Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കണ്ടൈന്‍മെന്റ് സോണുകളാക്കുന്നത് അറിയുന്നില്ലെന്ന് കൗണ്‍സിലര്‍മാര്‍,റോഡുകള്‍ അടച്ച് പോലീസ് സ്ഥലം വിടുന്നു

തങ്ങളുടെ പ്രദേശം കണ്ടൈന്‍മെന്റ് സോണായ വിവരം രാവിലെ മാത്രമാണ് ഡിവിഷനുകളിലുള്ള ജനങ്ങളും അറിയുന്നത്. ഇക്കാരണത്താല്‍ സാധാരക്കാരായവര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതുള്‍പ്പെയുള്ള യാതൊരു ഒരുക്കവും നടത്താന്‍ കഴിയുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2020, 05:38 pm IST
inThrissur

തൃശൂര്‍: കോറോണ വ്യാപനത്തെ തുടര്‍ന്ന് കോര്‍പ്പറേഷനിലെ വിവിധ ഡിവിഷനുകള്‍ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്നത് കൗണ്‍സിലര്‍മാര്‍ അറിയുന്നില്ല. തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഡിവിഷനുകള്‍ കണ്ടൈന്‍മെന്റ് സോണുകളായ വിവരം കൗണ്‍സിലര്‍മാര്‍ അറിയുന്നത് പിറ്റേ ദിവസം മാധ്യമങ്ങളിലൂടെയാണ്. തങ്ങളെ ഔദ്യോഗികമായി ഇക്കാര്യം ബന്ധപ്പെട്ടവര്‍ അറിയിക്കുന്നില്ലെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു.  

മേയറോടും കോര്‍പ്പറേഷന്‍ സെക്രട്ടറിയോടും ഇതുസംബന്ധിച്ച് അന്വേഷിക്കുമ്പോള്‍ ഇവരും വ്യക്തമായ മറുപടി നല്‍കുന്നില്ല. പ്രഖ്യാപനമെല്ലാം കളക്‌ട്രേറ്റില്‍ നിന്നാണെന്ന് പറഞ്ഞ് ഒഴിയുകയാണ്  ഇരുവരുമെന്ന് കൗണ്‍സിലര്‍മാര്‍ പരാതിപ്പെടുന്നു. തങ്ങളുടെ പ്രദേശം കണ്ടൈന്‍മെന്റ് സോണായ വിവരം രാവിലെ മാത്രമാണ് ഡിവിഷനുകളിലുള്ള ജനങ്ങളും അറിയുന്നത്. ഇക്കാരണത്താല്‍ സാധാരക്കാരായവര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതുള്‍പ്പെയുള്ള യാതൊരു ഒരുക്കവും നടത്താന്‍ കഴിയുന്നില്ല. അടിയന്തര സഹായങ്ങള്‍ക്കും മറ്റുമായി ജനങ്ങള്‍ വിളിക്കുന്നത് അതതു ഡിവിഷിഷന്‍ കൗണ്‍സിലര്‍മാരെയാണ്.

 മുന്‍കൂട്ടി അറിയിപ്പില്ലാതെ പോലീസെത്തി റോഡുകള്‍ അടക്കുന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ വളരെ ബുദ്ധിമുട്ടുകയാണ്. ജോലി കഴിഞ്ഞ് രാത്രിയില്‍ വീടുകളിലേക്ക് തിരിച്ചെത്തുന്നവര്‍ റോഡ് അടച്ചിട്ടതിനെ തുടര്‍ന്ന് പെരുവഴിയില്‍ കുടുങ്ങുകയാണ്. ഇരുചക്രവാഹനങ്ങള്‍ക്കു പോലും കടന്നു പോകാനാവാത്ത വിധമാണ് ഇടവഴികളടക്കം പോലീസ് അടച്ചുകെട്ടുന്നത്. ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ അവസരം നല്‍കിയതിനു ശേഷമേ റോഡുകള്‍ അടയ്‌ക്കൂവെന്ന് പോലീസ് അറിയിച്ചിരുന്നുവെങ്കിലും  ഇതു നടപ്പാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.  

  രാത്രിയില്‍ പ്രഖ്യാപനം ഉണ്ടായ ഉടനെ പോലീസെത്തി റോഡുകള്‍ അടച്ചു പോയതിനാല്‍ കഴിഞ്ഞ ദിവസം ചെമ്പൂക്കാവ്-മൈലിപ്പാടം ഭാഗത്തുള്ളവര്‍ ഏറെ ബുദ്ധിമുട്ടിയെന്നും ബിജെപി കൗണ്‍സിലര്‍ കെ.മഹേഷ് പറഞ്ഞു. ബാരിക്കേഡും കയറുകളും ഉപയോഗിച്ച് റോഡുകള്‍ പൂര്‍ണമായി അടച്ചുപൂട്ടുന്നതിനാല്‍ അവശ്യ സര്‍വീസില്‍പ്പെട്ടവര്‍ക്കു പോലും ജോലിക്ക് പോകാനാവാത്ത സ്ഥിതിയാണ്. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇനിയെങ്കിലും കോര്‍പ്പറേഷന്‍ പരിധിയില്‍ കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുമ്പോള്‍ തലേദിവസം തന്നെ അതതു ഡിവിഷന്‍ കൗണ്‍സിലര്‍മാരെ അറിയിക്കണമെന്ന് കെ.മഹേഷ് ആവശ്യപ്പെട്ടു.

Tags: covidCoronaകണ്ടെയിന്‍മെന്‍റ് സോണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.