Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാജ്യം മുന്നോട്ടുവെച്ച വെല്ലുവിളി ഏറ്റെടുത്തു; ജോയി നേടിയത് കേന്ദ്രസര്‍ക്കാരിന്റെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയും കരാറും; അഭിമാനമായി ആലപ്പുഴക്കാരന്‍

കടലിനോട് മല്ലിട്ട് ജീവിതത്തിന്റെ പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിട്ട ജോയിക്ക് രാജ്യം മുന്നോട്ടുവെച്ച വെല്ലുവിളി ഏറ്റെടുക്കാന്‍ അധികം ആലോചിക്കേണ്ടി വന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2020, 09:16 pm IST
inKerala
joy

joy

ചേര്‍ത്തല: ആലപ്പുഴക്കാരന്റെ വീഡിയോ കോണ്‍ഫറന്‍സ് സോഫ്റ്റ്വെയറിന് കേന്ദ്രസര്‍ക്കാരിന്റെ കൈയ്യടി. ലഭിച്ചത് കൈ നിറയെ സമ്മാനങ്ങള്‍. മത്സ്യത്തൊഴിലാളി കുടുംബാംഗമായ പാതിരപ്പള്ളി പള്ളിക്കത്തയ്യില്‍ സെബാസ്റ്റ്യന്റേയും മേരിയുടെയും മകനായ ജോയിയാണ് സുവര്‍ണനേട്ടം കൊയ്തത്. വീഡിയോ കോണ്‍ഫറന്‍സ് സോഫ്റ്റ് വെയര്‍ തയ്യാറാക്കാനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്നവേഷന്‍ ചലഞ്ചിലാണ് ചേര്‍ത്തല പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ജോയിയുടെ ടെക്ജന്‍ഷ്യ കമ്പനി ഒന്നാമതെത്തിയത്. രണ്ടായിരത്തോളം കമ്പനികളില്‍ നിന്ന് മൂന്നു ഘട്ടമായാണ് വിജയിയെ കണ്ടെത്തിയത്.  

ഒരു കോടി രൂപയും മൂന്നു വര്‍ഷത്തേക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വീഡിയോ കോണ്‍ഫറന്‍സിങ് ഉപകരണങ്ങള്‍ക്കുള്ള കരാറുമാണ് സമ്മാനം.  കേന്ദ്ര  മന്ത്രി രവിശങ്കര്‍ പ്രസാദ് ഓണ്‍ലൈന്‍ ലൈവിലൂടെയാണ് വിജയികളെ പ്രഖ്യാപിച്ചത്. അവസാന റൗണ്ടില്‍ഹൈദരാബാദ്, ജയ്‌പൂര്‍ എന്നിവിടങ്ങളിലുള്ള കമ്പനികളെ പിന്തള്ളിയാണ് വിജയകിരീടമണിഞ്ഞത്. 150 പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന വി കണ്‍സോള്‍ സോഫ്റ്റ്വെയറാണ് തയ്യാറാക്കിയത്. 50 പേര്‍ക്ക് പങ്കെടുക്കാനും 100 പേര്‍ക്ക് കാണാനും കഴിയുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.  

കഴിഞ്ഞ മാര്‍ച്ചിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്നവേഷന്‍ ചലഞ്ച് പ്രഖ്യാപിച്ചത്. ആദ്യ മുപ്പത് കമ്പനികളിലൊന്നായപ്പോള്‍ അഞ്ച് ലക്ഷം രൂപയും ആദ്യ മൂന്നിലെത്തിയപ്പോള്‍ 20ലക്ഷവും ലഭിച്ചിരുന്നു. കടലിനോട് മല്ലിട്ട് ജീവിതത്തിന്റെ പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിട്ട ജോയിക്ക് രാജ്യം മുന്നോട്ടുവെച്ച വെല്ലുവിളി ഏറ്റെടുക്കാന്‍ അധികം ആലോചിക്കേണ്ടി വന്നില്ല. ടീമിന്റെ കൂട്ടായ കഠിനാദ്ധ്വാനത്തിന് ലഭിച്ച വിജയമാണിതെന്നും എല്ലാവരോടും ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നുവെന്നും ജോയി പറഞ്ഞു. മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷേ ആദ്യ മൂന്ന് കമ്പനികളിലെത്തിയപ്പോള്‍ ആത്മവിശ്വാസം കൂടിയെന്നും അദ്ദേഹം പറഞ്ഞു.

എംസിഎ ബിരുദധാരിയായ ജോയി സെബാസ്റ്റ്യന്‍ 2000ല്‍ അവനീര്‍ എന്ന കമ്പനിയില്‍ വെബ് ഓഡിയോ കോണ്‍ഫറന്‍സിങിലൂടെയാണ് ഈ രംഗത്ത് ചുവടുറപ്പിച്ചത്. അവനീറിന്റെ ഉടമയായ ജെയിംസിനു വേണ്ടി വീഡിയോ കോണ്‍ഫറന്‍സിങ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ചെയ്താണ് 2009ല്‍ ടെക്‌ജെന്‍ഷ്യ കമ്പനി ആരംഭിച്ചത്. 

പിന്നീട് യൂറോപ്പിലേയും യുഎസിലേയും ഏഷ്യയിലേയും പല കമ്പനികള്‍ക്കും വേണ്ടി വീഡിയോ കോണ്‍ഫറന്‍സ് ഡൊമൈനില്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരുന്നു. അപ്പോഴും സ്വന്തമായി ഒരു ഉല്‍പന്നത്തെ കുറിച്ച് ആലോചിച്ചിരുന്നില്ലെന്ന് ജോയി പറഞ്ഞു. സുഹൃത്തുക്കളും ഐടി രംഗത്തെ വിദഗ്‌ദ്ധരും ഉള്‍പ്പെടെ ഒട്ടേറെ ആളുകളെ പങ്കെടുപ്പിച്ച് പലതവണ പരീക്ഷണങ്ങള്‍ നടത്തിയാണ് ജോയി വികണ്‍സോളിന് അന്തിമരൂപം നല്‍കിയത്. പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്‌കൂളില്‍ അധ്യാപികയായ ലിന്‍സിയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ അലന്‍, ജിയ എന്നിവര്‍ മക്കളാണ്.

Tags: ആപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉപഭോക്താക്കളെ ശ്രദ്ധക്കു, ചതിയില്‍ വീഴരുത്; ഈ വ്യാജ ആന്‍ഡ്രോയിഡ് ആപ്പിനെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഐആര്‍സിടിസി

Education

എക്സാം പോയിന്റ് ആപുമായി വൈസ്മെന്‍ ക്ലബ്ബ്

Kerala

ക്ഷീരമേഖലയ്‌ക്കായി ദുഗ്ധ് സങ്കല്പ് സാഥി മൊബൈല്‍ ആപ്

Palakkad

ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലി ആപ്പ്

Technology

ആശയം മോഷ്ടിച്ചു; ആപ്പ് നിര്‍മിക്കാന്‍ മുന്‍ ജീവനക്കാരെ ഉപയോഗപ്പെടുത്തി; ത്രെഡ്സിനെതിരെ ട്വിറ്റര്‍ നിയമ നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.