Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സക്ഷമ ജില്ലാകമ്മറ്റിയുടെ ഓണകിറ്റ് സഹായനിധി സമര്‍പ്പിച്ചു

സ്വര്‍ഗീയ മടിക്കൈ കമ്മാര്‍ജി സ്മാരക സേവാ സമിതി യു.എ.ഇ ചാപ്റ്ററിന്റെ ഓണം സേവാനിധി സക്ഷമ കാസര്‍കോട് ജില്ലാ സമിതിക്ക് സമര്‍പ്പിച്ചു. ഓണ്‍ലൈനില്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി നടന്ന പരിപാടിയില്‍ സമിതി അധ്യക്ഷന്‍ രാമകൃഷ്ണന്‍ കരിച്ചേരി സമിത ഉപാധ്യക്ഷന്‍ അഭയന്‍ വാഴാക്കോടില്‍ നിന്ന് സേവാനിധി സ്വീകരിച്ചു കൊണ്ട് നിര്‍വഹിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2020, 04:15 pm IST
inKasargod
സക്ഷമയുടെ ഓണകിറ്റ് സഹായനിധിയിലേക്ക് കമ്മാര്‍ജി സേവാസമിതി യുഎഇ കമ്മറ്റിക്കുവേണ്ടി വൈസ് പ്രസിഡന്റ് അഭയന്‍ വാഴക്കോട് യുഎഇ പ്രസിഡന്റ് രാമകൃഷ്ണന്‍ കരിച്ചേരിക്ക് കൈമാറുന്നു

സക്ഷമയുടെ ഓണകിറ്റ് സഹായനിധിയിലേക്ക് കമ്മാര്‍ജി സേവാസമിതി യുഎഇ കമ്മറ്റിക്കുവേണ്ടി വൈസ് പ്രസിഡന്റ് അഭയന്‍ വാഴക്കോട് യുഎഇ പ്രസിഡന്റ് രാമകൃഷ്ണന്‍ കരിച്ചേരിക്ക് കൈമാറുന്നു

കാസര്‍കോട്: സ്വര്‍ഗീയ മടിക്കൈ കമ്മാര്‍ജി സ്മാരക സേവാ സമിതി യു.എ.ഇ ചാപ്റ്ററിന്റെ ഓണം സേവാനിധി സക്ഷമ കാസര്‍കോട് ജില്ലാ സമിതിക്ക് സമര്‍പ്പിച്ചു. ഓണ്‍ലൈനില്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി നടന്ന പരിപാടിയില്‍ സമിതി അധ്യക്ഷന്‍ രാമകൃഷ്ണന്‍ കരിച്ചേരി സമിത ഉപാധ്യക്ഷന്‍ അഭയന്‍ വാഴാക്കോടില്‍ നിന്ന് സേവാനിധി സ്വീകരിച്ചു കൊണ്ട് നിര്‍വഹിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി.സദാനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സക്ഷമ ജില്ലാ പ്രസിഡണ്ട് കെ.സുധാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ സക്ഷമ സംസ്ഥാന ജോയന്റ് സെക്രട്ടറി സി.സി ഭാസ്‌കരന്‍ ആമുഖ ഭാഷണവും സംസ്ഥാന പ്രസിഡണ്ട് ഡോ.എന്‍.ആര്‍. മേനോന്‍ അനുഗ്രഹ ഭാഷണവും നടത്തി. സക്ഷമ ജില്ലാ ട്രഷറര്‍ രഘുനാഥന്‍ നായര്‍, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് സനല്‍, കമ്മാര്‍ജി സേവാസമിതി രക്ഷാധികാരിമാരായ കരുണന്‍ വാഴാക്കോട്, വേങ്ങയില്‍ ഗോപി തട്ടുമ്മല്‍, വൈസ് പ്രസിഡണ്ടുമാരായ പുരുഷു വാഴാക്കോട് രാജു കരിപ്പാടക്കന്‍, ജനറല്‍ സെക്രട്ടറി ജയേഷ് മുളവന്നൂര്‍, സക്ഷമ താലൂക്ക് അധ്യക്ഷ ഗീതാബാബുരാജ്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് പ്രേമന്‍ എന്നിവര്‍ സംസാരിച്ചു. കമ്മാര്‍ജി സേവാസമിതി രക്ഷാധികാരി പ്രമോദ് സ്വാഗതവും സക്ഷമ ജില്ലാ സെക്രട്ടറി സുരേഷ് നായക് നന്ദിയും പറഞ്ഞു.

Tags: kasargodOnamസക്ഷമ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

Kerala

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

കഅ്ബയിൽ ആ കാലത്ത് വിഗ്രഹാരാധന ഉണ്ടായിരുന്നു ; മൃഗബലിയും, മനുഷ്യ കുരുതിയും നടന്നിരുന്നുവെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

കടലാടും സീമയിലെ”; സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

ഓരോ തെളിവിനും പറയാനുണ്ട് ഒരു കഥ;ഓരോ കഥയ്‌ക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്നു ഒരു സത്യം

‘ അന്ന് കൈരളിചാനലിൽ പരിപാടിയ്‌ക്ക് വന്ന മൗലവി എന്നെ കണ്ട് മുഖം തിരിച്ചു ; ഒടുവിൽ മേലധികാരികൾ പറഞ്ഞു ഞാൻ ആ പരിപാടി ചെയ്യേണ്ടന്ന് ‘

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.