Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോട്ടോര്‍ വാഹന വകുപ്പ് സിഡിറ്റിനെ ഒഴിവാക്കി; പകരം ഊരാളുങ്കല്‍; കോവിഡ് കാലത്തെ മറ്റൊരു ഡേറ്റ കച്ചവടം

പത്ത് വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്ന പൊതുമേഖല സ്ഥാപനമായ സിഡിറ്റിനെ ഒഴിവാക്കിയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2020, 05:24 pm IST
inKerala

തൃശ്ശൂര്‍:മോട്ടോര്‍ വാഹന വകുപ്പിലെ പരിഷ്‌ക്കരണത്തിന്റെ പേരില്‍ ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ എന്നിവ അടക്കം മോട്ടോര്‍ വാഹന വകുപ്പിലെ എല്ലാ നടത്തിപ്പ് കാര്യങ്ങളും കമ്പ്യൂട്ടറൈസ് ചെയ്യുന്നത് ഊരാളുങ്കല്‍ സൊസൈറ്റിയെ ഏല്‍പ്പിക്കാന്‍ രഹസ്യ നീക്കം നടക്കുന്നതായി ബിജെപി വക്താവ് അഡ്വ ബി ഗോപാലകൃഷ്ണന്‍. പത്ത് വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്ന പൊതുമേഖല സ്ഥാപനമായ സിഡിറ്റിനെ ഒഴിവാക്കിയാണിത്.

ലൈസന്‍സും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പോളികാര്‍ബോണേറ്റ് കാര്‍ഡുകളിലേക്ക് മാറ്റുവാന്‍ ഏറ്റവും യോഗ്യവും വിശ്വസിനീയവുമായ സ്ഥാപനമാണ് സിഡിറ്റ്.  പത്ത് വര്‍ഷമായി മോട്ടോര്‍ വാഹന വകുപ്പില്‍ എല്ലാം ചെയ്യുന്നതും ഇവര്‍ തന്നെയാണ്. ടെണ്ടര്‍ വിളിച്ചപ്പോഴും ടോട്ടല്‍ പ്രൊവൈഡര്‍മാരുടെ ലിസ്റ്റില്‍ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ റിവ്യൂവിന് ശേഷം തിരഞ്ഞെടുത്തിരുന്നത് സിഡിറ്റിനേയും കെല്‍ട്രോണിനേയും ആയിരുന്നു. കൂടുതല്‍ സുരക്ഷിതവും ശേഷിയും പരിചയവും സിഡിറ്റിന് തന്നെയായിരിക്കുമ്പോഴാണ് ടെണ്ടറില്‍ പങ്കെടുക്കാത്ത ഊരാളുങ്കല്‍ സൊസൈറ്റിയെ കൊണ്ടുവരാന്‍ ശ്രമം നടത്തുന്നത്. ഗോപാലകൃഷ്ണന്‍  ആരോപിച്ചു. 

അതിന്റെ ഏറ്റവും വലിയ തെളിവാണ് ജൂണ്‍ ഒന്നാം തീയതിയിലെ ഊരാളുങ്കല്‍ സൊസൈറ്റി മോട്ടോര്‍ വാഹന വകുപ്പിന് അയച്ച ഇ മെയില്‍ സന്ദേശവും അതിനെ റഫര്‍ ചെയ്തു കൊണ്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കേരളത്തിലെ നാല് സോണുകളിലേക്ക് അയച്ച സര്‍ക്കുലറും. കേരളത്തിലെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങളും വാഹനങ്ങളുടെ വിവരങ്ങളും ഇതൊടെ സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ പോകുകയാണ്. പ്രതിവര്‍ഷം പത്ത് കോടി പ്രതിഫലം നല്‍കുന്ന ഈ പരിഷ്‌കരണത്തിന് എന്തിന് പൊതുമേഖല സ്ഥാപനമുള്ളപ്പോള്‍ സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കണം ? . അദ്ദേഹം ചോദിച്ചു.

സ്പ്രിംഗ്‌ളര്‍ വിഷയത്തില്‍  ഹൈക്കോടതിയുടെ നിര്‍ദ്ദേശം സ്വകാര്യ കമ്പനിയില്‍ നിന്ന് ഡാറ്റ സിഡിറ്റിലേക്ക് മാറ്റാനായിരുന്നു.ഇത് മറികടന്ന് ഈ കാര്യത്തില്‍ സിഡിറ്റിനെ ഒഴിവാക്കി സ്വകാര്യ കമ്പനിക്ക് നല്‍കുന്നത് ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ ലംഘനം കൂടിയാണ്. കച്ചവടമാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം എന്ന് പകല്‍ പോലെ തെളിയുന്നതാണ് സമീപകാല സംഭവങ്ങള്‍. സിഡിറ്റിനെ മാറ്റുന്നതിലൂടെ നിലവില്‍ ജോലി ചെയ്യുന്ന മൂന്നൂറോളം കുടുംബങ്ങള്‍ അനാഥമാകുമ്പോള്‍ പിന്‍വാതില്‍ നിയമനം സുഗമമാക്കാനും ശ്രമം നടക്കുന്നു.

ഇത് നീതികേടും നിയമവിരുദ്ധവും അഴിമതിയുമാണ്. ഡാറ്റ കൈമാറാന്‍ സാദ്ധ്യതയുണ്ടെന്ന് ഗതാഗത മന്ത്രി തന്നെ അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് ഇത് നടത്തുന്നു എന്ന ചോദ്യത്തിന് എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിലൂടെ നടപ്പാക്കുന്നു എന്നതാണ് യഥാര്‍ത്ഥ്യം. ചുരുക്കത്തില്‍ ദുര്‍ഗന്ധം ഇപ്പോഴും തളം കെട്ടി നില്‍ക്കുന്നു , മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്നത് വ്യക്തമാണ്. ഗോപാലകൃഷ്ണന്‍ പറഞ്ഞു

Tags: covid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.