Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉപഭോക്താക്കളെ ശ്രദ്ധക്കു, ചതിയില്‍ വീഴരുത്; ഈ വ്യാജ ആന്‍ഡ്രോയിഡ് ആപ്പിനെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഐആര്‍സിടിസി

ഒരു വ്യാജ ഐആര്‍സിടിസി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഫിഷിംഗ് ലിങ്കുകള്‍ അയച്ച് ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ കുരുക്കാന്‍ കാമ്പെയ്ന്‍ നടക്കുന്നതായി സ്ഥാപനം മുന്നറിയിപ്പുനല്‍കി. ഐആര്‍സിടിസി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ആപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി മെയില്‍ അയച്ചിട്ടുണ്ട്.

Janmabhumi Online by Janmabhumi Online
Aug 8, 2023, 03:50 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: വ്യാജ ആന്‍ഡ്രോയിഡ് ആപ്പിനെ കുറിച്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐആര്‍സിടിസി).

ഒരു വ്യാജ ഐആര്‍സിടിസി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഫിഷിംഗ് ലിങ്കുകള്‍ അയച്ച് ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ കുരുക്കാന്‍ കാമ്പെയ്ന്‍ നടക്കുന്നതായി സ്ഥാപനം മുന്നറിയിപ്പുനല്‍കി. ഐആര്‍സിടിസി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ആപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി മെയില്‍ അയച്ചിട്ടുണ്ട്. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിലെ അപകടകരമായ പ്രചാരണത്തെക്കുറിച്ചും ഇത് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചില തട്ടിപ്പുകാര്‍ വലിയ തോതില്‍ ഫിഷിംഗ് ലിങ്കുകള്‍ അയയ്‌ക്കുകയാണ്. സാധാരണ പൗരന്മാരെ വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളിലേക്ക് കബളിപ്പിക്കാന്‍ വ്യാജ ‘ഐആര്‍സിടിസി റെയില്‍ കണക്റ്റ്’ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു വ്യാജ മൊബൈല്‍ ആപ്പ് കാമ്പെയ്ന്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കള്‍ സൂക്ഷിക്കണം എന്ന് ട്വീറ്റിലൂടെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

വ്യാജ മൊബൈല്‍ ആപ്പിന്റെ സ്‌നാപ്പ്‌ഷോട്ടും ഇതിനൊപ്പം ഐആര്‍സിടിസി പങ്കിട്ടു. ഔദ്യോഗിക ആപ്പ് സ്‌റ്റോറുകള്‍, ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍, ആപ്പിള്‍ ആപ്പ് സ്‌റ്റോര്‍ എന്നിവയില്‍ നിന്ന് മാത്രം ഐആര്‍സിടിസി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോക്താക്കളോട് നിര്‍ദ്ദേശിക്കുന്നു. ആളുകള്‍ സംശയാസ്പദമായി കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും നല്‍കിയിരിക്കുന്ന ലിങ്കുകള്‍ വഴി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ തള്ളികളയണമെന്നും അതില്‍ പറയുന്നു.

ഇത്തരം ഫിഷിംഗ് ലിങ്കുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണം

സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങളുണ്ടെങ്കില്‍ [email protected] എന്ന വിലാസത്തിലോ കഞഇഠഇ കസ്റ്റമര്‍ കെയര്‍ ഹോട്ട്‌ലൈനിലോ റിപ്പോര്‍ട്ട് ചെയ്യാനും ഉപയോക്താക്കളോട് ഐആര്‍സിടിസി അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ ഐആര്‍സിടിസി ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.irctc.co.in) ലഭ്യമാണ്.

irctcconnect.apk. എന്ന സംശയാസ്പദമായ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ഐആര്‍സിടിസി ഈ വര്‍ഷം ഏപ്രിലില്‍ എല്ലാ ഉപയോക്താക്കള്‍ക്കും സമാനമായ ഒരു ഉപദേശം നല്‍കിയിരുന്നു. സാധാരണയായി ഉപയോഗിക്കുന്ന വാട്ട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഈ ആപ്പ് പ്രചരിപ്പിക്കുന്നതെന്ന് ഐആര്‍സിടിസി അറിയിച്ചു.

