Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറുമണി പത്രസമ്മേളനത്തിന്റെ പ്രേതം അവിശ്വാസപ്രമേയ മറുപടിയിലും; നാലു മണിക്കൂര്‍ നീണ്ട മുഖ്യമന്ത്രിയുടെ അറുബോറന്‍ പ്രബന്ധാവതരണം

പ്രതിപക്ഷത്തിന് അവരില്‍ തന്നെ അവിശ്വാസമുളളതു കൊണ്ടാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നതെന്നയീരുന്നു മുഖ്യമന്ത്രി യുടെ നിലപാട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2020, 08:20 pm IST
in Kerala

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനുള്ള മറുപടി മുഖ്യമന്ത്രി പിണറായി വിജയന്‍, സര്‍ക്കാര്‍ നടത്തിയ പ്രബന്ധാവതരണം നടത്തി അറുബോറാക്കി. പ്രസംഗത്തിന് 40 മിനിറ്റായിരുന്നു അനുവദിച്ചിരുന്നത്. എന്നാല്‍ നാലു  മണിക്കൂറിലധികം  എഴുതി വായന നടത്തിയ മുഖ്യമന്ത്രി  സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് പരത്തി പറയുക മാത്രമാണ് ചെയ്തത്. അവസാന ഒരു മണമിക്കൂര്‍ കവല പ്രസംഗത്തിനു സമാനമായ രാഷ്‌ട്രീയ പ്രസംഗവും നടത്തി.കോവിഡ് കാര്യം വിവരിക്കാന്‍ കണക്ക് വായിച്ച് ഒരുമണിക്കൂര്‍ നടത്തുന്ന പത്രസമ്മേളനത്തെ അനുസ്മരിക്കുന്നതായിരുന്നു മറുപടി പ്രസംഗം

കഴിഞ്ഞ നാല് വര്‍ഷം സംസ്ഥാനത്തിന് ഭേദപ്പെട്ട സാമ്പത്തിക വളര്‍ച്ച നേടാന്‍ കഴിഞ്ഞു. യുഡിഎഫ് ഭരണകാലത്ത് സാമ്പത്തിക വളര്‍ച്ച വളരെ കുറവായിരുന്നു കേന്ദ്രം പൊതുമേഖലയെ വിറ്റഴിക്കാന്‍ ശ്രമിക്കുമ്പോള്‍ സംസ്ഥാനം അവ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. എട്ട് ലക്ഷം തസ്തികകള്‍ കേന്ദ്രത്തില്‍ ഒഴിഞ്ഞുകിടക്കുന്നു സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ നിയമനം നടന്നു. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത് സംസ്ഥാനത്താണ്. മുഖ്യമന്ത്രി  പറഞ്ഞു.

പ്രതിപക്ഷത്തിന് അവരില്‍ തന്നെ അവിശ്വാസമുളളതു കൊണ്ടാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നതെന്നയീരുന്നു മുഖ്യമന്ത്രി യുടെ നിലപാട്. യുഡിഎഫില്‍ ഘടകകക്ഷികള്‍ക്കിടയില്‍ ബന്ധം ശിഥിലമായി വരുന്നു. അണികളില്‍ നിന്ന് നേതൃത്വത്തില്‍ അവിശ്വാസം ഉണ്ടായിരിക്കുന്നു. നേരത്തെ ഉണ്ടായിരുന്ന പിന്തുണ നഷ്ടമാകുന്ന അവസ്ഥയാണ് യുഡിഎഫിന്.  അസ്വസ്ഥതകള്‍ക്ക് മറയിടാനാണ് അവിശ്വാസം വന്നത്.  

ഡല്‍ഹി എഐസിസി ആസ്ഥാനത്ത് മറ്റൊരു അവിശ്വാസം ചര്‍ച്ച ചെയ്യുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി ഏജന്റുമാരാണ് എന്ന് പരസ്പരം വിശേഷിപ്പിക്കുന്ന നില വന്നിരിക്കുന്നു.സ്വന്തം നേതാക്കളെ തിരഞ്ഞെടുക്കാന്‍ കെല്‍പില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്.

രാജ്യം നേരിടുന്ന വിഷയങ്ങളില്‍ ഒന്നിച്ചൊരു നിലപാടെടുക്കാന്‍ കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അയോദ്ധ്യ ക്ഷേത്ര നിര്‍മ്മാണത്തിനെതിരെ കോണ്‍ഗ്രസ് ഒന്നും മിണ്ടിയില്ല. ബിജെപിയുടെ സാമ്പത്തിക നിലപാട് എതിരെ എന്തെങ്കിലും നിലപാടെടുത്തോ?? ബിജെപിയാകാന്‍ കാത്തിരിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഇന്ന് കോണ്‍ഗ്രസ്. ഇത്ര പതനത്തിലെത്തിയ ഈ പാര്‍ട്ടിയെ കേരളത്തിലെ ജനം എങ്ങനെ വിശ്വസിക്കുമെന്നും അവിശ്വാസ പ്രമേയവുമായി ഇറങ്ങിത്തിരിച്ചതിലെ ഔചിത്യമില്ലായ്‌മ കോണ്‍ഗ്രസ് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

Kerala

സ്വാമി ചിന്താലയേശ ജയന്തി ആഘോഷവും; മഹാസമാധി വാര്‍ഷികവും ഇന്നു മുതല്‍

Kerala

തൂഫാന്‍ വാരിയറായി മോഹന്‍ലാലും; ലഹരിക്കെതിരെ കേന്ദ്ര ഏജന്‍സികളുമായി മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട്

Kerala

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Samskriti

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.