Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

നാണമില്ലേ ഡിവൈഎഫ്‌ഐ, പെട്ടിമുടിയിലെ ദുരന്തസ്ഥലം സന്ദര്‍ശിക്കാനെത്തിയ റഹിമും സംഘവും ‘ഫോട്ടോഷൂട്ട്’ നടത്തിയതായി ആക്ഷേപം; രൂക്ഷ വിമര്‍ശനം

കഴിഞ്ഞ ദിവസമാണ് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റും മുഹമ്മദ് റിയാസും സംസ്ഥാന സെക്രട്ടറി എഎ റഹിം ജെനീഷ് കുമാര്‍ എംഎല്‍എയും അടങ്ങിയ സംഘം പെട്ടിമുടിയില്‍ എത്തിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍ എത്തിയപ്പോഴാണ് ഡിവൈഎഫ്‌ഐക്കാര്‍ എത്തിയതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2020, 10:21 pm IST
inSocial Trend

ഇടുക്കി: 58 പേരുടെ മരണത്തിന് ഇടയാക്കിയ പെട്ടിമുടിയിലെ ദുരന്തസ്ഥലം സന്ദര്‍ശിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ ‘ഫോട്ടോഷൂട്ട്’ നടത്തിയതായി ആക്ഷേപം. സോഷ്യല്‍ മീഡിയയാണ് ഇത്തരത്തിലൊരു ആക്ഷേപം ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റും മുഹമ്മദ് റിയാസും സംസ്ഥാന സെക്രട്ടറി എഎ റഹിം ജെനീഷ് കുമാര്‍ എംഎല്‍എയും അടങ്ങിയ സംഘം പെട്ടിമുടിയില്‍ എത്തിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍ എത്തിയപ്പോഴാണ് ഡിവൈഎഫ്‌ഐക്കാര്‍ എത്തിയതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

ഇതിനിടെയാണ് ദുരന്തസ്ഥലത്ത് റഹിമും സംഘവും ഫോട്ടോഷൂട്ട് നടത്തിയെന്ന് ആക്ഷേപം ഉയര്‍ന്നത്. ഇതിന്റെ ചിത്രങ്ങള്‍ സഹിതമാണ് ചില ഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ദുരന്തമുഖത്തെ ഡിവൈഎഫ്‌ഐ നേതാക്കളുടെ ഫോട്ടോഷൂട്ട് വന്‍ വിവാദമായിട്ടുണ്ട്. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.  

അതേസമയം, പെട്ടിമുടി ഉരുള്‍പൊട്ടിലില്‍പെട്ട രണ്ടു പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. ചിന്നത്തായ് (62), മുത്തുലക്ഷ്മി(22) എന്നിവരുടെ മൃതദേഹങ്ങള്‍ പെട്ടിമുടി പുഴയിലെ ഗ്രേവല്‍ ബാങ്ക് പ്രദേശത്തു നിന്നാണ് കണ്ടെത്തിയത്. ഇതോടെ മരണം 58 ആയി. 12 പേരെക്കൂടി ഇനിയും കണ്ടെത്താനുണ്ട്.  

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ലയങ്ങളുടെ സമീപത്തു താമസിക്കുന്ന ഫോറസ്റ്റ് വാച്ചര്‍ മുരുകന്റെ  വളര്‍ത്തുനായ്‌ക്കളാണ് പുഴയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രണ്ടു വയസ്സുകാരി ധനുഷ്‌കയുടെ  മൃതദേഹം കണ്ടെത്തിയതും കുവി എന്ന വളര്‍ത്തുനായയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം രണ്ടു മൃതദേഹങ്ങളും സംസ്‌കരിച്ചു. ബാക്കിയുള്ളവര്‍ക്കായുള്ള തിരച്ചില്‍ നാളെയും തുടരും.

Tags: ഡിവൈഎഫ്ഐഎ.എ. റഹീംkerala flood 2020Photographerരാജമല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഞങ്ങളുടെ വസ്ത്രങ്ങൾ മുഷിഞ്ഞതാണ് , എങ്കിലും ‘ ; ആദ്യമായി ഫോട്ടോ എടുത്ത വൃദ്ധദമ്പതികളുടെ സന്തോഷം വൈറലായി : ദൃശ്യങ്ങൾ കണ്ടത് 38 ലക്ഷം പേർ

Mollywood

ഒരു പൂ കൊഴിയും പോലെ…യോദ്ധയ്‌ക്ക് ഒരു രണ്ടാം ഭാഗം എന്ന സ്വപ്നം ബാക്കിയാക്കി സംഗീത് ശിവൻ

Article

വിക്ടറിന്റെ വഴിയേ മുകേഷും

Kerala

നവകേരള സദസ് : മാധ്യമപ്രവര്‍ത്തകന് നേരെ പൊലീസിന്റെ കയ്യേറ്റം

Kerala

നവകേരളയാത്രക്കിടെ ഉടുമ്പഞ്ചോലയില്‍ മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.