Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്രിസ്ത്യന്‍ പോലീസ് ഓഫിസര്‍ അതിക്രൂരമായി പീഡിപ്പിച്ചു; അപമാനം സഹിക്കാനാകാതെ ശിവഭക്തനായ സംന്യാസി ആത്മഹത്യ ചെയ്തു ( വീഡിയോ)

ആന്റണി മൈക്കിള്‍ എന്ന എസ്‌ഐ ആണ് തന്നെ മര്‍ദ്ദിച്ചതെന്നും അപമാനിച്ചതെന്നും ശരവണന്‍ പറയുന്നു. ഇത്രവലിയ അപമാനം സഹിച്ച് ഇനി ജീവിക്കാന്‍ ആകില്ലെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും സംന്യാസി വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2020, 10:43 am IST
in India

ചെന്നൈ: പോലീസ് എസ്‌ഐയില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനവും അപമാനവും നേരിടേണ്ടി വന്ന ശിവഭക്തനായ സംന്യാസി  ആത്മഹത്യ ചെയ്തു. വീഡിയോ സന്ദേശത്തിലൂടെ തനിക്ക് നേരിടേണ്ടി വന്ന മര്‍ദനത്തെ പറ്റിയും അപമാനത്തെ പറ്റിയും ശരവണന്‍ എന്ന സംന്യാസി വെളിപ്പെടുത്തി. ആന്റണി മൈക്കിള്‍ എന്ന എസ്‌ഐ ആണ് തന്നെ മര്‍ദ്ദിച്ചതെന്നും അപമാനിച്ചതെന്നും ശരവണന്‍ പറയുന്നു. ഇത്രവലിയ അപമാനം സഹിച്ച് ഇനി ജീവിക്കാന്‍ ആകില്ലെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും സംന്യാസി വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.  

നമക്കല്‍ ജില്ലയിലെ പുളിയമ്പട്ടി ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ശരവണന്‍. അടുത്തുള്ള ഒരു ക്ഷേത്രത്തില്‍ അദ്ദേഹം ശിവനെ പൂജിച്ചു കഴിയുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥന്‍ ആന്റണി മൈക്കല്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചുവെന്നും അതിനാല്‍ ഈ അപമാനം സഹിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്തുവെന്നും വ്യക്തമാക്കി വീഡിയോ ചെയ്ത ശേഷവും ഇയാളെ പറ്റി അന്വേഷിക്കാന്‍ പോലീസ് തയാറായില്ല. പിന്നീടി ശരവണന്റെ മൃതദേഹം കാടിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്തിനാണ് ശരവണനെ പിടിച്ചുകൊണ്ടു പോയി ആന്‍ണി മൈക്കിള്‍ മര്‍ദിച്ചതെന്നത് വ്യക്തമല്ല. എന്നാല്‍, ശരവണന്‍ ക്ഷേത്രപരിസരം വിട്ടു എങ്ങോട്ടു പോകാറില്ലെന്ന് സമീപവാസികള്‍ പറയുന്നു. ശരവണനെക്കുറിച്ചുള്ള വിവരങ്ങള്‍ രംഗരാജ് പാണ്ഡെ തന്റെ വാര്‍ത്താ ചാനലായ ചാണക്യയില്‍ പങ്കുവെക്കുകയും ഈ വിഷയം പരിശോധിക്കാന്‍ തമിഴ്നാട് അധികൃതരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തതോടെയാണു വിഷയം പൊതുസമൂഹം അറിഞ്ഞത്.  

ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശരിയായ നടപടിയെടുക്കുന്നതിനായി ട്വിറ്ററില്‍ ജസ്റ്റിസ് ഫോര്‍ ശരവനനെ ട്രെന്‍ഡായി മാറുകയാണ്.  

Tags: suicideലോകാരോഗ്യ സംഘടനപോലീസ്ഐഎസ്hindu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

India

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

Kerala

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

പുതിയ വാര്‍ത്തകള്‍

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

അമേരിക്ക തകർത്ത ആണവ കേന്ദ്രം പുനർനിർമ്മിച്ച് ഇറാൻ? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.