Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മുനക്കക്കടവ് ഫിഷ് ലാന്‍ഡിങ് സെന്ററിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യം

മത്സ്യം എടുക്കുന്നതിനായി വരുന്ന വാഹനങ്ങളെ കടക്കാന്‍ അനുവദിക്കാത്തത് കാരണം ഫിഷ് ലാന്റിംഗ് സെന്ററിലെ മത്സ്യ കച്ചവടം തടസപ്പെടുത്തുന്നു. വള്ളങ്ങള്‍ പിടിക്കാന്‍ പോലീസ് അനുവദിക്കുന്നില്ല. ഇത് മൂലം തൊഴിലാളികള്‍ പട്ടിണിയിലേക്ക് നീങ്ങുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2020, 05:12 pm IST
inThrissur

തൃശൂര്‍: കടപ്പുറം ഗ്രാമപഞ്ചായത്ത് മുനക്കക്കടവ് ഫിഷ് ലാന്‍ഡിങ് സെന്ററില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന് ഫിഷ് ലാന്റിംഗ് സെന്റര്‍ തൊഴിലാളികളുടെയും തൊഴിലാളി നേതാക്കളുടെയും യോഗം ആവശ്യപ്പെട്ടു. കടുത്ത നിയന്ത്രണങ്ങള്‍ ഒട്ടേറെ ദുരിതത്തിന് കാരണമാകുന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി. മത്സ്യം എടുക്കുന്നതിനായി വരുന്ന വാഹനങ്ങളെ കടക്കാന്‍ അനുവദിക്കാത്തത് കാരണം ഫിഷ് ലാന്റിംഗ് സെന്ററിലെ മത്സ്യ കച്ചവടം തടസപ്പെടുത്തുന്നു. വള്ളങ്ങള്‍ പിടിക്കാന്‍ പോലീസ് അനുവദിക്കുന്നില്ല. ഇത് മൂലം തൊഴിലാളികള്‍ പട്ടിണിയിലേക്ക് നീങ്ങുന്നു. 

അതേ സമയം തൊട്ടപ്പുറത്തെ ചേറ്റുവ മിനി ഹാര്‍ബറില്‍ അന്യസംസ്ഥാന വാഹനങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങളാണ് വന്നു പോകുന്നത്. അവിടെയില്ലാത്ത നിയന്ത്രണങ്ങള്‍ ഇവിടെ നടപ്പിലാക്കണമെന്ന് പോലീസ് വാശി പിടിക്കുന്നത് കടുത്ത വിവേചനമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കോഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് പി.എ.സിദ്ധി അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.എ. ശാഹുല്‍ ഹമീദ്, പി.കെ. ബഷീര്‍, കെ.എം. ഇബ്രാഹീം തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കാനും ജില്ലാ കലക്ടറെ വിവരങ്ങള്‍ ധരിപ്പിച്ച് പരിഹാരമുണ്ടാക്കാനും യോഗം തീരുമാനിച്ചു.

Tags: covidfish
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

News

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

Kerala

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

പുതിയ വാര്‍ത്തകള്‍

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുതിയ പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.