Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സിഎഫ്എല്‍ടി സെന്ററിലുള്ളവര്‍ക്ക് ഭക്ഷണം പോലും നല്‍കാതെ സര്‍ക്കാര്‍

നഗരസഭയും ആരോഗ്യവകുപ്പും കൊവിഡ് പ്രതിരോധത്തിനായി തയ്യാറാക്കിയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ അടിസ്ഥാനസൗകര്യം പോലും നല്‍കുന്നില്ലെന്ന് പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2020, 02:49 pm IST
inThiruvananthapuram

തിരുവനന്തപുരം: നഗരസഭയും ആരോഗ്യവകുപ്പും കൊവിഡ്  പ്രതിരോധത്തിനായി തയ്യാറാക്കിയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ അടിസ്ഥാനസൗകര്യം പോലും നല്‍കുന്നില്ലെന്ന് പരാതി. കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ചികിത്സയിലിരിക്കുന്ന കൊവിഡ് രോഗികളാണ് തങ്ങളുടെ പരാതികള്‍ സോഷ്യല്‍ മീഡിയ വഴി മുഖ്യമന്ത്രിയെയും ജില്ലാ കളക്ടറേയും അറിയിക്കാന്‍ ശ്രമിക്കുന്നത്.  

കുഞ്ഞുകുട്ടികള്‍ മുതല്‍ പലവിധ അസുഖങ്ങളുള്ള പ്രായം ചെന്നവര്‍ വരെ ചികിത്സയ്‌ക്കെത്തിയ സെന്ററിലാണ് കൃത്യസമയത്ത് ഭക്ഷണം കിട്ടുന്നില്ലെന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ പോലും നല്‍കുന്നില്ലെന്നുമുള്ള പരാതി ഉയരുന്നത്. പകുതി വെന്ത ആഹാരമാണ് മിക്കപ്പോഴും നല്‍കുന്നത്. രോഗികളായ പലരും ഇത് കഴിക്കാന്‍ കഴിയാതെ കളയുകയാണ് ചെയ്യുന്നത്. അമിത രക്തസമ്മര്‍ദമുള്ള രോഗികള്‍ക്കു അധികമായി ഉപ്പ് കലര്‍ന്ന ഭക്ഷണമാണ് നല്‍കുന്നത്. കൃത്യസമയത്തുതന്നെ ഭക്ഷണം കഴിക്കാനാകാതെ പ്രമേഹരോഗികള്‍ വലിയ കഷ്ടതയാണ് അനുഭവിക്കുന്നത്.  

പലപ്പോഴും ഭക്ഷണം കഴിക്കാനാകാതെ രോഗികള്‍ പട്ടിണി കിടക്കുകയാണെന്നും വീഡിയോയിലൂടെ പറയുന്നു. പ്രമേഹരോഗികള്‍ക്കും മറ്റുള്ളവരെപ്പോലെ മധുരമിട്ട ചായയാണ് നല്‍കുന്നത്. ചായ എല്ലാ പേര്‍ക്കും കിട്ടാറുമില്ല. പല പ്രാവശ്യം പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ല. കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ കഴിയാത്തതു കാരണം മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്ക് മരുന്നു കഴിക്കാനും ആവുന്നില്ല. രോഗികള്‍ക്ക്  ആഹാരം നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെങ്കില്‍ വീട്ടുകാരെയെങ്കിലും ഭക്ഷണം കൊണ്ടുവന്ന് നല്‍കാന്‍ അനുവദിക്കണം  എന്നാണ് രോഗികള്‍ വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്.  

 നഗരസഭാ പരിധിയിലുള്ള സിഎഫ്എല്‍ടി സെന്ററുകളില്‍ ഭക്ഷണം വിതരണം ചെയ്യേണ്ട ചുമതല നഗരസഭയ്‌ക്കാണ്. നഗരസഭ ഇത് ഏല്‍പ്പിച്ചിരിക്കുന്നത് സ്വകാര്യ ഏജന്‍സികളെയാണ്. സിപിഎം നേതൃത്വം നല്‍കുന്ന നഗരസഭാ ഭരണസമിതി തങ്ങളുടെ ഇഷ്ടക്കാര്‍ക്കാണ് ഇത് നല്‍കിയിരിക്കുന്നു എന്ന ആക്ഷേപവും ഉയര്‍ന്നിരിക്കുകയാണ്. രോഗികളുടെ ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നല്‍കാതെ ധനലാഭം മാത്രം നോക്കിയാണ് ഈ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്.

 സിഎഫ്എല്‍ടി സെന്ററില്‍ കൃത്യമായ ശുചീകരണം നടക്കുന്നില്ല എന്നും ദിവസങ്ങളോളം പഴക്കമുള്ള ആഹാര അവശിഷ്ടങ്ങളും മറ്റ് പാഴ്‌വസ്തുക്കളും രോഗികള്‍ കിടക്കുന്നിടത്തു നിന്നും എടുത്തു മാറ്റാതിരിക്കുകയാണെന്നും രോഗികള്‍ പരാതിയില്‍ പറയുന്നു. ശൗചാലയങ്ങള്‍ വൃത്തിഹീനമായാണ് സൂക്ഷിക്കുന്നത്. നിരവധിപേര്‍ ഉപയോഗിക്കുന്ന ശൗചാലയങ്ങള്‍ കൃത്യമായി ശുചിയാക്കുന്നില്ല. പ്രശ്‌നത്തില്‍ അടിയന്തരമായി മുഖ്യമന്ത്രിയും ജില്ലാ കളക്ടറും ഇടപെട്ട് പരിഹാരം കാണണമെന്നാണ്  വീഡിയോയിലൂടെ രോഗികള്‍ ആവശ്യപ്പെടുന്നത്.

Tags: covidFirst line
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.