Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചാര വനിതയോ? കാമുകിയോ? സീമ ഹൈദറുടെ ഇന്ത്യയിലേക്കുള്ള വരവിന് പിന്നില്‍ ഐഎസ് ഐ കരങ്ങളുണ്ടെന്ന് സംശയം ; സീമ മൊബൈലിലെ കാള്‍ റെക്കോഡുകള്‍ മായ്ച്ചു

പബ് ജി എന്ന മൊബൈല്‍ ഗെയിം കളിച്ച് പരിചയത്തിലായ ഇന്ത്യയിലെ കാമുകനെ വിവാഹംകഴിക്കാന്‍ ഇന്ത്യയില്‍ എത്തിയ പാകിസ്ഥാന്‍ വനിത സീമ ഹൈദറുടെ വരവിന് പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ് ഐയുടെ കരങ്ങളുണ്ടോ എന്ന് സംശയം. ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇത്തരമൊരു സംശയം പ്രകടിപ്പിക്കുന്നത്. ഇപ്പോള്‍ സീമ ഹൈദര്‍ ചാരവനിതയാണോ അതോ കാമുകിയോ എന്ന ചോദ്യത്തിന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് തന്നെ ഉത്തരം പറയാനാവുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2023, 05:52 pm IST
inIndia

ന്യൂദല്‍ഹി: പബ് ജി എന്ന മൊബൈല്‍ ഗെയിം കളിച്ച് പരിചയത്തിലായ ഇന്ത്യയിലെ കാമുകനെ വിവാഹംകഴിക്കാന്‍ ഇന്ത്യയില്‍ എത്തിയ പാകിസ്ഥാന്‍ വനിത സീമ ഹൈദറുടെ വരവിന് പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ് ഐയുടെ കരങ്ങളുണ്ടോ എന്ന് സംശയം. ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇത്തരമൊരു സംശയം പ്രകടിപ്പിക്കുന്നത്. ഇപ്പോള്‍ സീമ ഹൈദര്‍ ചാരവനിതയാണോ അതോ കാമുകിയോ എന്ന ചോദ്യത്തിന്  രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് തന്നെ ഉത്തരം പറയാനാവുന്നില്ല.  

കാരണം കഴിഞ്ഞ ദിവസം സീമ ഹൈദറിന്റെ മൊബൈല്‍ കാള്‍ റെക്കോഡുകള്‍ മായ്ച്ചുകളഞ്ഞതായി യുപി തീവ്രവാദ വിരുദ്ധ സ്ക്വാഡ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതോടെ ഇവര്‍ പാകിസ്ഥാനില്‍ നിന്നും നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് വന്നത് എങ്ങിനെയെന്ന കാര്യത്തില്‍ തുമ്പ് കിട്ടാതെ പൊലീസ് വിഷമിക്കുകയാണ്. ആ ദിവസങ്ങളില്‍ അവര്‍ ആരെയൊക്കെ ബന്ധപ്പെട്ടു എന്നറിയാനുള്ള വഴിയാണ് ഇതോടെ അടഞ്ഞുപോയത്.  

കഴിഞ്ഞ ദിവസം യുപി തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) സീമ ഹൈദറെയും അവരെ വിവാഹം കഴിച്ച ഇന്ത്യന്‍ യുവാവ് സച്ചിനെയും ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. സീമയുടെ മൊബൈലിലെ കാള്‍ ഡാറ്റ റെക്കോഡുകള്‍ വീണ്ടെടുക്കാന്‍ എടിഎസ് ശ്രമിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും തീരെ വ്യക്തതയില്ല. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ ഇവ വീണ്ടും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സീമ ചില വ്യക്തികളോട് സംസാരിച്ചതിന്റെ നമ്പറുകള്‍ കാണാനില്ല. ഈ നമ്പറുകള്‍ നിലവിലില്ല എന്നാണ് കാണിക്കുന്നത്. ഇത് പാകിസ്ഥാന്‍ രഹസ്യ ഏജന്‍സികളുടേതാണോ എന്ന് സംശയിക്കുന്നു.  

ദൂബായും നേപ്പാളും സീമ ഹൈദര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ഇരുരാജ്യങ്ങളിലെയും ഹൈകമ്മീഷന്‍ ഓഫീസുകളുമായി ബന്ധപ്പെട്ട് കണ്ടെടുക്കാന്‍ ശ്രമിക്കുന്നു. നാലു കുട്ടികളെയും കൊണ്ടാണ് സീമ ഹൈദര്‍ ദുബായില്‍ പോയത്. എന്നാല്‍ ദുബായില്‍ ആരെല്ലാമായി സംസാരിച്ചെന്നോ, വിസ സംഘടിപ്പിച്ചുകൊടുത്തത് ആരെന്നോ ഉള്ള കാര്യം സീമ വെളിപ്പെടുത്തുന്നില്ല. ഇത് സംബന്ധിച്ചുള്ള മൊഴി  സീമ പലകുറി മാറ്റി. കാമുകന്‍ സച്ചിന്‍ മീണയുമായി സംസാരം തുടങ്ങിയ അന്നുമുതലുള്ള കാള്‍ റെക്കോഡുകള്‍ എടുക്കുകയാണ്. മാത്രമല്ല, നേപ്പാളില്‍ നിന്നും സീമ ഇന്ത്യയിലേക്ക് വന്ന യാത്രാ പഥങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. രഹസ്യാന്വേഷണ വിഭാഗം കൂടുതല്‍ വിവരങ്ങള്‍ കിട്ടാന്‍ നേപ്പാള്‍ സന്ദര്‍ശിക്കും.  

Tags: ഉത്തര്‍പ്രദേശ്എടിഎസ്പാകിസ്ഥാന്‍കാരിസീമ ഹൈദറുടെspyഭീകര വിരുദ്ധ സ്‌ക്വാഡ്സീമ ഹൈദര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ‍ നാവികസേനാ ആസ്ഥാനത്ത് പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ യുവാവ് അറസ്റ്റില്‍

India

ചാരവൃത്തി : ദൽഹിയിൽ നേപ്പാൾ സ്വദേശി പിടിയിൽ : പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തത് 16 സിം കാർഡുകൾ

India

അതിർത്തിയിലെ ഓരോ ഇഞ്ചിലും ഇന്ത്യയ്‌ക്ക് ചാരക്കണ്ണുകൾ ; വിക്ഷേപിക്കുന്നത് 52 പ്രത്യേക പ്രതിരോധ ഉപഗ്രഹങ്ങൾ

World

ഇസ്ലാം സ്വീകരിച്ച്, ബുർഖ ധരിച്ചെത്തി ഇറാൻ ഉദ്യോഗസ്ഥരുടെ കൊലയ്‌ക്ക് കാരണമായ സുന്ദരി ; മൊസാദ് ഇറക്കിയ രഹസ്യാന്വേഷണ വിദഗ്ധ

ഇസ്രയേലിന്‍റെ രണ്ട് മൊസ്സാദ് ഏജന്‍റുമാര്‍ ഇറാന്‍റെ മണ്ണിലിരുന്ന മിസൈലുകളും ഡ്രോണുകളും ആക്രമണത്തിനൊരുക്കുന്നു
World

മരണത്തെ പുല്ലാക്കി ഇസ്രയേലിന്റെ മൊസ്സാദ് ഏജന്‍റുമാര്‍ ഇറാന്റെ മണ്ണിലിരുന്ന് മിസൈലുകളും ഡ്രോണുകളും ഒരുക്കുന്ന വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.