Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ആശയം മോഷ്ടിച്ചു; ആപ്പ് നിര്‍മിക്കാന്‍ മുന്‍ ജീവനക്കാരെ ഉപയോഗപ്പെടുത്തി; ത്രെഡ്സിനെതിരെ ട്വിറ്റര്‍ നിയമ നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

350 ദശലക്ഷം ഉപയോക്താക്കളാണ് ട്വിറ്ററിന് ഇപ്പോഴുള്ളത്. 2013ലെ ഒരു എസ്ഇസി ഫയലിങ് പ്രകാരം നാല് വര്‍ഷം കൊണ്ടാണ് നിലവില്‍ ത്രെഡ്സിനുള്ള അത്രയും ഉപയോക്താക്കളെ ട്വിറ്റര്‍ നേടിയെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2023, 11:33 am IST
in Technology

ന്യൂയോര്‍ക്ക് : ആശയം മോഷ്ടിക്കപ്പെട്ടെന്ന് ആരോപിച്ച് മെറ്റയുടെ ഏറ്റവും പുതിയ ആപ്പായ ത്രെഡ്സിനെതിരെ ട്വിറ്റര്‍ നിയമ നടപടിക്കൊരുങ്ങുന്നതായി സൂചന. ട്വിറ്ററിന് സമാനമാണ് ത്രെഡ്‌സെന്നും കമ്പനിയിലെ മുന്‍ ജീവനക്കാര്‍ ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ആശയം മോഷ്ടിക്കപ്പെട്ടു എന്ന് പറഞ്ഞാണ് കേസിനൊരുങ്ങുന്നത്.

മെറ്റ ത്രെഡ്സ് എന്ന ആപ്പ് അവതരിപ്പിച്ചതിന് പിന്നാലെ 70 ദശലക്ഷത്തിലധികം ആളുകളാണ് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അക്കൗണ്ട് എടുത്തിട്ടുള്ളത്. ട്വിറ്ററിന്റെ അതേ മാതൃകയില്‍ ചുരുങ്ങിയ വാക്കുകളിലൂടെ ഉപയോക്താവിന് ഇതിലൂടെ ആശയ വിനിമയം നടത്താനാവും. ത്രെഡ്സ് ആപ്പ് ട്രെന്‍ഡിങ് ആയതോടെ ‘മത്സരമാണ് നല്ലത്, വഞ്ചനയല്ല’ എന്ന് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ട്വിറ്ററിലെ മുന്‍ ജീവനക്കാരുടെ സഹായത്തോടെയാണ് ത്രെഡ്സ് ഡെവലപ്പ് ചെയ്തതെന്നാണ് ട്വിറ്ററിന്റെ ആരോപണം.  

എന്നാല്‍ ത്രെഡ്സ് ആപ്പ് നിര്‍മിക്കാന്‍ മുന്‍ ട്വിറ്റര്‍ ജീവനക്കാര്‍ സഹായിച്ചുവെന്ന അവകാശവാദങ്ങള്‍ മെറ്റ നിഷേധിച്ചു. മെറ്റായുടെ കണക്കനുസരിച്ച് 70 ദശലക്ഷത്തിലധികം ആളുകള്‍ ഇതിനകം തന്നെ ത്രെഡ്സ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഏകദേശം 350 ദശലക്ഷം ഉപയോക്താക്കളാണ് ട്വിറ്ററിന് ഇപ്പോഴുള്ളത്. 2013ലെ ഒരു എസ്ഇസി ഫയലിങ് പ്രകാരം നാല് വര്‍ഷം കൊണ്ടാണ് നിലവില്‍ ത്രെഡ്സിനുള്ള അത്രയും ഉപയോക്താക്കളെ ട്വിറ്റര്‍ നേടിയെടുത്തത്.  

11 വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ട്വിറ്ററിലേക്ക് തിരിച്ചെത്തിയത്. സ്‌പൈഡര്‍മാന്‍ വേഷധാരികളായ രണ്ടു പേര്‍ പരസ്പരം വിരല്‍ ചൂണ്ടുന്ന ചിത്രം മാത്രം പങ്കുവെച്ചുകൊണ്ടാണ് തിരിച്ചെത്തിയത്. അതിനുപിന്നാലെ മെറ്റ ത്രെഡ്സ് അവതരിപ്പിക്കുകയായിരുന്നു.  

Tags: ആപ്പ്ട്വിറ്റര്‍ലോണ്‍ മസ്‌ക്ക്'മെറ്റ'ത്രെഡ്സ്മാർക്ക് സുക്കർബർഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയുടെ ചാരപ്പണി: ന്യൂസ് ക്ലിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍റ് ചെയ്തു

India

ഉപഭോക്താക്കളെ ശ്രദ്ധക്കു, ചതിയില്‍ വീഴരുത്; ഈ വ്യാജ ആന്‍ഡ്രോയിഡ് ആപ്പിനെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഐആര്‍സിടിസി

Education

എക്സാം പോയിന്റ് ആപുമായി വൈസ്മെന്‍ ക്ലബ്ബ്

Kerala

ക്ഷീരമേഖലയ്‌ക്കായി ദുഗ്ധ് സങ്കല്പ് സാഥി മൊബൈല്‍ ആപ്

Social Trend

ആകാശത്ത് വിചിത്രമായ നിഴല്‍ കണ്ട് അത്ഭുതപ്പെട്ട് പ്രദേശവാസികള്‍; ‘സ്വര്‍ഗവാതില്‍’ എന്ന് നെറ്റിസണ്‍സ്; വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

ലോകമാകെ 300ലധികം രാമായണങ്ങള്‍

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !

പാകിസ്ഥാനിലെ പഞ്ചാബിൽനിന്ന് നാടുകടത്തിയത് 2.6 ലക്ഷം അഫ്ഘാനികളെ

ബംഗാളിന്റെ പ്രത്യാശാ കിരണം; സുവേന്ദു അധികാരിയുടെ ഭരണവും ജനമനസുകളുടെ പ്രതീക്ഷയും

മലയാളത്തിന്റെ മനസുനിറച്ച് ദേശീയ പുരസ്‌കാരങ്ങള്‍

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

ലോകകപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് മേഘാലയയും മണിപ്പൂരും

നിരാഹാര സമരം അവസാനിപ്പിക്കാൻ സന്നദ്ധത അറിയിച്ച് സോനം വാങ്ചുക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.