Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഒ.കെ. പരമേശ്വരന്‍ നമ്പൂതിരി ശതാഭിഷിക്തനായി

വിദ്യാഭ്യാസ ഭൗതിക രംഗങ്ങളില്‍ അവികസിത പ്രദേശമായിരുന്ന അറത്തില്‍ ചെറുപ്പാറയില്‍ അറുപതാണ്ടുകള്‍ക്ക് മുമ്പെ തറവാട്ട് സ്ഥലത്തു നിന്നും 60 സെന്റ് സംഭാവന ചെയ്ത് ഗ്രാമോദ്ധാരണ വായനശാല പ്രസ്ഥാനം തുടങ്ങിയ നമ്പൂതിരി ഇക്കാലമത്രയും അതിന്റെ വഴികാട്ടിയാണ്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 24, 2020, 10:30 pm IST
inKannur

പിലാത്തറ: സാമൂഹികസാംസ്‌കാരിക സാമുദായിക സേവന രംഗങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച അറത്തില്‍ ഓണത്താന്‍ കാരക്കാട്ടില്ലം കാരണവര്‍ ഒ.കെ. പരമേശ്വരന്‍ നമ്പൂതിരി ശതാഭിഷിക്തനായി. ഇതോടനുബന്ധിച്ച് കാരക്കാട്ടില്ലം തറവാട്ടില്‍  വൈദിക ചടങ്ങുകള്‍ നടന്നു.  

കേന്ദ്രമന്ത്രി വി.മുരളീധരന്‍, രാജ് മോഹന്‍ ഉണ്ണിത്താര്‍ എം.പി, ടി.വി.രാജേഷ് എം.എല്‍.എ, യോഗക്ഷേമസഭ ജില്ലാ സെക്രട്ടറി പി.എന്‍.ഡി.നമ്പൂതിരി, ചെറുതാഴം സഭാ യോഗം അധ്യക്ഷന്‍ മുന്‍ ബദരിനാഥ് റാവല്‍ജി പി.ശ്രീധരന്‍ നമ്പൂതിരി, ഭദ്രപുരം ക്ഷേത്രപാരമ്പര്യ ട്രസ്റ്റി കുടല്‍മന വാമനന്‍ നമ്പൂതിരി, സമുദായ പുരോഹിതന്‍ കുന്നരു വടക്കേടത്ത് പാലക്കീഴ് ഈശ്വര വാധ്യാന്‍ നമ്പൂതിരി, മാത്രാടന്‍ കമലാക്ഷന്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.

  വിദ്യാഭ്യാസ ഭൗതിക രംഗങ്ങളില്‍ അവികസിത പ്രദേശമായിരുന്ന അറത്തില്‍ ചെറുപ്പാറയില്‍ അറുപതാണ്ടുകള്‍ക്ക് മുമ്പെ തറവാട്ട് സ്ഥലത്തു നിന്നും 60 സെന്റ് സംഭാവന ചെയ്ത് ഗ്രാമോദ്ധാരണ വായനശാല പ്രസ്ഥാനം തുടങ്ങിയ നമ്പൂതിരി ഇക്കാലമത്രയും അതിന്റെ വഴികാട്ടിയാണ്. ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന വായനശാലയോടനുബന്ധിച്ച് പുതിയ മന്ദിര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.

ഇതില്‍ നിന്ന് നല്‍കിയ അഞ്ച് സെന്റ് സ്ഥലത്ത് അങ്കണവാടിയും പത്തു സെന്റില്‍ കുടുംബാരോഗ്യ കേന്ദ്രവും ഏഴ് സെന്റില്‍ സാംസ്‌കാരിക നിലയവും സ്ഥാപിതമായി. അറത്തില്‍ വിദ്യ മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ രക്ഷാധികാരി, ശ്രീഭദ്രപുരം ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി, ഉത്തര കേരള നമ്പൂതിരി സമാജം സംഘാടകന്‍, യോഗക്ഷേമസഭ ഉപസഭ പ്രസിഡന്റ് തുടങ്ങിയ നിലകളിലും സക്രിയ സാന്നിധ്യമായിട്ടുണ്ട്. മാതൃകാ കര്‍ഷകനെന്ന നിലയിലും അംഗീകാരം നേടിയിട്ടുണ്ട്. ഭാര്യ: സരസ്വതി അന്തര്‍ജ്ജനം. മക്കള്‍: ഒ.കെ.സാവിത്രി, ഒ.കെ.നാരായണന്‍, ഹരി.ജി.നമ്പൂതിരി, ഡോ: ഒ.കെ.ഗിരീഷ് വിഷ്ണു.

Tags: BirthdayO.K Parameswaran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Entertainment

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

Music

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

Entertainment

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

Samskriti

ആയുരാരോഗ്യ സൗഖ്യത്തിനായി ജന്മദിനത്തിൽ നടത്തേണ്ട ഏറ്റവും ഉത്തമമായ വഴിപാട് ഇതാണ്

പുതിയ വാര്‍ത്തകള്‍

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.