Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

എസ്ബിഐ യോനോ കൃഷിയിലൂടെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പുതുക്കാം, നാലു ക്ലിക്കുകളിലൂടെ കെസിസി, 75 ലക്ഷം കര്‍ഷകര്‍ക്ക് ഉപകാരപ്രദം

കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ അസാധാരണ കാലത്ത് കര്‍ഷകരുടെ ജീവിതം സുഗമമാക്കുന്നതിനായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) റിവ്യൂവിനും യോനോ കൃഷിയില്‍ അവസരം ഒരുക്കുന്നുണ്ട്. ഈ പുതിയ ഫീച്ചറിന്റെ അവതരണത്തോടെ കര്‍ഷകര്‍ക്ക് ഇനി കെസിസി പരിധി പുതുക്കുതിനായി ബാങ്ക് ബ്രാഞ്ചിലേക്ക് പോകേണ്ടതില്ല. കര്‍ഷകര്‍ക്ക് ഇനി വീടിന്റെ സുരക്ഷിതത്വത്തില്‍ ഇരു് വെറും നാലു ക്ലിക്കുകളിലൂടെ പേപ്പര്‍ ജോലികളൊന്നും കൂടാതെ തന്നെ യോനോ കൃഷിയിലൂടെ കെസിസി പുതുക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2020, 06:12 pm IST
in Agriculture

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യോനോ കൃഷിയിലൂടെ സാങ്കേതിക പിന്തുണയുള്ള കാര്‍ഷിക പരിഹാ രങ്ങള്‍ നല്‍കി കര്‍ഷക ഉപഭോക്താക്കളെ ശാക്തീകരിക്കുന്നു. വിതയ്‌ക്കല്‍ മുതല്‍ വിളവെടുപ്പും  വില്‍പ്പനയും വരെ ഇതില്‍ ഉള്‍പ്പെടുന്നു. കര്‍ഷകരില്‍ നിന്നും നല്ല സ്വീകരണമാണ് പ്ലാറ്റ്‌ഫോമിന് ലഭിക്കുന്നത്. കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ അസാധാരണ കാലത്ത് കര്‍ഷകരുടെ ജീവിതം സുഗമമാക്കുന്നതിനായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) റിവ്യൂവിനും യോനോ കൃഷിയില്‍ അവസരം ഒരുക്കുന്നുണ്ട്. ഈ പുതിയ ഫീച്ചറിന്റെ അവതരണത്തോടെ കര്‍ഷകര്‍ക്ക് ഇനി കെസിസി പരിധി പുതുക്കുതിനായി ബാങ്ക് ബ്രാഞ്ചിലേക്ക് പോകേണ്ടതില്ല. കര്‍ഷകര്‍ക്ക് ഇനി വീടിന്റെ സുരക്ഷിതത്വത്തില്‍ ഇരു് വെറും നാലു ക്ലിക്കുകളിലൂടെ പേപ്പര്‍ ജോലികളൊന്നും കൂടാതെ തന്നെ  യോനോ കൃഷിയിലൂടെ കെസിസി പുതുക്കാം.

എല്ലാ കര്‍ഷകര്‍ക്കും സ്മാര്‍ട്ട്  ഫോൺ ഉണ്ടാകില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് എസ്ബിഐ എല്ലാ ബ്രാഞ്ചുകളിലും കെസിസി പുതുക്കലിനുള്ള സൗകര്യം ഒരുക്കാന്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. യോനോ കൃഷിയിലൂടെയുള്ള കെസിസി പുതുക്കല്‍ എസ്ബിഐ അക്കൗണ്ടുള്ള 75 ലക്ഷം കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകും. പേപ്പര്‍ രഹിത കെസിസി പുതുക്കല്‍ കര്‍ഷകരുടെ ചെലവു കുറയ്‌ക്കുമെ് മാത്രമല്ല, ഇതിനായുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാകുകയും വിളവെടുപ്പ് കാലത്തും മറ്റും കാലതാമസം കൂടാതെ പെട്ടെന്ന്  കാര്യങ്ങള്‍ നടക്കുകയും ചെയ്യും.

