Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അന്തര്‍ സംസ്ഥാന യാത്ര വിലക്ക്; അതിര്‍ത്തിയിലെ മണ്ണ് സര്‍ക്കാര്‍ നീക്കിയില്ലെങ്കില്‍ സ്വാതന്ത്ര്യദിനത്തില്‍ യുവമോര്‍ച്ച നീക്കും

കാസര്‍കോട് ജില്ലാ ഭരണകൂടം കേരള-കര്‍ണാടക അതിര്‍ത്തിയിലിട്ട മണ്ണ് സ്വാതന്ത്ര്യദിനത്തിന് മുമ്പ് നീക്കിയില്ലെങ്കില്‍ സ്വാതന്ത്ര്യദിനത്തില്‍ ആ മണ്ണ് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നീക്കം ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2020, 11:09 am IST
in Kasargod

കാസര്‍കോട്: കാസര്‍കോട് ജില്ലാ ഭരണകൂടം കേരള-കര്‍ണാടക അതിര്‍ത്തിയിലിട്ട മണ്ണ് സ്വാതന്ത്ര്യദിനത്തിന് മുമ്പ് നീക്കിയില്ലെങ്കില്‍ സ്വാതന്ത്ര്യദിനത്തില്‍ ആ മണ്ണ് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നീക്കം ചെയ്യും. മണ്ണ് നീക്കല്‍ പ്രക്ഷോഭം നടത്താന്‍ യുവമോര്‍ച്ച വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ജില്ലാ നേതൃയോഗം തീരുമാനിച്ചു. 

കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന ചീഫ് സെക്രട്ടറിയുടെയും അണ്‍ലോക്ക് 3 മാര്‍ഗ നിര്‍ദേശ പ്രകാരം അന്തര്‍സംസ്ഥാന യാത്രക്ക് പ്രത്യേക അനുമതി ആവശ്യമില്ല. പക്ഷേ അതിന് വിരുദ്ധമായി കാസര്‍കോട് ജില്ലയില്‍ നിബന്ധനകളോട് കൂടിയാണ് അന്തര്‍ സംസ്ഥാന യാത്രാനുമതി നല്‍കുന്നത്. ഇത് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് യുവമോര്‍ച്ച ആരോപിച്ചു. 

അശാസ്ത്രീയവും അപ്രായോഗികവുമായ നിബന്ധനകള്‍ പാസ് അനുവദിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് യോഗം ചൂണ്ടി കാട്ടി. നൂറുകണക്കിന് ജനങ്ങളെ ബാധിക്കുന്ന ഈ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു.

അതിര്‍ത്തി തുറക്കാന്‍ നിങ്ങള്‍ക്കും പ്രതികരിക്കാം ‘ എന്ന മെഗാസോഷ്യല്‍ മീഡിയ ക്യാംപെയിന് യുവമോര്‍ച്ച തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി open order4free travel   എന്ന ടാഗ് ഉപയോഗിച്ചുള്ള മെഗാ ക്യാംപെയിന്‍ യുവമോര്‍ച്ച സംഘടിപ്പിക്കും. പൊതുജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങളുടെ വീഡിയോയും എഴുത്തും പോസ്റ്ററായും അയക്കാം. അയക്കേണ്ട നമ്പര്‍ 9746616591, 9746856086, 813695 6499, 9495628996, 7034419991.

യുവമോര്‍ച്ച ജില്ലാ ഭാരവാഹി യോഗം ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ധനജ്ഞയന്‍ മധൂര്‍ അധ്യക്ഷത വഹിച്ചു ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി സുധാമ ഗോസാട, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റുമാരായ അഞ്ജു ജോസ്റ്റി, ശ്രീജിത്ത് പറക്കളായി, ജില്ലാ സെക്രട്ടറി ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖ് കേളോത്ത് സ്വാഗതവും ജില്ലാ സെക്രട്ടറി സാഗര്‍ ചാത്തമത് നന്ദിയും പറഞ്ഞു.

Tags: kasargodbjpYuva Morcha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

പുതിയ വാര്‍ത്തകള്‍

എഫ്‌സിആര്‍എ ഭേദഗതി പിൻവലിക്കണമെന്ന് കേരളം ; പാർലമെന്റ് പാസാക്കിയ നിയമങ്ങളിൽ ഭേദഗതി നിർദ്ദേശിക്കാൻ കേരളത്തിന് എന്ത് അധികാരമെന്ന് വി മുരളീധരൻ

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.