Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം (ആഗസ്റ്റ് 16 മുതല്‍ 22 വരെ)

ആഗസ്റ്റ് 16 മുതല്‍ 22 വരെ

കാളിദാസ ശര്‍മ്മ, ഉഴവൂര്‍byകാളിദാസ ശര്‍മ്മ, ഉഴവൂര്‍
Aug 17, 2020, 04:59 pm IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

വിദ്യാഭ്യാസത്തിനുള്ള പരിശ്രമങ്ങള്‍ ഫലവത്താവും. കമ്മീഷന്‍ അടിസ്ഥാനത്തിലുള്ള പ്രവൃത്തികളില്‍നിന്നും ധനാഗമമുണ്ടാവും. സൗഹൃദങ്ങള്‍ അവശ്യഘട്ടങ്ങളില്‍ ഉപകരിക്കപ്പെടും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

അകന്നു കഴിഞ്ഞിരുന്ന കുടുംബ ബന്ധങ്ങള്‍ പുനരേകീകരിക്കും. വിവാഹ തീരുമാനങ്ങള്‍ മാറ്റിവയ്‌ക്കാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാവും. കൂടുതല്‍ നേട്ടങ്ങള്‍ക്കായി ധനവിനിയോഗം ചെയ്യും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

കലാപരമായ സംരംഭങ്ങള്‍ക്ക് ഉന്നതി കൈവരും. സംഘടനാപരമായ പ്രവര്‍ത്തനങ്ങളില്‍ പുതിയ പദവികള്‍ക്ക് അവസരം സിദ്ധിക്കും. സന്താനങ്ങളുടെ ഉദ്യോഗപരമായ പരിശ്രമങ്ങളില്‍ വിജയമുണ്ടാകും.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം

കൂടുതല്‍ ഊര്‍ജ്ജസ്വലതയും ആത്മവിശ്വാസവും വന്നുചേരും. തന്ത്രപൂര്‍വം കുഴപ്പംപിടിച്ച പരിതസ്ഥിതിയില്‍ നിന്ന് മുക്തിനേടും. ഭാവിയിലേക്കായുള്ള പല പദ്ധതികളും ആസൂത്രണം ചെയ്യും. ബന്ധു ജനങ്ങളില്‍നിന്നും സഹായവും ആഗ്രഹപൂര്‍ത്തീകരണവും ഉണ്ടാകും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

കഠിനാദ്ധ്വാനത്താല്‍ …… വീണ്ടെടുക്കാന്‍ സാധിക്കും. ശത്രുക്കളുടെ ഉപദ്രവം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഊഹക്കച്ചവടത്തില്‍ താല്‍പര്യം, കര്‍മമേഖലയില്‍ വ്യതിയാനം എന്നിവയ്‌ക്ക് സാധ്യതയുണ്ട്.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

സാമൂഹിക ബന്ധങ്ങളില്‍ പുരോഗതി ദൃശ്യമാവും. കാര്യ നിര്‍വഹണ ശേഷി വര്‍ധിക്കുന്നതാണ്. ഉദരരോഗ വ്യാധികള്‍ക്ക് സാധ്യതയുണ്ട്. മാനസിക ആകുലതകള്‍ക്ക് ശമനമുണ്ടാവും.

തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)

അനാരോഗ്യത്തിനും കര്‍മവിഘ്‌നത്തിനും സാധ്യതയുണ്ട്. നിയമ, വ്യവഹാര കാര്യങ്ങളില്‍ വിജയമുണ്ടാവും. നൂതന സൗഹൃദങ്ങള്‍ വന്നുചേരും. സമൂഹത്തില്‍ മാന്യതയും ആദരവും നേടിയെടുക്കും.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട

സ്വയംകൃതാനര്‍ത്ഥങ്ങള്‍ വര്‍ധിക്കുന്നതാണ്. ജലോല്‍പ്പന്നങ്ങളുടെ വ്യാപാരവുമായി ബന്ധപ്പെട്ടു  വരുമാന വര്‍ധനവുണ്ടാകും. സ്വജന വിരഹത്തിനും ബന്ധുജന വിരോധത്തിനും സാധ്യത കാണുന്നു.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

ഗാര്‍ഹിക ജീവിതത്തില്‍ അസംതൃപ്തിയും പൊരുത്തക്കേടും ഉടലെടുക്കും. സാമ്പത്തിക വൈഷമ്യം അനുഭവപ്പെടാം. ഭാഗ്യ സംരംഭങ്ങളില്‍ മുതല്‍മുടക്കും. പൈതൃക സ്വത്തിനായി പരിശ്രമിക്കും.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

ഐശ്വര്യം, വ്യാധി ശമനം എന്നിവ വന്നുചേരും. തകര്‍ന്ന കുടുംബ ബന്ധങ്ങള്‍ പുനഃരേകീകരിക്കും. ആത്മവിശ്വാസത്തോടെ പുതിയ സംരംഭങ്ങളിലേര്‍പ്പെടും. മത്സരവിജയം സിദ്ധിക്കും.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

മേലധികാരികളില്‍ നിന്നും അനുകൂല സമീപനമുണ്ടാവും. ആത്മീയതയിലും സാമൂഹിക കാര്യങ്ങളിലും താല്‍പ്പര്യമേറും. കുട്ടികള്‍ മൂലം ദുരനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. ധനാഗമവും കാര്യവിജയവും സിദ്ധിക്കും.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

ഇഷ്ടകാര്യ സിദ്ധി, സ്ഥാനലാഭം എന്നിവ വന്നുചേരും. കുടുംബസ്വത്തുക്കള്‍ അനുഭവവേദ്യമാവും. ആരോഗ്യസ്ഥിതി മെച്ചമാവും. മംഗള കര്‍മങ്ങളില്‍ പങ്കുകൊള്ളും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

Main Article

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

Editorial

സോണിയയും സതീശനും വന്ദേമാതര വിരോധവും

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

പുതിയ വാര്‍ത്തകള്‍

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.