Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടത് സര്‍ക്കാര്‍ ഒപ്പുവെച്ച കരാറുകളില്‍ കേന്ദ്ര അന്വേഷണം നടത്തണം; ഭരണകൂടം നിയന്ത്രിച്ചിരുന്നത് സ്വപ്‌ന സുരേഷെന്നും പി.കെ. കൃഷണദാസ്

വിദേശത്തുള്ള ഒരു സംഘടനക്ക് ഒരു നിയന്തണങ്ങളുമില്ലാതെ എങ്ങിനെയാണ് കെട്ടിട നിര്‍മ്മാണ അനുമതി ലഭിക്കുക.റോക്കറ്റ് വേഗത്തിലാണ് ഈ കരാറിന്റെ ഉടമ്പടികള്‍ തയ്യാറാക്കിയത്.13 കോടിക്ക് പാര്‍പ്പിടം നിര്‍മ്മിക്കാന്‍ തയ്യാറായിരുന്നു. ഇത് മറികടന്നാണ് റെഡ്ക്രസന്റിന് നല്‍കിയത്. കരാറിന്റെ വ്യവസ്ഥകള്‍ പുറത്തു വിടാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2020, 03:05 pm IST
inKerala

കോഴിക്കോട് : ഇടത് സര്‍ക്കാര്‍ ഒപ്പുവെച്ച കരാറുകളെ കുറിച്ച് കേന്ദ്ര അന്വേഷണം നേരിടാന്‍ മുഖ്യമന്ത്രി തയ്യാറാണോയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തിനിടയിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.  

സിപിഎം നാല് വര്‍ഷത്തെ ഭരണത്തിനിടയില്‍ ഒപ്പുവെച്ചിട്ടുള്ള എല്ലാ കരാറുകള്‍ക്ക് പിന്നില്‍ ശിവശങ്കരനും സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുമായി അടുത്ത ബന്ധവുമുള്ള ഒരു വ്യക്തിയുമാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെക്കാള്‍ സ്വാധീനമുള്ള സ്വപ്നാ സുരേഷാണ് ഭരണകൂടം നിയന്ത്രിച്ചിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  

ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് കമ്മിഷന്‍ വകയില്‍ ലഭിച്ച ബാക്കി തുക എവിടെ പോയെന്ന് വ്യക്തമാക്കണം. വിദേശത്തുള്ള ഒരു സംഘടനക്ക് ഒരു നിയന്തണങ്ങളുമില്ലാതെ എങ്ങിനെയാണ് കെട്ടിട നിര്‍മ്മാണ അനുമതി ലഭിക്കുക.റോക്കറ്റ് വേഗത്തിലാണ് ഈ കരാറിന്റെ ഉടമ്പടികള്‍ തയ്യാറാക്കിയത്.13 കോടിക്ക് പാര്‍പ്പിടം നിര്‍മ്മിക്കാന്‍ തയ്യാറായിരുന്നു. ഇത് മറികടന്നാണ് റെഡ്ക്രസന്റിന് നല്‍കിയത്. കരാറിന്റെ വ്യവസ്ഥകള്‍ പുറത്തു വിടാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

പാവപ്പെട്ടവന്റെ പാര്‍പ്പിട പദ്ധതിയില്‍ നിന്നാണ് 1 കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ പോയത്.സ്വപ്ന കൈവശപ്പെടുത്തിയ തുക ഉപയോഗിച്ച് നിരവധി വീടുകള്‍ നിര്‍മ്മിക്കാമായിരുന്നു. നാല് വര്‍ഷക്കാലത്തെ കരാറുകള്‍ കോഴ, കൈക്കൂലി, കമീഷന്‍ കരാറുകളായിരുന്നു.എല്ലാ കരാറുകളും അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

മാധ്യമങ്ങളുടെ വായ അടപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം തന്ത്രപരമാണ്. സര്‍ക്കാറിനെതിരെ ശബ്ദം ഉയര്‍ത്താന്‍ പാടില്ല എന്ന നിലപാടിന്റെ ഭാഗമാണ്. കോഴിക്കോട് കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ട്. ഇടത് നേതാക്കള്‍ക്ക് ഇതിലുള്ള പങ്ക് അന്വേഷിക്കണം. അതേസമയം സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്നും കെ.ടി. ജലീല്‍ മാത്രമല്ല മുഖ്യമന്ത്രിയും മാറി നില്‍ക്കണമെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.  

Tags: Pinarayi Vijayanbjpകേരള സര്‍ക്കാര്‍സ്വര്‍ണകടത്ത്krishnadas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.