Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തമ്മിലടി കനക്കുന്നു; സോണിയ മാറണമെന്ന നിലപാടില്‍ ഉറച്ച് വിമതര്‍; പ്രതികാര നടപടികളുമായി നെഹ്‌റു കുടുംബവും

കോണ്‍ഗ്രസില്‍ നെഹ്‌റു കുടുംബത്തിനെതിരെ വലിയൊരു വിഭാഗം നേതാക്കള്‍ ആരംഭിച്ച പോരാട്ടം അതിശക്തമായി തുടരുകയാണെന്ന് വ്യക്തമാക്കുന്നതാണ് പരസ്യമായ പ്രതികരണങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2020, 09:38 am IST
inIndia

ന്യൂദല്‍ഹി: ഇടക്കാല അധ്യക്ഷസ്ഥാനത്ത് നിന്ന് സോണിയ ഗാന്ധിയെ മാറ്റി പുതിയ പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് കത്തയച്ച നേതാക്കള്‍ക്കെതിരെ നെഹ്‌റു കുടുംബത്തിന്റെ പ്രതികാര നടപടികള്‍ ആരംഭിച്ചു. അതേസമയം വിമത ശബ്ദം ഉയര്‍ത്തിയ നേതാക്കള്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.  

കത്തില്‍ ഒപ്പുവച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ ക്ഷണിതാവും മുന്‍ കേന്ദ്രമന്ത്രിയും യുപിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവുമായ ജിതിന്‍ പ്രസാദയ്‌ക്കെതിരെ യുപി കോണ്‍ഗ്രസ് കമ്മിറ്റിയെ ഉപയോഗിച്ചാണ് നീക്കം. ഇതിനെതിരെ കപില്‍ സിബല്‍ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി. ബിജെപിക്കെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തേണ്ട കോണ്‍ഗ്രസ് സ്വന്തം നേതാക്കള്‍ക്കെതിരെയാണ് പോരാടുന്നതെന്ന് കപില്‍ സിബല്‍ വിമര്‍ശിച്ചു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യുപി കോണ്‍ഗ്രസ് ഘടകം ജിതിന്‍ പ്രസാദയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പ്രമേയങ്ങള്‍ പാസാക്കുന്നതാണ് പുതിയ വിവാദത്തിന് കാരണം. യുപിയിലെ ലഖിംപുര്‍ ഖേരി ജില്ലാ കമ്മിറ്റിയാണ് ജിതിനെതിരെ  പ്രമേയങ്ങള്‍ പാസാക്കുന്നത്. സോണിയയ്‌ക്കെതിരെ നീങ്ങിയ ജിതിനെ എത്രയും വേഗം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാണ് പ്രമേയങ്ങളിലെ ആവശ്യം. ജിതിന്റെ കുടുംബം സോണിയാ കുടുംബത്തിന് എതിരാണെന്നും പ്രമേയം ആരോപിക്കുന്നു.

ജിതിന്റെ പിതാവ് ജിതേന്ദ്ര പ്രസാദ് എഐസിസിയുടെ മുന്‍ ഉപാധ്യക്ഷനും രാജീവ്ഗാന്ധി, നരസിംഹറാവു എന്നിവരുടെ രാഷ്‌ട്രീയ ഉപദേശകനുമായിരുന്നു. എന്നാല്‍ 2000ല്‍ സോണിയയ്‌ക്കെതിരെ എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ജിതേന്ദ്രപ്രസാദ് മത്സരിച്ചതോടെയാണ് നെഹ്‌റുകുടുംബത്തിന്റെ കണ്ണിലെ കരടായി ഇവര്‍ മാറുന്നത്. രവീന്ദ്രനാഥ ടാഗോറിന്റെ കുടുംബക്കാരനായ ജിതിനെതിരായ നീക്കത്തെ ശക്തമായി പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് വിമത നേതാക്കളുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ജിതിനെതിരായ നീക്കം തുറന്നുകാട്ടി കപില്‍ സിബല്‍ തന്നെ പരസ്യമായി രംഗത്തെത്തിയത്.

ദീര്‍ഘദൃഷ്ടി എന്ന ഒറ്റ വാക്ക് ട്വീറ്റ് ചെയ്താണ് മനീഷ് തിവാരി നെഹ്‌റു കുടുംബത്തിന്റെ നീക്കത്തോട് പ്രതികരിച്ചത്. ഇടക്കാല അധ്യക്ഷ സ്ഥാനം മാറണം എന്നഭിപ്രായപ്പെട്ട് രംഗത്തെത്തിയാല്‍ സ്വാഭാവികമായും എന്താണ് ഉണ്ടാവുക എന്ന് മുന്‍കൂട്ടി വിമതസംഘം കണക്കുകൂട്ടിയിരുന്നു എന്നു വ്യക്തമാക്കുന്നതാണ് തിവാരിയുടെ ട്വീറ്റ്. കപില്‍ സിബലിന്റെയും മനീഷ് തിവാരിയുടേയും ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്ത്് ജിതിന്‍ പ്രസാദും രംഗത്തെത്തി.  

കോണ്‍ഗ്രസില്‍ നെഹ്‌റു കുടുംബത്തിനെതിരെ വലിയൊരു വിഭാഗം നേതാക്കള്‍ ആരംഭിച്ച പോരാട്ടം അതിശക്തമായി തുടരുകയാണെന്ന് വ്യക്തമാക്കുന്നതാണ് പരസ്യമായ പ്രതികരണങ്ങള്‍. കേരളത്തില്‍ നിന്ന് ശശി തരൂരടക്കമുള്ള നിരവധി നേതാക്കള്‍ വിമതശബ്ദമുയര്‍ത്തിയവര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുകയാണ്.

Tags: Rahul Gandhicongressസോണി് ഗാന്ധിKapil
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.