Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാന്‍മന്ത്രി ആവാസ് യോജന സംസ്ഥാനം അട്ടിമറിക്കുന്നു; അവഗണിക്കുന്നത് പതിനായിരങ്ങളെ; ഗുണഭോക്തൃ പട്ടികയ്‌ക്ക് അംഗീകാരം നല്‍കുന്നില്ല

ഇതിനിടയിലാണ് ലൈഫ് പദ്ധതി പ്രകാരമുള്ള വീടുകള്‍ക്കുള്ള അപേക്ഷ സ്വീകരിക്കുന്നത്. അടുത്തമാസം ഒന്‍പത് വരെയാണ് ലൈഫ് പദ്ധതിയില്‍ അപേക്ഷ സ്വീകരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2020, 12:00 pm IST
in Kerala

ആലപ്പുഴ: പാവങ്ങള്‍ക്ക് കൂരയൊരുക്കുന്ന പ്രധാന്‍മന്ത്രി ആവാസ് യോജന സംസ്ഥാനം അട്ടിമറിക്കുന്നു. പദ്ധതി പ്രകാരം ബിഡിഒമാര്‍ തയാറാക്കിയ ഭവന രഹിതരുടെ പട്ടികയില്‍ ഒരുവര്‍ഷമായിട്ടും  നടപടിയെടുത്തിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കാത്തതാണ് പ്രശ്‌നം. പ്രധാന്‍മന്ത്രി ആവാസ് യോജന ഗ്രാമീണ്‍ അനുസരിച്ച് പതിനായിരക്കണക്കിന് വീടുകളാണ് കേരളത്തിലെ വിവിധ പഞ്ചായത്തുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. ഇതിന്റെ സര്‍വേ പൂര്‍ത്തീകരിച്ച് ലിസ്റ്റ് അംഗികരിക്കണം എന്ന കേന്ദ്രസര്‍ക്കാരിന്റെ അന്ത്യശാസനത്തെ തുടര്‍ന്ന് 2019ല്‍ സര്‍വേ നടത്തുകയും ലിസ്റ്റ് അംഗീകരിക്കുകയും ചെയ്‌തെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കാതെ കഴിഞ്ഞ പത്ത് മാസക്കാലമായി തടഞ്ഞുവച്ചിരിക്കുകയാണ്.

ഇതിനിടയിലാണ് ലൈഫ് പദ്ധതി പ്രകാരമുള്ള വീടുകള്‍ക്കുള്ള അപേക്ഷ സ്വീകരിക്കുന്നത്. അടുത്തമാസം ഒന്‍പത് വരെയാണ് ലൈഫ് പദ്ധതിയില്‍ അപേക്ഷ സ്വീകരിക്കുന്നത്.  

പിഎംഎവൈ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയ്‌ക്ക് അംഗീകാരം നല്‍കിയാല്‍ ആയിരക്കണക്കിന് ഭവനരഹിതര്‍ക്ക് ഗുണകരമാകും. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി അട്ടിമറിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.  

പ്രധാന്‍മന്ത്രി ആവാസ് യോജന ഗ്രാമീണ്‍ പ്രകാരം രണ്ടു കോടി തൊണ്ണൂറു ലക്ഷം വീടുകളാണ് 2022 മാര്‍ച്ച് 31 മുന്‍പ് രാജ്യത്ത് നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതില്‍ ഒരു കോടി പത്ത് ലക്ഷത്തിലധികം വീടുകള്‍ വിവിധ സംസ്ഥാനങ്ങളിലായി ഇതിനോടകം തന്നെ പൂര്‍ത്തികരിച്ചു കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

Kerala

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

India

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

Kerala

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

Kerala

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

പുതിയ വാര്‍ത്തകള്‍

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

ദൽഹിയിൽ ആം ആദ്മി തൂത്തെറിയപ്പെടുന്നു; കോർപ്പറേഷൻ മേയറും ബിജെപിക്ക്

സഹപ്രവര്‍ത്തകയെ ശല്യം ചെയ്ത് ആക്രമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളില്‍ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് സുപ്രീംകോടതി, ഭരണഘടന ധാര്‍മ്മികതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് അഭിഭാഷക

പ്രവർത്തന ശൃംഖല വികസിപ്പിക്കുന്ന ആമസോൺ 2,800 കോടി രൂപ നിക്ഷേപിക്കുന്നു

എല്ലാ എക്സിറ്റ് പോളുകളും ഒരു പോലെ പറയുന്നു, കേരളത്തില്‍ താമര വിരിയും; ബിജെപി നിര്‍ണ്ണായക ശക്തിയാകും, ഭരണം യുഡിഎഫിന്

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം : സ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍

ഫത്തേ-II നെ ആർക്കും തടയാനാകില്ലെന്ന് പാകിസ്ഥാൻ : പിടിച്ചു കെട്ടാൻ ഇന്ത്യയിലുണ്ട് അഗ്നിയും , ബ്രഹ്മോസും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.