Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Environment

കഴുത്തോളം ചെളിവെള്ളത്തില്‍ മുങ്ങിക്കിടന്ന് കല്യാണ്‍ ആചാര്യ കണ്ടെത്തുന്നത് പ്രകൃതിയിലെ അതിശയിപ്പിക്കുന്ന പക്ഷിജീവിതങ്ങള്‍…

മണിക്കൂറുകളോളം കഴുത്തറ്റം ചെളിവെള്ളത്തില്‍ മുങ്ങിക്കിടക്കാന്‍ കല്യാണ്‍ ആചാര്യയ്‌ക്ക് മടിയില്ല. കാരണം ഒരു പക്ഷെ ഏതെങ്കിലും അവിശ്വസനീയമായ ഒരു പക്ഷിജീവിതത്തിന്റെ തുടിപ്പ് തന്റെ ക്യാമറയില്‍ പകര്‍ത്താനായാലോ. അതാണ് വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫര്‍ കല്യാണ്‍ ആചാര്യയുടെ പതിവ് ജീവിതം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2024, 11:08 pm IST
inEnvironment

മണിക്കൂറുകളോളം കഴുത്തറ്റം ചെളിവെള്ളത്തില്‍ മുങ്ങിക്കിടക്കാന്‍ കല്യാണ്‍ ആചാര്യയ്‌ക്ക് (Kalyan Acharya) മടിയില്ല. കാരണം ഒരു പക്ഷെ ഏതെങ്കിലും അവിശ്വസനീയമായ ഒരു പക്ഷിജീവിതത്തിന്റെ തുടിപ്പ് തന്റെ ക്യാമറയില്‍ പകര്‍ത്താനായാലോ. അതാണ് വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫര്‍ (Wildlife photographer) കല്യാണ്‍ ആചാര്യയുടെ പതിവ് ജീവിതം.

പക്ഷികളുടെ അത്യപൂര്‍വ്വ ജീവിതസ്പന്ദനങ്ങള്‍ തേടി ക്യാമറയുമായി അലയുക. ജീവന്‍ പണയം വെച്ച് വരെ അവരുടെ ജീവിതത്തിലെ അപൂര്‍വ്വ സൗന്ദര്യം ഒപ്പിയെടുക്കുക. ചിലപ്പോള്‍ മണിക്കൂറുകള്‍ ധ്യാനിച്ച ശേഷം പുഴയുടെ മുകളിലേക്ക് തലനീട്ടുന്ന ഒരു ചെറുമത്സ്യത്തെ കൊത്തിയെടുത്ത് പറക്കുന്ന പരുന്താകാം. അതല്ലെങ്കില്‍ ചിറകുമുളയ്‌ക്കാത്ത അരുമക്കുഞ്ഞുങ്ങള്‍ക്ക് ആഹാരവുമായി നെഞ്ചിടിപ്പോടെ പറന്നെത്തുന്ന സൂചിമുഖിക്കിളി.

വിസ്മയിപ്പിക്കുന്ന, ചിലപ്പോള്‍ നെഞ്ചിടിപ്പോടെ കാണാവുന്ന ഇത്തരം ഫ്രെയിമുകള്‍ എത്രയോ ഉണ്ട് കല്യാണ്‍ ആചാര്യയുടെ ജീവിതത്തില്‍. വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫി എന്നത് പലപ്പോഴും ക്യാമറ ടെക്നോളജിയുടെ അറിവ് മാത്രമല്ല, അതിനപ്പുറം ആരും കാണാത്ത പക്ഷിജീവിതത്തിലെ ഒരു അപൂര്‍വ്വ സ്പന്ദനം പകര്‍ത്താനുള്ള ധ്യാനം കൂടിയാണ്. മണിക്കൂറുകള്‍ നീളുന്ന ക്ഷമാപൂര്‍വ്വമായ ധ്യാനം.

 

Tags: Indian forestsPhotographyBirdsWildlifeenvironmentKalyan acharyawildlife photographerbirdlife
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈക്കോടതി പരിസരത്ത് ഫോട്ടോഗ്രാഫി അടക്കം നിരോധിച്ചു, മാധ്യമങ്ങള്‍ പ്രത്യേക അനുമതി വാങ്ങണം

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

News

ഹരിത സമ്മേളനം നടത്തി പരിസ്ഥിതി ദിനാഘോഷം

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.