Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫ് മിഷന്‍ പദ്ധതിക്കായി യുണിടാക്കുമായി കരാറില്‍ ഒപ്പുവെച്ചത് യുഎഇ കോണ്‍സുലേറ്റ്; രേഖകള്‍ പുറത്തുവിടാന്‍ തയ്യാറാകാതെ സംസ്ഥാന സര്‍ക്കാര്‍

2019 ജൂലൈ 31ന് ഒപ്പുവെച്ച കരാറില്‍ യുണിടാക് എംഡി ഈപ്പനും കോണ്‍സുലേറ്റ് ജനറലും തമ്മിലാണ് കരാറില്‍ ഒപ്പിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ധാരണാ പത്രത്തില്‍ റെഡ് ക്രസന്റ് മാത്രമാണ് ഒപ്പുവെച്ചിരിക്കുന്നത്. ഇതില്‍ തന്നെ റെഡ് ക്രസന്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പണം നല്‍കുമെന്ന് പ്രതിപാദിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2020, 02:20 pm IST
inKerala

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിക്കായി യുണിടാക്കുമായി കരാറില്‍ ഏര്‍പ്പെട്ടത് യുഎഇ കോണ്‍സുലേറ്റാണ് റിപ്പോര്‍ട്ട്. പദ്ധതിക്കായി ആദ്യം റെഡ് ക്രസന്റും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഒരുമിച്ചാണ് കരാറില്‍ ഒപ്പുവെച്ചത്. പിന്നീട് നടത്തിപ്പിലേക്ക് എത്തിയപ്പോള്‍ യുണിടെക്കും യുഎഇ കോണ്‍സുലേറ്റും തമ്മിലാണ് ധാരണയായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്.  

ആദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ ഭാഗമായ കോണ്‍സുലേറ്റ് നേരിട്ട് കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. 2019 ജൂലൈ 31ന് ഒപ്പുവെച്ച കരാറില്‍ യുണിടാക് എംഡി ഈപ്പനും കോണ്‍സുലേറ്റ് ജനറലും തമ്മിലാണ് കരാറില്‍ ഒപ്പിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ധാരണാ പത്രത്തില്‍ റെഡ് ക്രസന്റ് മാത്രമാണ് ഒപ്പുവെച്ചിരിക്കുന്നത്. ഇതില്‍ തന്നെ റെഡ് ക്രസന്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പണം നല്‍കുമെന്ന് പ്രതിപാദിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പിന്നീട് ഉപകരാര്‍ നല്‍കിയപ്പോള്‍ റെഡ് ക്രസന്റും സര്‍ക്കാരും ഇതില്‍ ഉള്‍പ്പെടാതിരിക്കുകയും കോണ്‍സുലേറ്റും ഒരു കമ്പനിയും തമ്മിലുള്ളതായി ഇത് മാറുകയും ചെയ്യുകയായിരുന്നു.  

അതേസമയം കരാര്‍ സംബന്ധിച്ച ഒരു രേഖകളും പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാരോ കോണ്‍സുലേറ്റോ ഇതുവരെ തയ്യാറായിട്ടില്ല. ലൈഫ് മിഷന്‍ പദ്ധതിക്ക് യുഎഇ റെഡ്ക്രസന്റ് സഹായം സ്വീകരിച്ചതില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരിനോട് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. വിദേശ ഫണ്ട സ്വീകരിക്കണമെങ്കില്‍ കേന്ദ്ര അനുമതി വേണന്നിരിക്കേ ഇതൊന്നുമില്ലാതെയാണ് സംസ്ഥാനം 20 കോടിയുടെ ധനസഹായം സ്വീകരിച്ചത്.  

മൂഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സന്നദ്ധ സംഘടനകളുടെ സഹായം സ്വീകരിക്കാം. എന്നാല്‍ മറ്റു പദ്ധതികളുമായി സഹകരിക്കുമ്പോള്‍ കേന്ദ്രം അറിഞ്ഞിരിക്കണം. റെഡ്ക്രസന്റിന് ഇന്ത്യയിലെ പ്രവര്‍ത്തനത്തിന് അനുമതി ഇല്ല എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഒപ്പം കരാര്‍ ഒപ്പിടാന്‍ വന്ന ഉദ്യോഗസ്ഥരുടെ യാത്രാ രേഖകളും വിലയിരുത്തും. സര്‍ക്കാരുമായി ഔദ്യോഗിക ഇടപാടുണ്ടാവും എന്നത് വിസ അപേക്ഷയില്‍ പറഞ്ഞിരുന്നോ എന്നും പരിശോധിക്കും.  

Tags: lifeLife missionയു എ ഇ കോണ്‍സലേറ്റ്യുണിടാക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

പുതിയ വാര്‍ത്തകള്‍

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.