Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണക്കിറ്റ്; അഗതി, അനാഥമന്ദിരങ്ങളെ ഒഴിവാക്കിയതായി ആക്ഷേപം

ആലപ്പുഴ ജില്ലയില്‍ മാത്രം 68 ഓളം അഗതി, അനാഥ മന്ദിരങ്ങളാണുള്ളത്. ഇതില്‍ 1200 അന്തേവാസികളാണ് കഴിയുന്നത്. പലരുടെയും സഹായത്താലാണ് വിവിധ അഗതി, അനാഥ മന്ദിരങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത്. എന്നാല്‍ കൊറോണ വ്യാപനത്തിനുശേഷം ഇത്തരം സഹായങ്ങളും നിലച്ചതോടെ പല സ്ഥാപനങ്ങളും പട്ടിണിയുടെ വക്കിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2020, 09:48 am IST
inKerala
onam

onam

ആലപ്പുഴ: സൗജന്യ ഓണക്കിറ്റ് നല്‍കുന്നതില്‍ല്‍ നിന്ന് അഗതി, അനാഥമന്ദിരങ്ങളെ സര്‍ക്കാര്‍ ഒഴിവാക്കിയതായി ആക്ഷേപം. കൊറോണ രോഗവ്യാപനത്തെ തുടര്‍ന്ന തൊഴിലും വരുമാനവും നഷ്ടപ്പെട്ടതിന്റെ ‘ഭാഗമായി വിശേഷദിവസം റേഷന്‍ കാര്‍ഡുടമകള്‍ക്ക് ‘ഭക്ഷണക്കിറ്റുകള്‍ സൗജന്യമായി നല്‍കിയിരുന്നു.

അഗതി, അനാഥ മന്ദിരങ്ങളിലെ അന്തേവാസികള്‍ക്കും ഇതു ലഭിച്ചിരുന്നു. കൊറോണ രോഗവ്യാപനത്തിനുശേഷം വിഷു, ഈസ്റ്റര്‍ പ്രമാണിച്ച് നല്‍കിവന്ന ‘ഭക്ഷണക്കിറ്റ് ഉപഭോക്താക്കളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്കും കിറ്റ് ലഭിച്ചിരുന്നു. സാമൂഹ്യ നീതിവകുപ്പ് നല്‍കുന്ന ലിസ്റ്റുപ്രകാരം ഓരോ അഗതി, അനാഥമന്ദിരങ്ങളിലെയും നാല് അന്തേവാസികള്‍ക്ക് ഒരു കിറ്റ് എന്ന പ്രകാരമാണ് ലഭിച്ചത്. ഭക്ഷ്യസിവില്‍ സപ്ലൈസിന്റെ കൗണ്ടറുകള്‍ മുഖേനയാണ് ഇത് ലഭിച്ചിരുന്നത്.

എന്നാല്‍, ഓണം പ്രമാണിച്ച് എല്ലാ കാര്‍ഡുടമകള്‍ക്കും കിറ്റ് നല്‍കിവരുന്നുണ്ടെങ്കിലും അഗതി, അനാഥ മന്ദിരങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആലപ്പുഴ ജില്ലയില്‍ മാത്രം 68 ഓളം അഗതി, അനാഥ മന്ദിരങ്ങളാണുള്ളത്. ഇതില്‍ 1200 അന്തേവാസികളാണ് കഴിയുന്നത്. പലരുടെയും സഹായത്താലാണ് വിവിധ അഗതി, അനാഥ മന്ദിരങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത്. എന്നാല്‍ കൊറോണ വ്യാപനത്തിനുശേഷം ഇത്തരം സഹായങ്ങളും നിലച്ചതോടെ പല സ്ഥാപനങ്ങളും പട്ടിണിയുടെ വക്കിലാണ്.

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിവരുന്ന കിറ്റും ലഭിക്കാതെ വരുന്നതോടെ അഗതികളുടെ ഓണം പട്ടിണിയിലാകുമെന്ന ആശങ്കയാണുള്ളത്.  

Tags: OnamKit
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.