Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുറ്റകൃത്യത്തില്‍ ഷാരൂഖ് സെയ്ഫിയുടെ കൂട്ടാളി എവിടെ? ചങ്ങല വലിച്ചതും ചുവന്ന ഷര്‍ട്ട് വേഗം മാറ്റാനും സഹായിച്ചത് ഈ കൂട്ടാളി?

എലത്തൂര്‍ ട്രെയിന്‍ തീവെയ്‌പ് കേസില്‍ ഷഹീന്‍ ബാഗില്‍ നിന്നെത്തിയ ഷാരൂഖ് സെയ്ഫിയെ സഹായിച്ച ഒരു കൂട്ടാളിയുണ്ടായിരുന്നുവെന്ന ശക്തമായ നിഗമനത്തില്‍ കേരള പൊലീസ്. തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും ഇയാളുടെ ഒളിയിടം കണ്ടെത്താനായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2023, 08:36 pm IST
inKerala

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവെയ്‌പ് കേസില്‍ ഷഹീന്‍ ബാഗില്‍ നിന്നെത്തിയ ഷാരൂഖ് സെയ്ഫിയെ സഹായിച്ച ഒരു കൂട്ടാളിയുണ്ടായിരുന്നുവെന്ന ശക്തമായ നിഗമനത്തില്‍ കേരള പൊലീസ്. തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും ഇയാളുടെ ഒളിയിടം കണ്ടെത്താനായിട്ടില്ല.  

തിരിച്ചറിയല്‍ പരേഡ് നടത്തുമ്പോള്‍ ഒരാള്‍ പറഞ്ഞത് ട്രെയിനില്‍ പെട്രോളൊഴിച്ച് തീയിടുമ്പോള്‍ ഷാരൂഖ് സെയ്ഫി ചുവന്ന ടീ ഷര്‍ട്ടാണ് ധരിച്ചിരുന്നതെന്നാണ്.  പൊലീസ് കണ്ടെത്തലുകളോട് ഏറെക്കുറെ അടുത്തുനില്‍ക്കുന്ന മൊഴിയാണിത്. കുറ്റകൃത്യം കഴിഞ്ഞയുടന്‍ ഷാരൂഖ് സെയ്ഫിയെ വസ്ത്രം മാറാന്‍ കൂട്ടാളി സഹായിച്ചിരിക്കാമെന്ന് പറയുന്നു. ഇത് പൊലീസിന്റെയും യാത്രക്കാരുടെയും കണ്ണുവെട്ടിച്ച് കടന്നുകളയാന്‍ ഷാരൂഖ് സെയ്ഫിയ്‌ക്ക് സഹായകരമായി.  

മാത്രമല്ല, കുറ്റകൃത്യം നടക്കുന്നതിനിടയില്‍ അപായച്ചങ്ങല വലിച്ചത് ഷാരൂഖ് സെയ്ഫിയുടെ കൂട്ടാളിയാണെന്നും കരുതപ്പെടുന്നു. ഈ ചങ്ങല വലിച്ചതുകൊണ്ടാണ് കുറ്റകൃത്യത്തിന് ശേഷം ഷാരൂഖ് സെയ്ഫിയ്‌ക്ക് രക്ഷപ്പെടാനായത്. അല്ലെങ്കില്‍ അപ്പോള്‍ തന്നെ അയാള്‍ പിടിക്കപ്പെടുമായിരുന്നു.  

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തുള്ള പെട്രോള്‍ പമ്പ് ഒഴിവാക്കി, കുളപ്പുള്ളി-ഷൊര്‍ണൂര്‍ റോഡിലുള്ള പെട്രോള്‍ പമ്പില്‍ നിന്നും കുപ്പികളില്‍ പെട്രോള്‍ വാങ്ങിയതിനും ഷാരൂഖ് സെയ്ഫിയെ ഈ കൂട്ടാളി സഹായിച്ചിട്ടുണ്ട്. 

സെയ്ഫിയുടെ ബാഗില്‍ നിന്നും വീട്ടില്‍ പാചകം ചെയ്ത ഭക്ഷണപ്പൊതികണ്ടെത്തിയിരുന്നു. ഇത് സ്വന്തം വീട്ടില്‍ നിന്നുള്ളതാണെന്നാണ് സെയ്ഫി പൊലീസിനോട് പറഞ്ഞതെങ്കിലും അതങ്ങിനെ അല്ലെന്ന് പൊലീസ് കരുതുന്നു. സെയ്ഫിയെ അറിയുന്ന, ഷാരൂഖ് സെയ്ഫി ചെയ്യാന്‍ പോകുന്ന കുറ്റകൃത്യത്തെക്കുറിച്ച് കൃത്യമായി അറിവുള്ള മലയാളിയായ കൂട്ടാളിയാണ് ഈ ഭക്ഷണപ്പൊതി നല്‍കിയിരിക്കുന്നതെന്ന് സാഹചര്യത്തെളിവുകള്‍ പറയുന്നു.  

കോയമ്പത്തൂരിലും മാംഗളൂരുവിലും നടത്തിയ സ്ഫോടനങ്ങളൂും എലത്തൂരിലെ ട്രെയിനിലെ തീവെയ്‌പും തമ്മില്‍ സാമ്യമുണ്ടെന്നും പൊലീസ് കരുതുന്നു. തെലുങ്കാന, ആന്ധ്ര, ഉത്തര്‍പ്രദേശ് എന്നീ ഭീകരവാദ വിരുദ്ധ സ്ക്വാഡുകളുമായി കേരളപൊലീസ് യോജിച്ചാണ് അന്വേഷണം നടത്തുന്നത്. ഈ സംസ്ഥാനങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന സംഘങ്ങളുമായി പ്രതിയ്‌ക്ക് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. 

Tags: terrorismകേരള പോലീസ്പോലീസ്എടിഎസ്ഭീകര വിരുദ്ധ സ്‌ക്വാഡ്കോയമ്പത്തൂല്‍ സ്ഫോടനക്കേസ്മാംഗളൂരു സ്ഫോടനംഷാരുഖ് സൈഫി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.