Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

ക്രിസ്ത്യൻ ഫോട്ടോഗ്രാഫറെ സ്വവർഗ്ഗ വിവാഹ ഫോട്ടോ എടുക്കുന്നതിന് നിർബന്ധിക്കാനാവില്ലെന്ന് കോടതി, ഫോട്ടോഗ്രാഫിയെ പരിരക്ഷിക്കേണ്ടത് ഭരണഘടനാ ബാധ്യത

സ്വന്തമായി ഫോട്ടോഗ്രാഫി, എഡിറ്റിംഗ് , വെഡ്ഡിങ് ബ്ളോഗിങ് എന്നിവ നടത്തിക്കൊടുക്കുന്ന സ്റ്റുഡിയോയുടെ ഉടമയാണ് ചെൽസി. ലൂയിസ് വില്ല സിറ്റിയുടെ ആന്റി ഡിസ്ക്രിമിനേഷൻ നിയമമനുസരിച്ച് സ്വവർഗ്ഗ വിവാഹത്തിന്റെ ഫോട്ടോ എടുത്തു കൊടുക്കണമെന്ന ആവശ്യമാണ് ചെൽസി കോടതിയിൽ ചോദ്യം ചെയ്തത് .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2020, 08:45 pm IST
inUS

ലൂയിസ് വില്ല : ക്രിസ്തീയ ഫോട്ടോഗ്രാഫറായ ചെൽസി നെൽസനെ സ്വവർഗ്ഗ വിവാഹത്തിന്റെ ഫോട്ടോക്കുവേണ്ടി നിർബന്ധിക്കാനാവില്ലെന്ന് യു എസ് ഡിസ്ട്രിക് ജഡ്ജ് ജസ്റ്റിൻ ആർവാക്കർ . ഇതു സംബന്ധിച്ചുള്ള താൽക്കാലിക ഉത്തരവ് ആഗസ്റ്റ് 14 വെള്ളിയാഴ്ചയാണ് കോടതി പുറപ്പെടുവിച്ചത്. ഫോട്ടോഗ്രാഫി എന്നത് ഒരു കലയാണെന്നും ഇത് പരിരക്ഷിക്കേണ്ടത് ഭരണഘടനാ ബാധ്യതയാണെന്നും കോടതി വിധിയെഴുതി മറ്റുള്ളവരെ ഇതിനു വേണ്ടി നിർബന്ധിക്കാനാവില്ല.. കോടതി ചൂണ്ടിക്കാട്ടി.

സ്വന്തമായി ഫോട്ടോഗ്രാഫി, എഡിറ്റിംഗ് , വെഡ്ഡിങ് ബ്ളോഗിങ് എന്നിവ നടത്തിക്കൊടുക്കുന്ന സ്റ്റുഡിയോയുടെ ഉടമയാണ് ചെൽസി. ലൂയിസ് വില്ല സിറ്റിയുടെ ആന്റി ഡിസ്ക്രിമിനേഷൻ നിയമമനുസരിച്ച് സ്വവർഗ്ഗ വിവാഹത്തിന്റെ ഫോട്ടോ എടുത്തു കൊടുക്കണമെന്ന ആവശ്യമാണ് ചെൽസി കോടതിയിൽ ചോദ്യം ചെയ്തത് . ഇത് തന്റെ ഫസ്റ്റ് അമെന്റ്മെന്റ് റൈറ്റ്സിന്റെ ലംഘനമാണെന്ന് ചെൽസി കോടതിയിൽ വാദിച്ചു.

അലയൻസ് ഡിഫെൻസിംഗ് ഫ്രീഡമാണ് ചെൽസിക്കു വേണ്ടി കോടതിയിൽ വാദിച്ചത്. മതപരമായ സംഘടനകൾക്കും വ്യക്തികൾക്കു ഇവരുടെ വിശ്വാസം വച്ചുപുലർത്തുന്നതിനുള്ള ഭരണഘടനാ അവകാശമാണ് ഫസ്റ്റ് അമെന്റ്മെന്റിലൂടെ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. ട്രംപ് ഭരണകൂട ചെൽസിയുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. 

യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് റുവേനെ കോടതിയിൽ സപ്പോർട്ടിംഗ് രേഖകൾ സമർപ്പിച്ചിരുന്നു.

Tags: നിയമംവിവാഹംPhotographyPhotographer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഞങ്ങളുടെ വസ്ത്രങ്ങൾ മുഷിഞ്ഞതാണ് , എങ്കിലും ‘ ; ആദ്യമായി ഫോട്ടോ എടുത്ത വൃദ്ധദമ്പതികളുടെ സന്തോഷം വൈറലായി : ദൃശ്യങ്ങൾ കണ്ടത് 38 ലക്ഷം പേർ

Kerala

ഇന്ന് പ്രധാനസേവകന്റെ ജന്മദിനം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത നാള്‍വഴികള്‍ എടുത്ത് കാട്ടുന്ന ഫോട്ടോഗ്രഫി പ്രദര്‍ശനം

Environment

കഴുത്തോളം ചെളിവെള്ളത്തില്‍ മുങ്ങിക്കിടന്ന് കല്യാണ്‍ ആചാര്യ കണ്ടെത്തുന്നത് പ്രകൃതിയിലെ അതിശയിപ്പിക്കുന്ന പക്ഷിജീവിതങ്ങള്‍…

Kerala

മമ്മൂട്ടിയെടുത്ത ബുള്‍ബുള്‍ ചിത്രത്തിന് മൂന്നു ലക്ഷം

Mollywood

ഒരു പൂ കൊഴിയും പോലെ…യോദ്ധയ്‌ക്ക് ഒരു രണ്ടാം ഭാഗം എന്ന സ്വപ്നം ബാക്കിയാക്കി സംഗീത് ശിവൻ

പുതിയ വാര്‍ത്തകള്‍

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.