Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആകെ ഇന്ത്യയിലെ നിരക്കിനേക്കാള്‍ ഉയര്‍ന്ന് കേരളത്തിലെ രോഗബാധ; കണക്കുകള്‍ നിരത്തി മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്

രോഗാധിക്യം ഉള്ള സ്ഥലങ്ങളില്‍ നിന്ന് കോവിഡ് ഇവിടെ പടരാതിരിക്കാനാണ് യാത്രാ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നത്. അതില്‍ നാം ആദ്യം വിജയിച്ചു. പക്ഷേ ഇപ്പോള്‍കേരളത്തില്‍ ഇന്ത്യന്‍ ശരാശരിയെക്കാള്‍ കൂടുതല്‍ കോവിഡുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2020, 08:29 pm IST
inKerala

തിരുവനന്തപുരം: രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ നിരക്കിനെക്കാളും ഉയര്‍ന്ന സംഖ്യയാണ് കേരളത്തില്‍ രേഖപ്പെടുത്തുന്നതെന്ന് മുന്‍ കേരളാ ഡിജിപി ജേക്കബ് പുന്നൂസ്. ഇന്ത്യയില്‍ ആകെ ലക്ഷത്തില്‍ 53 പേര്‍ക്ക് രോഗമുള്ളപ്പോള്‍ കേരളത്തില്‍ ലക്ഷത്തില്‍ 60 പേര്‍ രോഗബാധിതരാണെന്ന് അദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെയാണ് കണക്കുകള്‍ പരാമര്‍ശിച്ചുകൊണ്ടുള്ള അദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം  

രോഗാധിക്യം ഉള്ള സ്ഥലങ്ങളില്‍ നിന്ന് കോവിഡ് ഇവിടെ പടരാതിരിക്കാനാണ് യാത്രാ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നത്. അതില്‍ നാം ആദ്യം വിജയിച്ചു. പക്ഷേ ഇപ്പോള്‍കേരളത്തില്‍ ഇന്ത്യന്‍ ശരാശരിയെക്കാള്‍  കൂടുതല്‍ കോവിഡുണ്ട്. ഇന്ന് ഇന്ത്യയില്‍ 7 ലക്ഷം പേര്‍ക്കുംകേരളത്തില്‍ 21000 പേര്‍ക്കും ആക്ടീവ് രോഗബാധയുണ്ട്. അതായത് ഇന്ത്യയില്‍മൊത്തം ലക്ഷത്തില്‍ 53 പേര്‍ക്ക് രോഗമുള്ളപ്പോള്‍കേരളത്തില്‍ ലക്ഷത്തില്‍ 60 പേര്‍ക്ക് കോവിടുണ്ട്.  അതുപോലെ, ഇന്ത്യയില്‍ 100 ചതുരശ്ര കിലോമീറ്ററ്റില്‍ 22 പേര്‍ക്ക് രോഗമുണ്ടെങ്കില്‍  കേരളത്തില്‍ അത്  54 പേര്‍ക്കാണ് . അതുകൊണ്ടു ജനസംഖ്യനുപാതത്തിലും വിസ്തീര്‍ണ്ണ അനുപാതത്തിലും കേരളത്തില്‍ രോഗ വ്യാപനം  ഇപ്പോള്‍ കൂടുതലാണ്.

അതായത് ഇവിടെ സ്ഥിരമായിജീവിക്കുന്ന ഒരാളില്‍നിന്നു ള്ളതിനേക്കാള്‍  കൂടുതല്‍ റിസ്‌ക് മറ്റിടങ്ങളില്‍ പോയി വരുന്ന ഒരാളില്‍നിന്നില്ല. അതിനാല്‍ മറ്റു സ്ഥലങ്ങളില്‍നിന്നു വന്നു എന്ന ഒറ്റക്കാരണം കൊണ്ടു ഒരാളെ വീട്ടില്‍ പൂട്ടിയിടുന്നതില്‍ വലിയ യുക്തി ഇല്ല എന്ന് തോന്നുന്നു.  ഇത്തരം നിബന്ധനകള്‍ ഉപജീവനത്തെയും ബിസിനസുകളെയും ബാധിക്കാതിരിക്കുന്നതിനെങ്കിലും നാം ശ്രദ്ധിക്കേണ്ടേ? പ്രത്യേകിച്ചും കേന്ദ്ര സര്‍ക്കാര്‍ യാത്രാ നിരോധനങ്ങള്‍ മാറ്റിയസാഹചര്യത്തില്‍. അമേരിക്കയിലും ഈ തിരിച്ചറിവ് ഉണ്ടായ വാര്‍ത്ത താഴെ വായിക്കാം.

വ്യാപനം കുറയ്‌ക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ആണ് യഥാര്‍ത്ഥത്തില്‍ നല്ലതും.ആരില്‍നിന്നും രോഗം പകരാം: അതുകൊണ്ട് എല്ലാവരില്‍നിന്നും അകലം പാലിക്കുക.

Tags: Coronaഫെയ്സ്ബുക്ക്covid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.