Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ് ഇനി ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും; രവിപൂജാരി പ്രതിയായ സംസ്ഥാനത്തെ മറ്റ് കേസുകളും കൈമാറും

എറണാകുളം ക്രൈംബ്രാഞ്ച് കേസില്‍ രവി പൂജാരിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഭീകരവിരുദ്ധ സ്‌ക്വാഡ് ഇതിന്റെ തുടര്‍ അന്വേഷണമാകും നടത്തുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2020, 12:50 pm IST
in Kerala

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്‌പ്പ് കേസ് ഭീകരവിരുദ്ധ സ്‌ക്വാഡിന് കൈമാറുന്നു. നിലവില്‍ എറണാകുളം ക്രൈംബ്രാഞ്ച് ആണ് നിലവില്‍ കേസ് അന്വേഷിച്ചിരുന്നത്. അധോലോക കുറ്റവാളിയായ രവി പൂജാരി പ്രതിയായ കേസാണിത്.  

എറണാകുളം ക്രൈംബ്രാഞ്ച് കേസില്‍ രവി പൂജാരിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഭീകരവിരുദ്ധ സ്‌ക്വാഡ് ഇതിന്റെ തുടര്‍ അന്വേഷണമാകും നടത്തുക. ഇതോടൊപ്പം രവിപൂജാരി പ്രതിയായ സംസ്ഥാനത്തെ മറ്റ് കേസുകള്‍ കൂടി കൈമാറും. സെനഗലില്‍ വെച്ച് പിടിയിലായതിനാല്‍ കേസിലെ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍  ഭീകര വിരുദ്ധ സ്‌ക്വാഡിനാകും. ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ രവി പൂജാരിക്ക് പങ്കുള്ളതായി വ്യക്തമായതോടെ ഉന്നത പോലീസ് സംഘവും ഇത് നിരീക്ഷിക്കുന്നുണ്ട്.

2018 ഡിസംബര്‍ 15നാണ് നടി ലീന മരിയ പോള്‍ നടത്തുന്ന ‘നെയില്‍ ആര്‍ട്ടിസ്ട്രി’ എന്ന ബ്യൂട്ടി പാര്‍ലറിനു നേരെ ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിവെയ്‌ക്കുകയായിരുന്നു. തുടര്‍ന്ന് നാല് ദിവസം കഴിഞ്ഞ് രവി പൂജാരി ഒരു വാര്‍ത്താ ചാനലില്‍ വിളിച്ച് തന്റെ അറിവോടെയാണ് ആക്രമണം എന്ന് അറിയിക്കുകയായിരുന്നു.

വെടിവയ്‌പ് ഉണ്ടാകുന്നതിന് ഒരുമാസം മുന്‍പ് ലീന മരിയ പോളിനെ വിളിച്ച് രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടു. ഗോവ, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലുളളവര്‍ക്ക് കേസുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

Tags: ഭീകര വിരുദ്ധ സ്‌ക്വാഡ്രവി പൂജാരിBeauty Parlor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചാര വനിതയോ? കാമുകിയോ? സീമ ഹൈദറുടെ ഇന്ത്യയിലേക്കുള്ള വരവിന് പിന്നില്‍ ഐഎസ് ഐ കരങ്ങളുണ്ടെന്ന് സംശയം ; സീമ മൊബൈലിലെ കാള്‍ റെക്കോഡുകള്‍ മായ്ച്ചു

India

ഇന്ത്യന്‍ യുവാവിനെ വിവാഹം കഴിച്ച പാകിസ്ഥാന്‍കാരി സീമ ഹൈദര്‍ക്ക് പാക് സൈന്യവുമായി ബന്ധം; യുപി തീവ്രവാദ വിരുദ്ധ സ്ക്വാ‍‍ഡ് ചോദ്യം ചെയ്തു

India

ഭീകരതയോട് വിട്ടുവീഴച്ചില്ലാതെ സുരക്ഷാ സേന; ഈ വര്‍ഷം ജമ്മു കശ്മീരില്‍ വധിച്ചത് 27 ഭീകരരെ; 16 നക്‌സലൈറ്റുകളെ പിടികൂടിതായി സിആര്‍പിഎഫ് റിപ്പോര്‍ട്ട്

സൗരഭ് എന്ന മുഹമ്മദ് സലിം (ഇടത്ത്) സക്കീര്‍ നായിക്ക് (ഇടത്ത് നിന്നും രണ്ടാമത്) അശോക് രാജ് വൈദ്യ (ഇടത്ത് നിന്നും മൂന്നാമത്) വാസന്തി ജെയിന്‍ (വലത്ത്)
India

സൗരഭിനെ സലീമാക്കി: സാക്കിർ നായിക്കിന്റെ അനുയായി തന്റെ മകനെ മതം മാറ്റിയെന്ന് അറസ്റ്റിലായ തീവ്രവാദിയുടെ പിതാവ്

Kerala

കുറ്റകൃത്യത്തില്‍ ഷാരൂഖ് സെയ്ഫിയുടെ കൂട്ടാളി എവിടെ? ചങ്ങല വലിച്ചതും ചുവന്ന ഷര്‍ട്ട് വേഗം മാറ്റാനും സഹായിച്ചത് ഈ കൂട്ടാളി?

പുതിയ വാര്‍ത്തകള്‍

സിജെപി അനുകൂലികളായ വിദ്യാര്‍ത്ഥികള്‍ രണ്ട് പൊലീസുകാരെ ആക്രമിക്കുന്ന ചിത്രങ്ങള്‍ (നടുവില്‍, വലത്ത്) വിസ്മയ മോഹന്‍ലാല്‍ (ഇടത്ത്)

മോഹൻലാലിന്റെ മകള്‍ വിസ്മയക്കെതിരെ കുടത്ത സൈബര്‍ ആക്രമണം

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.