Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മരണം 58; പെട്ടിമുടി കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം

12 പേരെ കാണാതാവുകയും 58 പേരുടെ മരണം ഉറപ്പിക്കുകയും ചെയ്‌തോടെയാണ് മുമ്പുണ്ടായ ദുരന്തങ്ങളെ എല്ലാം പിന്നിലാക്കി പെട്ടിമുടി തോരാത്ത കണ്ണീര്‍ക്കാഴ്ചകളുടെ കാര്യത്തില്‍ ബഹുദൂരം മുന്നിലെത്തിയത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 18, 2020, 12:25 pm IST
inKerala

ഇടുക്കി: സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായി മൂന്നാര്‍ രാജമല പെട്ടിമുടി ഉരുള്‍പൊട്ടല്‍. ദുരന്തങ്ങള്‍ തുടരുമ്പോഴും ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാതെ സര്‍ക്കാര്‍. 11 ദിവസം പിന്നിടുമ്പോഴും ഇവരുടെ പുനരധിവാസവും ചോദ്യചിഹ്നമാകുന്നു.

12 പേരെ കാണാതാവുകയും 58 പേരുടെ മരണം ഉറപ്പിക്കുകയും ചെയ്‌തോടെയാണ് മുമ്പുണ്ടായ ദുരന്തങ്ങളെ എല്ലാം പിന്നിലാക്കി പെട്ടിമുടി തോരാത്ത കണ്ണീര്‍ക്കാഴ്ചകളുടെ കാര്യത്തില്‍ ബഹുദൂരം മുന്നിലെത്തിയത്. ഇപ്പോഴും അപകട നടന്ന സ്ഥലത്തെത്തുമ്പോള്‍ മരണത്തിന് ഗന്ധമാണ് ഓടിയെത്തുക.

2019 ആഗസ്റ്റ് 7ന് രാത്രിയിലുണ്ടായ പുത്തുമല ദുരന്തത്തില്‍ 17 പേരെയാണ് ആകെ കാണാതായത്. ഇതില്‍ 12 പേരെ കണ്ടെത്തി, 5 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. വയനാട് ജില്ലയിലെ കല്‍പ്പറ്റയ്‌ക്കടുത്തുള്ള മേപ്പാടി പഞ്ചായത്തിലെ പുത്തുമലയില്‍ ആണ് ഉരുള്‍പൊട്ടലുണ്ടായത്.  

പിന്നാലെയുണ്ടായ കവളപ്പാറ ദുരന്തത്തില്‍ 59 പേരാണ് മരിച്ചത്. 48 പേരുടെ മൃതദേഹമാണ് ഇവിടെ നിന്ന് കണ്ടെത്താനായത്. ആഗസ്റ്റ് എട്ടിന് രാത്രി 7.30ന് ആണ് മലപ്പുറം ജില്ലയിലെ നിലമ്പൂരിന് അടുത്തുള്ള പോത്തുകല്‍ പഞ്ചായത്തിലെ കവളപാറയില്‍ ഉരുള്‍പൊട്ടലുണ്ടായത്. 2001 നവംബറിലുണ്ടായ ഉരുള്‍പൊട്ടലില്‍ തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയില്‍ 39 പേരാണ് മരിച്ചത്.  

2018ലെ പെരുമഴക്കാലത്ത് മാത്രം ഇടുക്കിയില്‍ മരിച്ചത് 59 പേരാണ്. ഇതില്‍ 85% പേരും വിവിധിയിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലുമാണ് മരണപ്പെട്ടത്. പെട്ടിമുടിയില്‍ ദുരന്തത്തില്‍പ്പെട്ട 40ല്‍ അധികം കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. ഇതില്‍ മിക്കവരും ഇപ്പോഴും ബന്ധുവീടുകളിലാണ് താമസം. അതും ഒറ്റമുറി ലയങ്ങളില്‍.  

ഓണ്‍ലൈന്‍ പഠനം അടക്കം മുടങ്ങിയതോടെ രക്ഷപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസവും പ്രതിസന്ധിയിലായി. മുഖ്യമന്ത്രി അടക്കമെത്തി വാഗ്ധാനങ്ങള്‍ നല്‍കിയെങ്കിലും എല്ലാ ചുമതലയും കണ്ണന്‍ ദേവന്‍ കമ്പനിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. സേവാഭാരതി അടക്കമുള്ള സന്നദ്ധ സംഘടനകളാണ് ഇവര്‍ക്ക് ഇപ്പോള്‍ തുണയാകുന്നത്.

Tags: idukkiപെട്ടിമുടി ദുരന്തം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.