യോനോ കൃഷിയില്‍ യോനോ കെസിസി റിവ്യൂ അവതരിപ്പിക്കുന്നതിലൂടെ കര്‍ഷക ഉപഭോക്താക്കളുടെ   കാര്‍ഷിക ആവശ്യങ്ങള്‍ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ നിറവേറ്റി ഭാവിയിലേക്ക് ഒരുക്കുകയും വിലയേറിയ ഈ ഉപഭോക്താക്കളുടെ സുരക്ഷയും സൗകര്യവും മുന്നിൽ കാണുന്നുവെന്നും അവര്‍ക്ക് ഇനി ബുദ്ധിമുട്ടില്ലാതെ കെസിസി പുതുക്കാന്‍ കഴിയുമെന്ന്  വിശ്വസിക്കുതായും എല്ലാവര്‍ക്കും ഡിജിറ്റല്‍ ബാങ്കിങ് പരിഹാരം എ എസ്ബിഐ ലക്ഷ്യത്തിന്റെ ഭാഗമാണിതെന്നും എസ്ബിഐ ചെയര്‍മാന്‍ രജനിഷ് കുമാര്‍ പറഞ്ഞു.

രാജ്യത്തെ പത്തോളം പ്രാദേശിക ഭാഷകളില്‍ സാങ്കേതിക വിദ്യ കര്‍ഷകരിലേക്ക് എത്തിക്കുന്ന ബഹു ഭാഷ  പ്ലാറ്റ്‌ഫോമായ യോനോ കൃഷിയിലൂടെ കെസിസി റിവ്യൂ കൂടാതെ യോനോ ഖാത, യോനോ ബചത്, യോനോ മിത്ര, യോനോ മണ്ഡി തുടങ്ങിയ സേവനങ്ങളും കര്‍ഷക ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. നൂതനമായ ഈ സൗകര്യങ്ങള്‍ കര്‍ഷകര്‍ക്ക് അഗ്രി വായ്‌പ ഉല്‍പ്പങ്ങള്‍ ലഭ്യമാക്കാനും കാര്‍ഷിക സാമഗ്രികള്‍ വാങ്ങാനും വാടകയ്‌ക്ക് എടുക്കാനും കാര്‍ഷിക ഉപദേശങ്ങള്‍ ലഭ്യമാക്കാനും നിക്ഷേപം, വിള ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍, അടിയന്തര കാര്‍ഷിക സ്വര്‍ണ വായ്‌പ, ശാസ്ത്രീയ കൃഷി ശീലങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യല്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ നിറവേറ്റുന്നു. യോനോ കൃഷിയിലൂടെ എസ്ബിഐ കര്‍ഷകര്‍ക്ക് ഡിജിറ്റല്‍ കൃഷിയിലേക്കുള്ള വാതില്‍ തുറക്കുകയാണ്. യോനോ കൃഷി അവതരിപ്പിച്ച് ഒരു വര്‍ഷത്തിനകം 14 ലക്ഷത്തിലധികം അഗ്രി സ്വര്‍ണ വായ്‌പ നല്‍കി. യോനോ മണ്ഡി, യോനോ മിത്രയില്‍ 15 ലക്ഷത്തിലധികം ക്ലിക്കുകളുമുണ്ടായി.

അവതരിപ്പിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ യോനോ മികച്ച വളര്‍ച്ചയാണ് നേടിയത്. 2.6 കോടി രജിസ്റ്റേഡ് ഉപഭോക്താക്കളിലൂടെ 5.8 കോടിയിലധികം ഡൗലോഡിന് സാക്ഷ്യം വഹിച്ചു. 20 വിഭാഗങ്ങളിലുള്ള 80ലധികം ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുമായി യോനോ സഹകരിക്കുന്നുണ്ട്. ബാങ്കിന്റെ മുന്‍നിര ബാങ്കിങ്, ലൈഫ്‌സ്റ്റൈല്‍ പ്ലാറ്റ്‌ഫോമായ യോനോ യുകെ, മൗറീഷ്യസ് പോലുള്ള രാജ്യാന്തര വിപണികളിലും വിജയം കൈവരിക്കുന്നുണ്ട്.  

Tags: krishifarmerഎസ്ബിഐYono
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

പുതിയ വാര്‍ത്തകള്‍

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.