിഐ നല്‍കിയ അപ്പീലാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. കേസിലെ പ്രതികളായി വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥര്‍ കസ്തുരി രംഗ അയ്യര്‍, ആര്‍. ശിവദാസന്‍, കെ.ജി. രാജശേഖരന്‍ എന്നിവരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പിണറായി വിജയനെ വെറുതെ വിട്ടപോലെ തങ്ങളെയും വെറുതെ വിടണമെന്നാണ്  ഇവര്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.  

Tags: Pinarayi Vijayansupremecourtകെഎസ്ഇബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

News

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

പുതിയ വാര്‍ത്തകള്‍

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.