Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കിയില്‍ 23 പേര്‍ക്ക് കൂടി കൊറോണ; 15 പേര്‍ക്ക് രോഗമുക്തി

ഇതുവരെ ആകെ 1301 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 992 പേരാണ് രോഗമുക്തരായത്, മൂന്ന് പേര്‍ മരിച്ചു. 308 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതുവരെ ആകെ 29761 സ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചപ്പോള്‍ ഇന്നലെ ഫലം ലഭിച്ചത് 433 പേരുടെയാണ്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Aug 18, 2020, 11:33 am IST
in Idukki

ഇടുക്കി: ജില്ലയില്‍ 23 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. അതേ സമയം ഇന്നലെ 15 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ജില്ലയില്‍ ആര്‍ടിപിസിആര്‍ ലാബ് തുറന്ന് പരിശോധന ആരംഭിച്ചതിനാല്‍ ഇന്ന് മുതല്‍ ഹൈറേഞ്ചിലെ സാമ്പിളുകള്‍ ഇങ്ങോട്ടാകും കൂടുതലായി എത്തിക്കുക.

ഇതുവരെ ആകെ 1301 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 992 പേരാണ് രോഗമുക്തരായത്, മൂന്ന് പേര്‍ മരിച്ചു. 308 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതുവരെ ആകെ 29761 സ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചപ്പോള്‍ ഇന്നലെ ഫലം ലഭിച്ചത് 433 പേരുടെയാണ്. ഇന്നലെ ഉച്ചവരെ ആകെ 35 സാമ്പിള്‍ ആണ് പരിശോധനക്ക് അയച്ചത്. ലാബ് അവധിയായതിനാലാണിത്. ഇനി 42 പേരുടെ ഫലം കൂടിയാണ് ലഭിക്കാനുള്ളത്.  

ഉറവിടം വ്യക്തമല്ല

1. കട്ടപ്പന സ്വദേശി (56)

സമ്പര്‍ക്കം

2, 3. ഏലപ്പാറ സ്വദേശിനികള്‍ (49, 20), 4-9. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശികളായ ഒരു കുടുംബത്തിലെ 6 പേര്‍. സ്ത്രീകള്‍- 34, 3 വയസ്സ്. പു  രുഷന്‍ -39, 11, 68, 8 വയസ്), 10. കട്ടപ്പന സ്വദേശി (32), 11. കുമളി റോസാപ്പൂക്കണ്ടം സ്വദേശി(58), 12. നെടുങ്കണ്ടം സ്വദേശിനിയായ ഒരു വയസുകാരി,  13, 14. ശാന്തന്‍പാറ സ്വദേശികളായ സഹോദരങ്ങള്‍ (22, 19)

ഇതര സംസ്ഥാന യാത്ര

15. അടിമാലി സ്വദേശി(30), 16. ദേവികുളം സ്വദേശി(20), 17. കരുണാപുരം സ്വദേശി(55), 18, 19. കൊന്നത്തടി സ്വദേശി(30), (28), 20. മരിയാപുരം സ്വദേശി(22), 21. ഉടുമ്പന്‍ചോല സ്വദേശി(51), 22. തൊടുപുഴ സ്വദേശി(32)

വിദേശത്ത് നിന്നെത്തിയത്

23. കഞ്ഞിക്കുഴി സ്വദേശി(30)

കണ്ടെയ്‌മെന്റ് സോണില്‍ നിന്ന് നീക്കി

ഇടുക്കി: തൊടുപുഴ നഗരസഭയിലെ 21, 23 വാര്‍ഡുകളിലെ കാഞ്ഞിരമറ്റം ബൈപാസ് ജങ്ഷനില്‍ നിന്ന് 200 മീറ്റര്‍ ചുറ്റളവിലുള്ള ഭാഗം 6-ാം വാര്‍ഡിലെ ആദംസ്റ്റാര്‍ കോംപ്ലക്സ്, നന്ദനം ഹോട്ടല്‍ വരെയുള്ള ഭാഗത്തെ മൈക്രോ കണ്ടെയ്‌മെന്റ് സോണില്‍ നിന്ന് ഒഴുവാക്കി. വാഴത്തോപ്പ് പഞ്ചായത്തിലെ 10-ാം വാര്‍ഡിലെ മാതാ ബേക്കറി മൈക്രോ കണ്ടെയ്‌മെന്റ് മേഖല, മൂന്നാര്‍ പഞ്ചായത്ത് 19-ാം വാര്‍ഡ്, ഏലപ്പാറ 7-ാം വാര്‍ഡ്, ചക്കുപ്പള്ളം പഞ്ചായത്തിലെ 11-ാം വാര്‍ഡ് എന്നിവയെയും ഒഴുവാക്കി. കരിങ്കുന്നം പഞ്ചായത്തിലെ 10, 11 വാര്‍ഡുകള്‍, 8, 9, 12, 13 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട ഗവ. എല്‍ പി സ്‌കൂള്‍ വരെ റോഡരികിലുള്ള ഭാഗങ്ങള്‍ ഒഴികെയുള്ള പ്രദേശങ്ങളും ഒഴുവാക്കി മേഖലയിലെ മറ്റ് സ്ഥലങ്ങള്‍ കണ്ടെയ്‌മെന്റ് സോണാക്കി പുതിയ വിജ്ഞാപനം ഇറങ്ങിയിട്ടുണ്ട്.  

Tags: idukkiCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

പുതിയ വാര്‍ത്തകള്‍

‘ജയ് ശ്രീറാം’ വിളിച്ചതിന് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം സഹപാഠികൾ : കേൾവിശക്തിയ്‌ക്ക് തകരാർ ; ശരീരമാസകലം മുറിവുകൾ 

മതേതരരാകണമെന്ന് മുറവിളി കൂട്ടുന്നവർ കാണൂ ; ബംഗ്ലാദേശിൽ രാമന്റേതടക്കം 144 വിഗ്രഹങ്ങളും തകർക്കാൻ നീക്കം : സംഘടിക്കുന്നത് 5000 ത്തോളം ഇസ്ലാമിസ്റ്റുകൾ

മാധവിക്കുട്ടിയെ മതം മാറ്റിയത് ജമാ അത്തെ ഇസ്ലാമിയുടെ റിയാലു, ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ട് സമദാനി: വെളിപ്പെടുത്തി ബിജെപി നേതാവ് രാധാകൃഷ്ണന്‍

യുഎസ്-ഇറാന്‍ കരാര്‍ 14 നെന്ന് ട്രംപ് , ഹോര്‍മുസില്‍ ഇറാനിയന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടതായും അവകാശവാദം

ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്താലേ കൂടെ നിൽക്കൂവെന്ന് അവിമുക്തേശ്വരാനന്ദ ; സ്വാമിയെ കാട്ടി ഹിന്ദുക്കളെ വീഴ്‌ത്താനുള്ള അഖിലേഷിന്റെ ശ്രമം പാളി

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

സ്റ്റേഷന്‍ പരിസരം വൃത്തിഹീനം, പൊലീസിന് പിഴയിട്ട് പാലമേല്‍ ഗ്രാമപഞ്ചായത്ത്

ജൂൺ 17 ന് ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും: അവർ ചർച്ച ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾ ഇതാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.