ഉപയോക്താക്കള്‍ സൂചിപ്പിച്ച എപികെ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍, അത് അവരുടെ മൊബൈല്‍ ഫോണുകളെ ബാധിക്കുമെന്ന് ഐആര്‍സിടിസി പറഞ്ഞു. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ആളുകളെ കബളിപ്പിച്ച്, യുപിഐ വിശദാംശങ്ങളും മറ്റ് ബാങ്കിംഗ് വിവരങ്ങളും പോലുള്ള വ്യക്തിഗത വിവരങ്ങളാണ് തട്ടിപ്പുകാര്‍ നേടാന്‍ ശ്രമിക്കും എന്നും മുന്നറിയിപ്പില്‍ പറയുന്നു.

Tags: ആപ്പ്റെയില്‍വേഐആര്‍സിടിസിആന്‍ഡ്രോയിഡ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശബരി പദ്ധതിയുടെ ഭാഗമായി കാലടിയില്‍ നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷന്‍ കാടുകയറിയ നിലയില്‍
Article

കേരളത്തിന്റെ റെയില്‍വെ വികസനം

Kerala

പാളത്തില്‍ അറ്റകുറ്റപ്പണി; തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറു ട്രെയ്‌നുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും

Editorial

അമൃതകാലത്തെ റെയില്‍ വികസനം

Education

എക്സാം പോയിന്റ് ആപുമായി വൈസ്മെന്‍ ക്ലബ്ബ്

India

508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം; പ്രധാനമന്ത്രി നാളെ തറക്കല്ലിടും

പുതിയ വാര്‍ത്തകള്‍

സർക്കാരിനും ആരോഗ്യവകുപ്പിനും അടിയന്തര ശസ്ത്രക്രിയ വേണം; കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം സർക്കാരിൻറെ ഗുരുതര വീഴ്ച: എൻ. ഹരി

ഏഷ്യാനെറ്റിൽ ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു.

ധനകാര്യ വകുപ്പിന്റെ നിസഹകരണം; ശബരിമല വിമാനത്താവള പദ്ധതി വൈകുന്നു, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിന് അനുമതി ലഭിച്ചില്ല

കയ്യിലുള്ളത് തന്നെ കൊടുക്കുന്ന ആളാണ് അദ്ദേഹം ; കക്കാനും പിടിക്കാനുമല്ല അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് പോയത് ; ടിനി ടോം

രക്ഷാപ്രവർത്തനം വൈകി; കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് ദാരുണാന്ത്യം

പ്രജ്ഞാനന്ദയെ തോല്‍പിച്ച് ഗുകേഷ് ; മാഗ്നസ് കാള്‍സനും ഗുകേഷും മുന്നില്‍; ഗുകേഷ് ദുര്‍ബലനായ കളിക്കാരനെന്ന് മാഗ്നസ് കാള്‍സന്‍

മരിച്ചാൽ മതിയെന്ന് തോന്നിയ നാളുകൾ, ഏറെക്കാലം മദ്യത്തിന് അടിമയായി; ആമിർ ഖാൻ

ഇത് ചരിത്രം; ഡോ. സിസാ തോമസ് ചുമതലയേറ്റു, രജിസ്ട്രാർ അനിൽ കുമാറിന്റെ ലോഗിൻ ഐഡി സസ്പെൻ്റ് ചെയ്തു

കഥ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം നടന്നു.

കോലാപുരി ചപ്പലിനെ അനുകരിച്ചുള്ള പ്രാദയുടെ 1.02 ലക്ഷം രൂപ വിലവരുന്ന ഫാഷന്‍ ചെരിപ്പ് (ഇടത്ത്) മഹാരാഷ്ടയിലെ കോലാപൂരില്‍ പരമ്പരാഗത ചെരിപ്പ് നിര്‍മ്മിക്കുന്നയാള്‍ കോലാപുരി ചപ്പല്‍ ഉണ്ടാക്കുന്നു (വലത്ത്)

പ്രാദ…ഇത് മോശമായി…ആഗോള ഫാഷന്‍ ബ്രാന്‍ഡായ പ്രാദയുടെ 1.02 ലക്ഷം വിലയുള്ള ചെരിപ്പ് ഭാരതത്തിലെ കോലാപുരി ചപ്പലിന്റെ ഈച്ചക്കോപ്പി!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies