Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോവിഡ് ടെസ്റ്റില്‍ പിഴവ്; യുവതിയുടെ എയര്‍ഫോഴ്സ് സ്വപ്‌നം പൊലിഞ്ഞു, പരിശോധന നടത്തിയത് മാവേലിക്കരയിലെ സ്വകാര്യ ലാബിൽ

യുവതിയുടെ ജോലി സ്വപ്‌നം പൊലിഞ്ഞതോടെ വീട്ടുകാര്‍ ലാബിനെതിരെ പരാതിയുമായി രംഗത്ത് വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2020, 01:09 pm IST
inKerala

ആലപ്പുഴ: സ്വകാര്യ ലാബിലെ കോവിഡ് ടെസ്റ്റില്‍ പിഴവ്, യുവതിയുടെ എയര്‍ഫോഴ്സ് ജോലി സ്വപ്‌നം പൊലിഞ്ഞു. എടത്വ തലവടി സ്വദേശിനിയായ യുവതിയുടെ ജോലി സ്വപ്‌നമാണ് ലാബ് അധികൃതരുടെ പിഴവില്‍ പൊലിഞ്ഞത്. എയര്‍ഫോഴ്സ് ഓഫീസ് തസ്തികയിലേക്ക് നടന്ന എഴുത്ത് പരീക്ഷയിലും, ഇന്റര്‍വ്യൂവിലും പാസായ യുവതി കഴിഞ്ഞ എട്ടിന് നേരിട്ട് എത്താന്‍ എയര്‍ഫോഴ്സ് അധികൃതര്‍ അറിയിപ്പ് നല്‍കി. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിനൊപ്പം കോവിഡ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് അറിയിപ്പ് ലഭിച്ചു.  

ഏഴിന് മാവേലിക്കരയിലെ സ്വകാര്യ ലാബില്‍ കോവിഡ് ടെസ്റ്റ് നടത്താന്‍ രക്ത സാമ്പിള്‍ നല്‍കി. രക്ത പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് ലാബ് അധികൃതര്‍ ആരോഗ്യ വകുപ്പിനെ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസിന്റെ സാന്നിദ്ധ്യത്തില്‍ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുമായി ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തിലേക്ക് മാറാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. ഇതോടെ 65 ഓളം ആളുകളും, തലവടി മാവേലിസ്റ്റോര്‍ ഉള്‍പ്പെടെ തലവടി, എടത്വാ പ്രദേശങ്ങളില്‍ 20 ഓളം കടകളും അടപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ വണ്ടാനം വൈറോളജി ലാബില്‍ നടത്തിയ കോവിഡ് ടെസ്റ്റ് പരിശോധന നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു.  

ഇതോടെ യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചു. സ്വകാര്യ ലാബില്‍ യുവതി ടെസ്റ്റ് നടത്തിയ ദിവസം അന്യസംസ്ഥാനത്ത് നിന്നെത്തിയ മറ്റൊരു യുവാവും ടെസ്റ്റ് നടത്തിയിരുന്നു. ഇയാളുടെ പരിശോധന ഫലം നെഗറ്റീവായാണ് രേഖപ്പെടുത്തിയത്. എന്നാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച ഇയാള്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റീവാണെന്ന് കണ്ടെത്തി. യുവതിയുടെ ജോലി സ്വപ്‌നം പൊലിഞ്ഞതോടെ വീട്ടുകാര്‍ ലാബിനെതിരെ  പരാതിയുമായി രംഗത്ത് വന്നു. രജിസ്റ്റര്‍ നമ്പറിലെ പിഴവാണ് കോവിഡ് പരിശോധനയില്‍ പിഴവ് സംഭവിച്ചതെന്ന് ലാബ് അധികൃതര്‍ വീട്ടുകാരെ അറിയിച്ചു. ലാബിന്റെ പിഴവുകാരണം ആറ്റുനോറ്റിരുന്ന ജോലി നഷ്ടപ്പെട്ട മനോവിഷമത്തിലാണ് യുവതി.

Tags: Forcecovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.